മൈ ഡിയർ കുക്കി ഹബ്ബി – 2 15

“നീ പറ … വെറുതെ builtup ഇടത്തെ

“നേരിൽ കാണുമ്പോൾ പറയാം …

“എവിടെയാ ?

“സ്‌തീരം നമ്മൾ കാണുന്ന എവിടെയാ അവിടെ തന്നെ വായോ

ദീപക് ഫോൺ വെച്ച് ജോലി തുടർന്ന് … വൈകിട് 7മണിയോടെ ദീപക് ഓഫീസിൽ നിന്ന് ഇറങ്ങി നേരെ രാകേഷ് ആയി സ്‌തീരം കാണുന്ന റെസ്റ്റോ ബാർ ചെന്ന്

അവിടെ ഒരു കോർണറിൽ ഒരു പെഗ് അടിച്ചു ഇരിക്കുന്നു കൂട്ടത്തിൽ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു

രാകേഷ് ദീപക്കിനെ കണ്ടതും കൈ കാണിച്ചു വിളിച്ചു

ദീപക് അവരുടെ അടുത്ത് ചെന്ന് ഇരുന്നു

“ദീപക് ഭായ് , എന്തുണ്ട് വിശേഷം

“ഓ എന്തോന്ന് വിശേഷം ഇങ്ങനെ പോകുന്നു , നിനക്കു സുഖം ആണോ ?

“അഹ് പെൺ കേട്ടത് കൊണ്ട് എനിക്കു പരമസുഖമാ

“കളിയാകാതെ മൈരേ ഞാൻ ജീവിച്ചു പോകോട്ടെ

“നീ എന്താ നേരിൽ കാണണം എന്ന് പറഞ്ഞ ?

“പറയാം നീ ആദ്യം ഇരുന്ന് ഒരണം അടിക്ക് , എന്നിട്ടു വിളിപ്പിച്ചു കാര്യം പറയാം

ദീപകും അവരുടെ ഒപ്പം ഓരോ പെഗ് പറഞ്ഞു ഇരുന്നു …

രാകേഷ് കൂടെ വന്ന ആളെ പരിചയപ്പെടുത്തി

“ആഹ് ദീപക് , ഇത് ഋഷി … എന്റെ ഒരു ഫ്രണ്ട് ആണ് …

ദീപക് shakehand കൊടുത്തു

“ഋഷികേഷ് ….

“ദീപക്

“എന്ത് ചെയുന്നു ?

“ഞാൻ ഇവിടെ ഒരു digital gadgets ഷോപ് നടത്തുവാണ്

“ഞാൻ IT വർക്ക് ചെയുന്നു

“അറിയാം രാകേഷ് പറഞ്ഞു …

3പേരും വീണ്ടും ഓരോ പെഗ് പറഞ്ഞു ഓരോ ഓരോ കഥയും പറഞ്ഞു ഇരുന്നു ….

“ഓക്കേ , അപ്പോൾ ദീപക് ഭായിയെ വിളിച്ചത് ഒരു പരിപാടി പിടിക്കാൻ വേണ്ടി ആണ്

“ഗുണം ഉള്ളത് വല്ലോം ആണോ ?

“ഇതുവരെ ഞാൻ ഗുണം അല്ലാത്ത എന്തേലും നിങ്ങൾക്കു കൊണ്ട് തന്നിട്ട് ഉണ്ടോ ?

“അത് എനിക്കു അറിയാം , അതല്ലേ നീ വിളിച്ചപ്പോൾ ഞാൻ ഓടി വന്നത്

“പരിപാടി ദെയ് ഋഷി ഭായിയുടെ ആണ് … ആൾ പറയുന്ന ഒരു വെബ്സൈറ്റ് ഒന്ന് സെറ്റ് ചെയ്തു കൊടുക്കണം

“അത് നിസാരകാര്യം അല്ലെ അതിനു ആണോ നീ ഇത്രയും വളഞ്ഞു ചുറ്റിയതു

“മുഴുവൻ പറയട്ടെ ….. ഋഷി നീ എന്താ ഉദ്ദേശിക്കുന്നത് പറഞ്ഞു കൊടുക്കു

“ദീപക് ഭായ് … അതായതു ഞാൻ ഉദേശിച്ചത് …. ഒരു വെബ്സൈറ്റ് ക്രീറ്റ ചെയുന്നു … content writing … അതിൽ ഓരോരുത്തര് കോൺടെന്റ് പോസ്റ്റ് ചെയ്യും അത് വായിക്കുന്നർ subscription ചെയ്യണം … പിന്നെ content പോസ്റ്റ് ചെയ്യുന്നവർക്കും നമ്മൾ ഒരു അമൌന്റ്റ് പേ ചെയുന്നു

“ഈ ഇൻസ്റ്റാഗ്രാം ഒക്കെ പോലെ ….

