തിരിച്ചു വരവ് – 1
[ കാലൻ ]
മടങ്ങി വരവ്
പത്ത് വർഷം. കോളേജ് ജീവിതം അവസാനിച്ചിട്ട് ഒരു പൂർണ ദശാബ്ദം കഴിഞ്ഞു. അർജുന് ആ കാലം ഒരിക്കലും മധുരമായ ഓർമയില്ലായിരുന്നു. ഒരു പാവം ഫാമിലിയിൽ നിന്ന് വന്ന അവൻ ക്ലാസിൽ ഒരു മൂലയിൽ ശാന്തനായി ഇരുന്നപ്പോൾ തന്നെ രാഹുൽ വർമ്മയുടെ പ്രധാന ടാർഗറ്റ് ആയി മാറി. അവൻ്റെ കോളേജ് ശത്രു അവൻ കാരണം. കോളേജ് നിർത്താൻ വരെ അർജുൻ വിചാരിച്ചു. കളിയാക്കലും ഉപദ്രവും കാരണം അവന് ദിവസവും കരയാനെ നേരമുള്ളു. ഒരു നരകം രാഹുൽ കാരണം ആർജൂൺ അനുഭവിച്ചു.
അതേ പഴയ പരിഹാസങ്ങൾ — “നോക്ക് ഡാ ഈ പേടിതൊണ്ടൻ, പെൺകുട്ടികൾക്ക് മുന്നിൽ വായ തുറക്കാൻ പോലും ധൈര്യമില്ലല്ലോ!” “അർജുൻ, ഒന്ന് സ്മൈൽ ചെയ്ത് നോക്ക് ഡാ, മൈരെ?” എന്നൊക്കെ. അത് വെറും ബുള്ളിങ് മാത്രമല്ല, അവന്റെ ആത്മവിശ്വാസം പൂർണമായി തകർക്കുന്നക്രൂരമായ കളിയാക്കലുകൾ വേറെ . അതുകൊണ്ട് തന്നെ അവൻ സ്കൂളും കോളേജും വെറുത്തു. ക്ലാസ് യൂണിയൻ ഫംഗ്ഷനുകൾ പോലും ഒഴിവാക്കി വീട്ടിലിരുന്നു.
അർജുൻ ഒരിക്കലും തിരിച്ചുപറഞ്ഞില്ല.
ദൗർബല്യം കൊണ്ടല്ല.
വീണ്ടും എല്ലാവരുടെയും മുന്നിൽ നാണംകെടുമൊ എന്ന പേടിയായിരുന്നു.
അതിന് പുറമേ മറ്റൊരു കാരണവും ഉണ്ടായിരുന്നു.
മീര.
അവളായിരുന്നു അർജുന്റെ രഹസ്യ Love
ക്ലാസിലെ ഏറ്റവും നല്ല പെൺകുട്ടി. സുന്ദരി
മറ്റുള്ളവർ അർജുനെ കളിയാക്കിയാലും അവൾ അവനോട് സാധാരണ പോലെ പെരുമാറും
അർജുൻ അവളെ ഇഷ്ടപ്പെട്ടു.
പക്ഷേ ഒരിക്കലും പറഞ്ഞില്ല.
മീര നിരസിച്ചാൽ?
അതിലും മോശം, രാഹുൽ അറിഞ്ഞാൽ?
അത് മാത്രം മതി അവനെ പിന്നോട്ട് വലിക്കാൻ.
അങ്ങനെ പറയാതെ പോയ ഒരു പ്രണയം അവന്റെ മനസ്സിൽ തന്നെ ഒതുങ്ങി.
കാലം മാറി.
കോളേജ് കഴിഞ്ഞ് അർജുൻ എല്ലാവരിൽ നിന്നും അകന്നു.
വർഷങ്ങൾക്കുള്ളിൽ അവൻ സ്വന്തം ജീവിതം തന്നെ മാറ്റി.
കഠിനാധ്വാനത്തോടെ സ്വന്തം ബിസിനസ് തുടങ്ങി.
പിന്നെ വിജയിച്ച ഒരു സംരംഭകനായി.
ഒരിക്കൽ ആത്മവിശ്വാസമില്ലാതെ നടന്നിരുന്ന ആ കുട്ടി ഇപ്പോൾ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഒരാളായി മാറി.
ജിമ്മിൽ പോയി ടോൺ ചെയ്ത ബോഡി, സ്റ്റൈലിഷ് ഹെയർകട്ട്, ആ ക്ലാസിക് സ്മൈലും കൂടി ചേർന്ന് സൂപ്പർ സെക്സി വൈബ് ഏതു പെണ്ണും ഒന്നു നോക്കി പോകും.
