“ഹാർഡ് വർക്ക് മാത്രമല്ല രാഹുൽ… ഇപ്പോൾ അർജുന്റെ ഹാർഡ് എല്ലാം കാണാൻ പറ്റുന്നുണ്ടല്ലോ. കോളേജിൽ നീ ഇവനെ കളിയാക്കിയല്ലൊ? ഇപ്പോൾ നോക്ക്, ഈ ബോഡി നോക്ക്?”
അർജുൻ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു ” ലൈഫ് ഫണ്ണി ആണല്ലേ?”
രാഹുൽ മുഖം ചുവന്ന് ചിരിക്കാൻ ശ്രമിച്ചു പക്ഷേ ഒന്നും മിണ്ടിയില്ല.
മീര അർജുന്റെ മസിൽ ഒന്നുകൂടി തടവി, പറഞ്ഞു:
“അർജുൻ, കോളേജിൽ നീ ഒരിക്കലും ഒന്നും പിടിപ്പിച്ചു തന്നില്ല. ഇപ്പോൾ വേണമെങ്കിൽ ഞാൻ നിന്നോട് ജോയിൻ ആവാം… ഫുൾ ബോഡി വർക്കൗട്ട് ക്ലാസ്.”
അർജുൻ ചിരിച്ചു: “അതൊരു ഗുഡ് ഐഡിയ ആണ് മീര. പ്രൈവറ്റ് ക്ലാസ് ആക്കാം. നിനക്ക് എന്റെ ടെക്നിക്കുകൾ പഠിക്കാൻ താൽപര്യമുണ്ടോ?”
“അർജുൻ നീ കോളേജിൽ ചുമ്മയിരുന്ന് സേവ് ചെയ്ത എനർജി ഇപ്പോ പുറത്ത് കാണുന്നുണ്ട് “
അവൾ അവൻ്റെ കാലിനോടു അവളുടെ കാൽ ഉറച്ചോണ്ട് പറഞ്ഞു.
അർജുൻ ചിരിച്ചുകൊണ്ട് മീരയുടെ കണ്ണുകളിലേക്ക് നോക്കി:
“എന്റെ എനർജി നിനക്ക് ഇഷ്ടമാണെങ്കിൽ ഈ ട്രിപ്പിൽ ഫുൾ തരാം മീര. നീ താങ്ങില്ലാ ”
മീര കണ്ണ് കുഞ്ചിച്ച്: “ഞാൻ റെഡി ആണ് അർജുൻ. എല്ലാം ട്രൈ ചെയ്തു നോക്കണം.”
പ്രിയ ചിരിച്ചുകൊണ്ട്:
“അയ്യോ നിങ്ങൾ രണ്ടുപേരും എന്താ പറയണെ!”
അഞ്ചലി കൂടെ ചിരിച്ചു
രാഹുൽ ലൈറ്റായി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അർജുൻ നല്ല ഹെൽപ്പറാണ്.
അന്തരീക്ഷം ലൈറ്റ് ആയി, പക്ഷേ അർജുനും മീരയും തമ്മിലുള്ള കെമിസ്ട്രി എല്ലാവരും ശ്രദ്ധിച്ചു.
ടീ എസ്റ്റേറ്റ് യാത്ര
ഉച്ചയ്ക്ക് മുന്നെ എല്ലാവരുംകൂടി ഒരു ഓഫ് റോഡ് പോകാൻ തീരുമാനിച്ചു. 4 ജീപ്പുകൾ ഉണ്ടായിരുന്നു.
ശശി വന്നിട്ടു ചിരിച്ചോണ്ട് പറഞ്ഞു: സാർ ഉണ്ടങ്കിൽ ഡ്രൈവർ വേണ്ടല്ലോ ഓഫ് റോഡ് കിംഗ് അല്ലേ.
അർജുൻ : കുറച്ച് അങ്ങോട്ട് ചെന്നിട്ട് ഓട്ടിക്കാം എനിക്ക് വഴി അറിയില്ലല്ല.
ഓപ്പൺ ജീപ്പുകളിൽ കയറി തേയിലത്തോട്ടങ്ങളിലേക്ക് പോയി. റോഡ് ക്രമേണ ബമ്പി ഓഫ്-റോഡ് ആയി മാറി. ജീപ്പ് ഓരോ ബമ്പിലും ഉയർന്ന് താഴ്ന്നു. മീര അർജുന്റെ അടുത്ത് ഇരുന്നിരുന്നു.
