മൈ ഡിയർ കുക്കി ഹബ്ബി – 2 15

മൈ ഡിയർ കുക്കി ഹബ്ബി 2

My deear Cucki Hubby Part 2 | Author : Renuka

[ Previous Part ] [ www.kambi.pw ]


 

ഈ കഥ ഏറ്റെടുത്ത എല്ലാരോടും എന്റെ നന്ദി ഞാൻ അറിയിച്ചുകൊള്ളുന്നു. ഈ കഥ പറഞ്ഞു പോകുന്ന രീതി പാസ്റ്റിൽ നടന്ന കാര്യങ്ങൾ ആണ് …. സൊ ശ്രെദ്ധിച്ചു വായിക്കുക … നിങ്ങളുടെ വില ഏറിയ അഭിപ്രായം കമന്റ് ആയി അറിയിക്കണം …പിന്നെ ഭാഷ ഇവിടെ ഹിന്ദിയും മലയാളവും ഉണ്ടാകും പക്ഷെ വായന സുഖത്തിനു എഴുത്തിനും വേണ്ടി മുഴുവനും ഇവിടെ മലയാളത്തിൽ ആണ് എഴുതുക …. അപ്പോൾ കൂടുതൽ വായിതാളം അടിക്കാതെ കഥയിലേക്ക് പോകാം

—————————————————————————————————————————————-

3- മൂന്നര വര്ഷം മുൻപ്

സമയം രാവിലെ 8മണി

മുംബൈ നഗരം …..എല്ലാരും ജോലിക്കു പോകുന്ന തിരക്കിൽ ആണ് … ഇഞ്ചൊൻഡ് ഇഞ്ച് ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ …. ഇടിച്ചു തെള്ളി പോകുന്ന പബ്ലിക് ട്രാൻസ്‌പോർട് …. എല്ലും തിക്കും തിരക്കും ….

ഓഫീസിലേക്ക് പോകാൻ റെഡി ആകുന്ന ദീപകും സൗമ്യ യും ….

“സൗമ്യ ….. സൗമ്യ …..

“എന്താണ് മനീഷ്യ ….

“ഫുഡ് എടുത്തു വെച്ചില്ല …

“തരാം … എനിക്കു ആകെ 2 കൈ ഒള്ളു ….

“ഓ … എങ്കിൽ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം

“വേണ്ട ഫുഡ് എല്ലാ റെഡി ആണ് … ദീപു ഇവന് ഒന്ന് റെഡി ആകു സ്കൂൾ ബസ് ഇപ്പോൾ വരും

“എങ്കിൽ പോയി വേഗം ഫുഡ് എടുക്കു ….

സൗമ്യ ഉച്ചക്ക് ഉള്ള ഫുഡ് പാക്ക് ചെയ്യാൻ പോയി … ദീപക് കണ്ണനെ സ്കൂൾ യൂണിഫോം ഇടിപ്പിച്ചു ,,,,

ദീപക് താഴെ പോയി കണ്ണനെ സ്കൂൾ ബസ് കയറ്റി വിട്ടു ….

“സൗമ്യ ഞാൻ പോകുന്നു …

“പോകലെ … ഞാനും വരുന്നു ….. 5min

“എന്റെ സൗമ്യ ഇപ്പോൾ തന്നെ ലേറ്റ് ആയി ….

“അപ്പോൾ ഞാനോ ….

സൗമ്യ വേഗം ഡ്രസ്സ് മാറി വന്നു …. കാറിൽ കയറി

“നിനക്കു വേഗം റെഡി അയാൾ എന്താ ?

