ഫോൺ എടുത്തു വർക്ഷോപ്പിൽ വിളിച്ചു
“അഹ് ഭായ് … എന്തായി വണ്ടി ഇന്ന് റെഡി ആയി കിട്ടുമോ ?
“ഇല്ല സാബ് ഒരു 2 ദിവസം അതിനു ഉള്ളിൽ കിട്ടും …
“കുറച്ചു വേഗം ആയിക്കോട്ടെ …
“എന്റെ സാബ് ഇതിന്റെ പാർട്സ് കിട്ടേണ്ട …. ഞാൻ എന്ത് ചെയ്യാനാ സാബ് ….
“ശരി ഒന്ന് വേഗം ആയിക്കോട്ടെ .
ദീപക് സൗമ്യയുടെ കാര്യം മനസ്സിൽ ആലോചിച്ചു …..
അന്ന് രാത്രി ….
ദീപക് 8മണി ആയി വീട്ടിൽ എത്തിയപ്പോൾ … മോൻ ഹാളിൽ ഇരുന്നു HW ചെയുന്നു …
സൗമ്യ കിച്ചണിൽ ചപ്പാത്തി ചുട്ടുകൊണ്ട് ഇരിക്കുന്നു …
ദീപക് വന്ന ഉടനെ തന്നെ കിച്ചണിലേക്ക് ചെന്ന് നോക്കി ….
സൗമ്യ വലിയ മൈൻഡ് ഇല്ലാതെ ചപ്പാത്തി ചുട്ടു കൊണ്ട് ഇരുന്നു …
“എന്താണ് മാഡം , എവിടേലും വീണോ ? മുഖത്തു ഒരു കനം ?
സൗമ്യ ഒന്നും മിണ്ടാതെ ചെയ്തോണ്ട് ഇരുന്ന് പ്രവൃത്തി തുടർന്ന് …
ദീപക് അവളുടെ ഇടുപ്പിൽ വെറുതെ ഒന്ന് ഇക്കിളി ഇട്ടു …
“പോയി കുളിക്കാൻ നോക്ക് … വെറുതെ എന്നെ ചൊറിയാൻ വരാതെ
“ശെടാ ചൊരിയുന്ന ആണോ ഞാൻ എന്റെ ഭാര്യയുടെ കാര്യം ശ്രെദ്ധിക്കുന്നത് അല്ലെ ?
“ഓ ഭാര്യയുടെ കാര്യത്തിൽ ഇത്ര ശ്രെധ ഒള്ള ഭർത്താവ് ….
“പിന്നെ ഞാൻ നിന്റെ കാര്യം അല്ലാതെ വേറെ ആരുടെ കാര്യമാ ശ്രെദ്ധിക്കേണ്ടത് ?
“എന്നിട്ടു ഭാര്യയെ കഷ്ടപെടുത്തുന്നതിനു ഒരു കുറവും ഇല്ലാലോ
“ഞാൻ എന്ത് കഷ്ടപെടുത്തി എന്ന …. വണ്ടി ഞാൻ വർക്ഷോപ്പിൽ ചോദിച്ചു 2 ദിവസത്തിൽ കിട്ടും
“ഓ അപ്പൊ 2 ദിവസം കൂടി ഞാൻ തെറി കേൾക്കണം എന്ന് അർത്ഥം
“ഇന്നും കേട്ടോ ?
“അഹ് … റിവ്യൂ മീറ്റിംഗ് കൂടെ ഉള്ള ദിവസം അയ്യോൻഡ് ഇരുത്തി നാണം കെടുത്തി …
“സോറി മോളെ …. 2 മാസം കൂടി ഒന്ന് വെയിറ്റ് ചെയ്ത റെഡി പൈസക്ക് നിനക്കു ഞാൻ എടുത്തു തരാം പുതു പുത്തൻ സ്കൂട്ടർ ….
“ഇനി എടുത്തു തന്നിട്ട് ഞാൻ സന്തോഷികം … കഴിഞ്ഞ തവണ ഇത് തന്നെ ആയിരുന്നു …
“ഇല്ല ഈ തവണ ഉറപ്പാ ,, നിന്റെ ദീപു അല്ലെ ഈ പറയുന്ന ….