“ഓ അത്രക്ക് വലിയ പരിപാടി പിടിക്കേണ്ട …. പക്ഷെ പയ്മെന്റ്റ് ഫെസിലിറ്റി ഉണ്ടാകണം

“ഈ പയ്മെന്റ്റ് ഫെസിലിറ്റി ഉള്ളത് ആകുമ്പോൾ അതിനു കുറെ ഫോര്മാലിറ്റി ഉണ്ട് സെക്യൂരിറ്റി വൈസ് ചടങ്ങ് ആണ് ഇടക്ക് ഇടക്ക് അപ്ഡേറ്റ് ചെയ്തില്ലേൽ പണി കിട്ടും

“അതിനു ദീപക് ബ്രോ ഉണ്ടല്ലോ

“പോടാ .. എനിക്കു എപ്പോളും അതിന്റെ പിറകെ ഇരിക്കാൻ വയ്യ … ആകെ ഫാമിലിയുടെ കൂടെ സ്‌പെന്റ ചെയ്യാൻ കിട്ടുന്ന ടൈം കുറവാ

“നീ ഇത് ചെയ്യും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഇവനെ കൊണ്ട് ഇവിടെ വന്നത്

“അല്ല ഈ content എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്ന ?

ഋഷി അപ്പോൾ ” ബ്രോ അത് 18+ ആണ് …

“മനസിലായില്ല … വീഡിയോ ആണോ നിങ്ങൾ ഉദ്ദേശിക്കുന്ന …

“വീഡിയോ അല്ല ബ്രോ ഈ റോട്ടിക് സ്റ്റോറി ഇല്ലേ … അത്

“ഈ റോട്ടിക് സ്റ്റോറി ഒക്കെ ആരേലും പൈസ കൊടുത്തു വായിക്കുമോ … ഇവിടെ ഫ്രീ ആയി എത്ര എണ്ണം കിട്ടുന്നു , വെറുതെ സമയം കളയാൻ

“ഇല്ല ദീപക് ഇത് വർക്ക് ആകും , ആൾക്കാർക്കു ഈ കാര്യത്തിൽ ഒക്കെ പൈസ കളയുന്നതിനു ഒരു മടിയും ഇല്ല

“എടാ വെറുതെ അല്ല നിനക്കു നല്ല പയ്മെന്റ്റ് കിട്ടും …

“എടാ പയ്മെന്റ്റ് അല്ല പ്രശ്നം ഈ പയ്മെന്റ്റ് ഉള്ളത്കൊണ്ട് തന്നെ ഫുൾ ടൈം ഇത് മോണിറ്റർ ചെയണം … ഇല്ലേൽ അവിടെന്നെലും ഹാക്കിങ് ഒക്കെ വന്നാൽ പണി ആണ് … പിന്നെ ആൾകാർ ആരേലും റിപ്പോർട്ട് അടിച്ചാൽ പണി വേറെയും … പയ്മെന്റ്റ് സിസ്റ്റം ഉള്ളത്കൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് വേണ്ടേ … സൊ ആകെ മൊത്തത്തിൽ ചടങ്ങ് ഉണ്ട് ഇതിനു

“ദീപക് ഭായ് … പയ്മെന്റ്റ് നമ്മുക് INR വേണ്ട ഡോളർ or ക്രിപ്റ്റോ മതി അതാകുമ്പോൾ സേഫ് ആണ്

“അഹ് best റിസ്ക് പിടിച്ച പരിപാടി ആണ് ഇതൊക്കെ , ഇത്രയും തലവേദന പിടിക്കാൻ എനിക്കു വയ്യ

Leave a Reply

Your email address will not be published. Required fields are marked *