അധ്യാപികയുടെ നിർദ്ദേശങ്ങൾ – 1 7New 

അധ്യാപികയുടെ നിർദ്ദേശങ്ങൾ – 1

പിടിക്കപ്പെട്ടു. ഇനിയെന്ത്?

[ SwanthamDeepa ]


കഴിഞ്ഞ കഥക്ക് തന്ന പ്രോത്സാഹനത്തിന് നന്ദിയുണ്ട് (പുതിയ സൈറ്റിൽ എൻ്റെ കഥകൾ എൻ്റെ അക്കൗണ്ടിൽ കാണുന്നില്ല. പക്ഷേ പേര് വച്ച് സെർച്ച് ചെയ്താൽ കിട്ടും). ഇത്തവണ വേറെ ഒരു പരീക്ഷണവുമായാണ് ഞാൻ വന്നിരിക്കുന്നത്- ജർക്കോഫ് ഇൻസ്ട്രക്ഷൻസ്. ഇറോട്ടിക്കാ ലോകത്ത് ഇതൊരു പുതുമയൊന്നുമല്ല. പക്ഷേ ഇവിടെ ഈ തരത്തിലുള്ള എഴുത്ത് അധികം കണ്ടിട്ടില്ല. പ്രതികരണം അനുസരിച്ച് ഇനിയും എഴുതണോ എന്ന് തീരുമാനിക്കാം.

(ഇത് ആണുങ്ങൾക്ക് വേണ്ടി എഴുതിയതാണ്. ഏറ്റവും നല്ല എക്സ്പീരിയൻസിന് കഥയിലെ കഥാപാത്രം നിങ്ങൾ ആണെന്ന് വിചാരിച്ചു കഥയിൽ വിവരിക്കുന്നപോലെ ചെയ്യുക.)

———————————-

കോളേജിൽ ഇന്ന് എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അടുത്ത കൂട്ടുകാരൻ ലീവ് എടുത്തുകൊണ്ട് അവൻറെ കൂടെയുള്ളകതിവെപ്പും ഇല്ലായിരുന്നു. ആകെപ്പാടെ ഒരു ബോർ സീൻ. പിന്നെ ആകെ രസിച്ചത് സബ്സ്റ്റിറ്റ്യൂട്ട് ടീച്ചർ ആയി വന്ന രമ്യ മാഡത്തിൻ്റെ ക്ലാസ് ആയിരുന്നു. അസാധാരണ ഭംഗിയാണ്. ഒരു 35 വയസ്സൊക്കെ കാണും. ടീച്ചർ നന്നായിട്ട് പഠിപ്പിക്കും. പക്ഷേ ടീച്ചറുടെ ക്ലാസിൽ പുള്ളിക്കാരിയെ നോക്കി വെള്ളമിറക്കലാണ് ഞങ്ങൾ ഒട്ടുമിക്ക ബോയ്സിൻ്റെയും പണി. പിന്നെ എന്നെ പോലുള്ളോർക്കൊക്കെ വെള്ളമിറക്കൽ തന്നെ ആണല്ലോ കോളേജിൽ ഒരു ആശ്രയം.

തിരിച്ചു ഹോസ്റ്റലിൽ എത്തിയപ്പോ ഒരു 7 മണി കഴിഞ്ഞു.യൂണിഫോം മാറ്റി ഒരു കൈലിയും ടീഷർട്ടും എടുത്തിട്ട് ബെഡിലേക്ക് വീണു. വെളിയിൽകൂട്ടുകാർ കുറെപേർ കൂടി വെള്ളമടി നടക്കുന്നുണ്ട്. പക്ഷേ എന്തോ ഇന്ന് കൂടാൻ ഒരു മൂടില്ല. റൂംമേറ്റ് മനു എന്നത്തേയും പോലെ ഹെഡ്‍ഫോൺസും വച്ച് മുടിഞ്ഞ ഗെയിമിംഗ് ആണ്. നെറ്റ്ഫ്ലിക്സിൽ പുതിയ സീരീസ് കണ്ടുകൊണ്ട് മേടിച്ചോണ്ട് വന്ന പൊറോട്ടയും ബീഫും കഴിച്ചു. കഴിഞ്ഞദിവസത്തെ പാർട്ടി കഴിഞ്ഞു മിച്ചമിരുന്ന ഓൾഡ് മങ്ക് രണ്ടു പെഗ് അകത്താക്കി. മൂന്നാമത്തെ എപ്പിസോഡ് പ്ലേ ചെയ്തു. പക്ഷെ അത് തീരുന്നതിന് മുൻപ് ഉറക്കം വന്നു എൻ്റെ കണ്ണടഞ്ഞു.

മുറിയിൽ എന്തോ ഒരു അനക്കം കേട്ടാണ് ഞാൻ എഴുന്നേറ്റത്. ലാപ്ടോപ്പിൽ നെറ്റ്ഫ്ലക്സ് ഇപ്പോളും ഓടിക്കൊണ്ടിരുന്നു. മുറിയിൽ സ്ക്രീനിൻ്റെ വെളിച്ചം മാത്രമേ ഉള്ളൂ, എന്റെയും, അവന്റെയും . കട്ടിലിൽ അടുത്ത് പൊറോട്ട പൊതിഞ്ഞിരുന്ന വാഴയില കിടപ്പുണ്ട്.

ലാപ്ടോപ് അടച്ചു എച്ചിലൊക്കെ കളഞ്ഞിട്ട് വീണ്ടും കിടക്കാം എന്ന് വിചാരിച്ചു. എച്ചിലും കളഞ്ഞു ഒന്നു മുള്ളിയിട്ട് തിരിച്ചെത്തിയപ്പോഴാണ് എൻ്റെ ഫോണിൽ രണ്ടു മൂന്നു വാട്സ്ആപ്പ് മെസ്സേജ് കിടക്കുന്നതു കണ്ടത് .

നോക്കിയപ്പോൾ അറിയാത്ത നമ്പർ ആണ്. വാട്സാപ്പിൽ പേര് RG എന്ന് മാത്രം കൊടുത്തിട്ടുണ്ട്.

RG: “അഖിൽ നായറിൻ്റെ നമ്പർ അല്ലെ ഇത്? ഞാൻ രമ്യ ഗോവിന്ദൻ. കൺട്രോൾ സിസ്റ്റംസ് എടുക്കാൻ വന്ന സബ്സ്റ്റിറ്റ്യൂട്ട്.

തൻ്റെ പേരൻ്റ്സിൻ്റെ നമ്പർ എനിക്ക് വേണമായിരുന്നു. ”

പെട്ടെന്ന് മഠത്തിൻ്റെ മെസ്സേജ് കണ്ട് ഞാനൊന്നു ഞെട്ടി. പേരൻ്റ്സിൻ്റെ നമ്പറോ? എന്തിന്?! ഞാൻ തിരിച്ചു reply അയച്ചു.

ഞാൻ: ഹലോ മാഡം. ഞാൻ അയക്കാം മാഡം. എന്തിനാ നമ്പർ?

മെസ്സേജ് വന്നിട്ട് കുറച്ചു നേരം ആയിരുന്നു. ഇപ്പൊ സമയവും കുറെ ആയി. തിരിച്ചൊരു മറുപടി ഉടനെ കാണും എന്ന് ഞാൻ കരുതിയില്ല. പക്ഷേ ഉടനെ തന്നെ മാഡം

ഓൺലൈൻ ആവുകയും തിരിച്ചു മറുപടി വരുകയും ചെയ്തു.

RG: ക്ലാസിലെ തൻ്റെ പെരുമാറ്റം ഞാൻ റിപ്പോർട്ട് ചെയ്യാൻ പോകുവാ. അതിന് മുൻപ് പേരൻ്റ്സിൻ്റടുത് ഒന്നു സംസാരിക്കണം. ടീച്ചറിനെ പോലും വെറുതെ വിടുന്നില്ലെങ്കിൽ കോളേജിലെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഇതിലും. ആലിയ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നതിന് മുൻപ് ഇത് നിർത്തണം.

മെസ്സേജ് വായിച്ച എൻ്റെ നെഞ്ചിൽ എന്തോ ഒരു ഭാരം കയറ്റിവച്ചപോലെ തോന്നി. ഞാൻ ഒന്നു വായുന്നോക്കിയതല്ലേ ഉള്ളൂ? എന്നെക്കാളും താന്തോന്നിതരം കാണിക്കുന്ന എത്ര പിള്ളേർ ക്ലാസിൽ ഉണ്ട്. എന്നിട്ടും എന്നെ എന്തിനാ പിടിക്കുന്ന എന്നാലോചിച്ചു. മാഡം അച്ഛനെ വിളിച്ചു പറഞ്ഞാ തീർന്നു. പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

Updated: June 25, 2026 — 11:11 am

Leave a Reply

Your email address will not be published. Required fields are marked *