അത് കേട്ടപ്പോൾ സൗമ്യയുടെ മുഖത്തു ഒരു ഊറിയ ചിരി വന്നു
ദീപക് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു …
“ചുമ്മാ ഇര്രിക് , മോൻ അപ്പുറത് ഉണ്ട് ….
“അവൻ ഹോംവർക് ചെയുവാ ,
അതും പറഞ്ഞു സൗമ്യയുടെ പിന്നിലൂടെ ഇടുപ്പിൽ പിടിച്ചു …
“ദീപു വെറുതെ ഇരിക് … പോയി കുളിക്കാൻ നോക്ക് … ഇല്ലേൽ എന്നെ ഈ ചപ്പാത്തി ചുടാൻ ഒന്ന് സഹായിക് ….
“അതല്ലേ ഞാൻ ഈ സഹായിച്ചുകൊണ്ട് ഇരിക്കുന്ന …
“സൗമ്യ അവന്റെ കൈ ഇടുപ്പിൽ നിന്ന് എടുത്തു മാറ്റി …. ഇങ്ങനെ മോൻ എന്നെ സഹായിക്കേണ്ട …. നല്ല ചൂട് ചട്ടുകം ആണ് കൈയിൽ ഇരിക്കുന്ന …. ഞാനും തിരിച്ചു ഒന്ന് സ്നേഹികട്ടെ …
ദീപക് അവളുടെ പിന്നിൽ ഒന്നുടെ ഉമ്മ വെച്ച് ആ സമയം സൗമ്യ ചട്ടുകം കാണിച്ചു പേടിപ്പിച്ചു … ദീപക് ചിരിച്ചുകൊണ്ട് റൂമിലേക്കു പോയി ….
ഡ്രസ്സ് മാറി വന്ന ദീപക് സൗമ്യ ചപ്പാത്തി ചുടാൻ സഹായിച്ചു …. അന്നത്തെ ഓഫീസിൽ കാര്യവും … കൊച്ചു കൊച്ചു വിശേഷം ഒക്കെ പങ്കു വെച്ച് …
ചപ്പാത്തി ചുട്ടു കഴിഞ്ഞ കുളിക്കാൻ പോകാൻ സൗമ്യ കൂടി വിളിച്ചു ….
“പോ മനുഷ്യ ഇന്ന് വല്ലാത്ത ഇളക്കം ആണെല്ലോ … 1
“അത് പിന്നെ ദേഷ്യപെടുന്ന നിന്റെ മുഖം കണ്ടപ്പോൾ കണ്ട്രോൾ പോയി ….
“സുഖിപ്പിച്ചത് മതി … മര്യാദക്ക് കുളിച്ചിട് വാ എനിക്കു വിശക്കുന്നു …
“ദുഷ്ട , ഞാൻ ഇവിടെ ഇത്രയും സ്നേഹത്തോടെ വിളിച്ചിട്ടും അവൾക്കു വരാൻ വയ്യ ….
“ആവിശ്യത്തിന് നിന്റെ കൊതി ഒക്കെ ഞാൻ മാറ്റി തരുന്നുണ്ട് , വെറുതെ ചെക്കന്റെ മുന്നിൽ വെച്ച കൂടുതൽ റൊമാൻസ് കാണിച്ചു , നാണംകെടുത്താതെ പോ ….
“മ്മ്മ് ആയിക്കോട്ടെ മാഡം ….
അത്താഴം എല്ലാം കഴിഞ്ഞു 2 പേരും റൂമിൽ കയറി …. കണ്ണൻ മോനെ കുറച്ചു നാൾ ആയി ഒറ്റക് കിടത്തി ആണ് ശീലിപ്പിക്കുന്നതു …
കുളിച്ചിട്ട് വന്ന സൗമ്യ ദീപക് തന്റെ അടുത്തേക്ക് പിടിച്ചു ഇരുത്തി ….
“ദെയ് ഇന്ന് പരിപാടി ഒപ്പികം എന്ന് നീ വിചാരിക്കേണ്ട … നാളെ എനിക്കു ജോലിക്കു പോകേണ്ടത് ആണ് ….
“ഓ എപ്പോളും ജോലി ജോലി ….
“ഓ … നിനക്കു രാവിലെ 7മാണി വരെ കിടന്നു ഉറങ്ങാം എനിക്കു 5:45 ആകുമ്പോൾ എഴുന്നേൽക്കണം