ഒരു വലിയ ബമ്പിൽ ജീപ്പ് ശക്തമായി കുലുങ്ങിയപ്പോൾ മീര അർജുന്റെ മുകളിലേക്ക് ചായുകയും അവളുടെ മുഴുത്ത മുലകൾ അവന്റെ കൈയിലും നെഞ്ചിലും ശക്തമായി അമർക്കുകയും ചെയ്തു. അവൾ ബാലൻസ് നഷ്ടപ്പെട്ട് അവന്റെ തുടയുടെ മുകളിൽ ഒരു കൈ പിടിച്ചു. അവളുടെ കൈ അവിടെ തന്നെ കുറച്ച് നേരം തങ്ങി.
“അയ്യോ സോറി…” മീര പറഞ്ഞെങ്കിലും കൈ മാറ്റിയില്ല. അർജുൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ വെച്ച് സപ്പോർട്ട് ചെയ്തു.
“ഹോൾഡ് ഓൺ ടൈറ്റ് മീര… റോഡ് ഹാർഡ് ആണ്. പക്ഷേ ഞാൻ ഉണ്ടല്ലോ.”
രാഹുൽ പിന്നിൽ ഇരുന്നതിനാൽ ഇതെല്ലാം കണ്ടു. അവന്റെ മുഖം മാറി.
അജയ് നോക്കുമ്പോൾ ഇതെല്ലാം കണ്ടിട്ട് രാഹുൽ ബ്ലഷ് അടിക്കുന്നത് കണ്ടു
ജീപ്പ് ഡ്രൈവർ ഒരു മലയടിവാരത്ത് നിർത്തി. “സാർ, നിങ്ങൾ ഡ്രൈവ് ചെയ്യുന്നോ? ഈ റൂട്ട് നല്ലത് ആണ്.”
അർജുൻ ചിരിച്ചുകൊണ്ട് സീറ്റ് മാറി. “എന്ത് പ്രശ്നം.” അവൻ ജീപ്പ് ഏറ്റെടുത്തു. അടുത്ത ഭാഗം ഏറ്റവും ബമ്പി ആയിരുന്നു. അർജുൻ സ്കിൽഫുൾ ആയി ജീപ്പ് ഡ്രൈവ് ചെയ്തു — ക്ലിഫ് എഡ്ജുകൾ, ടൈറ്റ് ടേണുകൾ, ബമ്പുകൾ എല്ലാം സ്മൂത്തായി കയറി. എല്ലാ പെൺകുട്ടികളും ആവേശത്തോടെ വിളിച്ചു.
പ്രിയ: “അർജുൻ ഡാ, നീ സൂപ്പർ ആണ്! എന്താ കണ്ട്രോട് ഡ്രൈവ് !”
അഞ്ചലി: “വാവ്! ഇത്ര അഡ്വഞ്ചറസ് ആയി ഇതുവരെ പോയിട്ടില്ല. അർജുൻ, താക്സ്!”
മീര അവന്റെ തോളിൽ കൈ വെച്ച് .
അവസാനം വ്യൂപോയിന്റിൽ എത്തിയപ്പോൾ എല്ലാവരും ഇറങ്ങി.
ഡ്രൈവർ അർജുനോട് : “സാർ സാറിൻ്റെ വൈഫിനെ കാണാൻ കൊള്ളാം സുന്ദരി ആയിട്ടുണ്ട്.
അർജുൻ ചിരിച്ചോണ്ട് അയാളോട് അല്ലാന്ന് പറയാൻ പോയപ്പോൾ
മീര : ” താക്സ് ബ്രോ.
എന്നിട്ട് അർജുനെ നോക്കി കണ്ണുറിക്കി കാണിച്ചു
മനോഹരമായ മിസ്റ്റി ഹിൽസ്, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം ദൂരെ.
മീര ഫോൺ എടുത്ത് രാഹുലിനോട് പറഞ്ഞു:
“രാഹുൾ, ഞങ്ങളുടെ ഒരു ഫോട്ടോ എടുക്ക് ഡാ.”