പക്ഷേ പഴയ ചില ഓർമ്മകൾ ഇപ്പോഴും മനസ്സിന്റെ ഒരു കോണിൽ ഉണ്ടായിരുന്നു.
പക്ഷേ രാഹുലിനോടുള്ള ആ ഗ്രഡ്ജ് ഇപ്പോഴും ഉള്ളിൽ തീപോലെ ജ്വലിക്കുന്നുണ്ട്. അജയ് — അവന്റെ ഏറ്റവും അടുത്ത ബ്രോ — അതേ ഫീലിങ് തന്നെ കോളേജ് കഴിഞ്ഞിട്ട് അർജുന് ആകപ്പാടെ കണക്ഷൻ ഉള്ളത് അവൻ്റെ കൂടെ മാത്രം.
അപ്പോഴാണ് കോളേജ് റീയൂണിയൻ ക്ഷണം വന്നത്.
“10 വർഷത്തെ സൗഹൃദ സംഗമം. അഞ്ച് ദിവസം. മൂന്നാറിലെ ഒരു പ്രൈവറ്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ.”
പത്ത് കുടുംബങ്ങൾ.
പത്ത് കോട്ടേജുകൾ.
ഒരു പഴയ ബാച്ച്.
അർജുൻ ആദ്യം പോകാൻ വിചാരിച്ചില്ല.
അവൻ മറന്നുപോയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ താൽപര്യമില്ലായിരുന്നു.
പക്ഷേ അജയ് വിട്ടില്ല.
“ഡാ, നമ്മൾ ഒന്നിച്ച് ആ തെണ്ടിയെ റിഗ്രറ്റ് ചെയ്യിക്കണം എല്ലാത്തിനും. ഈ ട്രിപ്പിൽ അവന്റെ ഊമ്പിയ ഫേസ് കാണണം. അവനെ എല്ലാവരുടെയും മുന്നിലിട്ട് നാറ്റിക്കണം”
“നീ അവിടെ പോകുന്നത് രാഹുലിനെ കാണാൻ മാത്രമല്ല, അർജുൻ. നീ എത്ര ദൂരം എത്തിയെന്ന് നിനക്ക് തന്നെ കാണാനാണ്.”
പിന്നെ മീര രാഹുൽ അവളെ കെട്ടിയതിന് ശേഷം അവൾ ഇടയ്ക്ക് ഇടയ്ക്ക് നിന്നെ തിരക്കാറുണ്ട് മറക്കരുത് നീ പറഞ്ഞത് കൊണ്ടാണ് ഞാൻ അവളോട് ഒന്നും പറയാതെ ഇരുന്നത്.
നീ വരണം
ഒടുവിൽ പലതവണ പറഞ്ഞ് അജയ് അവനെ സമ്മതിപ്പിച്ചു.
മൂന്നാറിലെ വരവ്
മൂന്നാറിന്റെ മലനിരകൾ വൈകുന്നേരം മഞ്ഞ് മൂടിയിരുന്നു. തണുത്ത കാറ്റ് തേയിലത്തോട്ടങ്ങൾ വഴി വീശി വരികയായിരുന്നു, ആ കാറ്റിന്റെ മണം തേയിലയുടെയും നനഞ്ഞ മണ്ണിന്റെയും മിശ്രിതമായിരുന്നു. റിസോർട്ട് ഒരു സ്വപ്നലോകം പോലെ തോന്നിച്ചു — പച്ചപ്പ് നിറഞ്ഞ മലകൾക്കിടയിൽ പതിനഞ്ച് ഏക്കർ വ്യാപിച്ച്, പത്ത് സ്വകാര്യ ലക്ഷ്വറി കോട്ടേജുകൾ. ഓരോ കോട്ടേജും മറ്റുള്ളവരിൽ നിന്ന് ഏറെ അകലെ, പൂർണ പ്രൈവസി ഉറപ്പാക്കി. മധ്യത്തിൽ വലിയ ക്ലബ് ഹൗസ്, അതിനോട് ചേർന്ന് താഴ്വരയിലേക്ക് നോക്കുന്ന ഇൻഫിനിറ്റി പൂൾ — അതിന്റെ നീല നീരിൽ സൂര്യാസ്തമയത്തിന്റെ മഞ്ഞ-ഓറഞ്ച് നിറങ്ങൾ പ്രതിഫലിച്ചു.