“ഞാൻ രാവിലെ എന്തൊക്കെ പണി ചെയ്യണം ദീപു …. അതിന്റെ കൂടെ വണ്ടി വർക്ഷോപ്പിൽ അയ്യിട് 3ദിവസം ആയി ഈ ദിവസം എന്റെ 5-10 min വെച്ച സാലറി കട്ട് ആയികൊണ്ട് ഇരിക്കുവാ … നിനക്കു എന്നെ വഴിയിൽ ഇറക്കിയിട് പോയ മതി

“നിനക്കു കുറച്ചു നേരത്തെ റെഡി ആയാൽ എന്താ എന്നല്ലേ ഞാൻ ചോദിച്ചോള്ളൂ

“ഓ ഞാൻ റെഡി അയാൾ മാത്രം പോരല്ലോ … കണ്ണനെ റെഡി ആകാനും ഞാൻ തന്നെ വേണ്ടേ … ഒരു പുതിയ വണ്ടി മേടിച്ചു താരം തരാം എന്ന് പറഞ്ഞിട്ട് മാസം 6കഴിഞ്ഞു ….

“എടി ആഗ്രഹം ഇല്ലാഞ്ഞിട്ട ആണോ … ഫണ്ട് സെറ്റ് ആകേണ്ട …

” ഓ എല്ലാ മാസവും ആ വർക്ഷോപ്പിൽ കൊടുക്കുന്ന ക്യാഷ് മതിയല്ലോ EMI ഇട്ടു വണ്ടി എടുക്കാൻ … നീ അതിനും സമ്മതിക്കില്ല

“എടി ഇപ്പോൾ തന്നെ EMI എത്ര എണ്ണം ആണ് ഉള്ളത് … ഇതെല്ലം ഒന്നെല്ലും ക്ലോസെ ചെയ്തിട്ട് അടുത്ത ഒരണം എടുക്കാം

“നീ എടുക്കേണ്ട ഞാൻ എടുത്തോളാം ….

“നീ ഒരു 2 മാസം കൂടി ഒന്ന് ക്ഷമിക്ക് , എന്റെ പ്രൊമോഷൻ ഒന്ന് ഓക്കേ അയാൾ ഉറപ്പ് അയ്യിട്ടും വണ്ടി വാങ്ങി തരാം

“ഹ്മ്മ് പ്രൊമോഷൻ പറയാൻ തുടങ്ങിയിട്ട് വര്ഷം 1കഴിഞ്ഞു …

“ഇത് എല്ലാ തവണത്തെ പോലെ അല്ല … ഉറപ്പ് അയ്യിട്ടും എന്റെ പേര് ലിസ്റ്റിൽ ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഉണ്ട്

“നടന്ന മതി … ദീപകിന്റെ ആവിശ്യത്തിന് ഫണ്ടിന്റെ ഒരു കണക്കും പറഞ്ഞു ഞാൻ കെട്ടിട ഇല്ല …

“ഒരു ലാപ് എടുത്തത് ആണോ നീ പരാതി പറയുന്ന … എടി അത് ജോലി ആവിശ്യം അല്ലെ …

“അപ്പൊ എനിക്കു വണ്ടി ജോലിക്കു പോകാൻ അത്യാവശ്യം ആണെന്ന് അറിയില്ലേ …

“ഓ … സമാധാനപ്പെടു ഞാൻ വാങ്ങി തരാം … കഴിഞ്ഞ തവണ മേടിക്കാൻ ഫണ്ട് റെഡി ആയപ്പോൾ അല്ലെ അമ്മക്ക് ഹോസ്പിറ്റൽ ചിലവ് വന്നത് ഇല്ലേൽ ഞാൻ വാങ്ങി തരില്ലേ … എന്റെ സാലറി എല്ലാം EMI കൊണ്ടുപോകും പിന്നെ നിന്റെ സാലറി കൂടി emi തുടങ്ങിയ ചിലവ് അങ്ങനെ പോകും …

“അയ്യോ എനിക്കു വേണ്ട നീ എന്നെ bus-സ്റ്റോപ്പ് ഇറക്കിയിട് പൊക്കോ …. രാവിലെ ഇനി അതും ഇതും പറഞ്ഞു മൂഡ് കളയേണ്ട

സൗമ്യ bus-സ്റ്റോപ്പിൽ ഇറക്കിയിട്ട് ദീപക് ഓഫീസിലേക്കു പോയി ….

ഓഫീസിൽ ചെന്ന് ഇരുന്നു എങ്കിലും ദീപകിന്റെ മനസ്സിൽ സൗമ്യ പറഞ്ഞ കാര്യം ആയിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *