തിരിച്ചു വരവ് – 1 Likeഅടിപൊളി  

അർജുൻ: (മൃദുവായി, പക്ഷേ ഫ്ലർട്ടി ടോണിൽ, ആ ഡീപ് വോയിസിൽ) “മീര… പത്ത് വർഷം ഡാ. നിന്നെ ഇങ്ങനെ വീണ്ടും കാണുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടില്ല. നീ… ഇപ്പോഴും അതേ പ്രസൻസ് , പക്ഷേ കൂടുതൽ സുന്ദരിയായി Sooo hot. ആ കണ്ണുകൾ ഇപ്പോഴും അതേ മാഡ്നസ്. എന്താ, നല്ലത് ആണല്ലേ എല്ലാം?”

മീരയുടെ കണ്ണുകൾ നനഞ്ഞു. അവൾ ചെറുതായി വിറച്ചു. “ മതി മതി don’t make me blush അർജുൻ… ഞാൻ wait ചെയ്യുവായിരുന്നു നിന്നെ. നിന്നെക്കുറിച്ച് ഫ്രണ്ട്സ് പറഞ്ഞപ്പോൾ തന്നെ കാണാൻതോന്നി. നീ ഇത്ര മാറിയത്… ഞാൻ വിശ്വസിക്കുന്നില്ല ഡാ. പഴയ അർജുനല്ല, ഇപ്പോൾ ഒരു റിയൽ മാൻ. നൈസ് കാർ, ലുക്ക്, എല്ലാം… വാവ്!”

അർജുൻ: (ചിരിച്ചുകൊണ്ട്, ഫ്ലർട്ടി നോട്ടത്തോടെ, അവളുടെ കണ്ണുകളിലേക്ക് നോക്കി) “ചില കാര്യങ്ങൾ പറയാതെ പോയി… പക്ഷേ ഇപ്പോൾ നിന്നെ കണ്ടപ്പോൾ അത് തിരികെ വരുന്ന പോലെ തോന്നുന്നു. ഈ അഞ്ച് ദിവസം നമുക്ക് അടിച്ച് പൊളിക്കാ… എന്ത് പറയുന്നു?”

മീര ചെറുതായി ചിരിച്ചു, മുഖം ചുവന്ന്. “ഞാനും റെഡി ആണ് അടിച്ച് പൊളിക്കാൻ. ഈ ട്രിപ്പ് ഇന്ററസ്റ്റിങ് ആകും പോലെ തൊന്നുന്നു.”

മീര അവൻ്റെ നെഞ്ചിൽ കൈ വച്ച് ചിരിച്ചു. അർജുൻ അവളുടെ കൈയിൽ പിടിച്ചോണ്ട് സംസാരിചുകൊണ്ടിരുന്നു.

രാഹുൽ മീരയുടെ പിന്നിൽ നിന്നു, തലകുനിച്ച് നിന്നു. അർജുൻ അവനെ ശ്രദ്ധിച്ചില്ല — അത് രാഹുലിന് കനത്ത ഷെയിമായി.

അർജുൻ: (രാഹുലിനെ ഒരു കൂൾ നോട്ടത്തോടെ, ചെറുതായി സ്മൈൽ ചെയ്ത്) “രാഹുൽ… നീയും മാറിയല്ലൊ ആളാകെ നിനക്ക് മീശ ഇല്ലാത്തതാ ചേരുന്നത് ( ചിരിച്ചോണ്ട് അവനെ അടിമുടി നോക്കി.). പക്ഷേ പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ ഓർമ വരുന്നു ബ്രോ. എന്താ, ഫാമിലി ലൈഫ് നല്ലതാണല്ലേ?”

രാഹുൽ ലജ്ജയോടെ “അതെ… നല്ലതായി പോകുന്നു” എന്ന് മാത്രം പറഞ്ഞു.

റിസോർട്ട് മാനേജർ ഓടി വന്നു. ഉടൻ പിന്നാലെ റിസോർട്ട് ഓണർ ശശി — മിഡിൽ ഏജ്, സ്മാർട്ട് ലുക്കുള്ള മനുഷ്യൻ — വന്നു.

ശശി: “അർജുൻ സാർ! വെൽകം ടു മൈ റിസോർട്ട്. നിങ്ങൾ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്പെഷ്യൽ അറേഞ്ച്മെന്റ് ചെയ്തേനേ. നിങ്ങളുടെ ലാസ്റ്റ് പ്രോജക്ട് ഞാൻ ഫോളോ ചെയ്തിരുന്നു — അത് ക്രേസി സക്സസ് ആയിരുന്നു സാർ!”

അർജുൻ: (ചിരിച്ചുകൊണ്ട് ഹാൻഡ്‌ഷേക്ക് ചെയ്ത്, ഫ്രണ്ട്ലി ആയി) “താങ്ക്സ് ശശി സാർ. ഈ റിസോർട്ട് നല്ലത് ആണ്. പ്രൈവസി, വ്യൂ, സർവീസ് — എല്ലാം ടോപ്പ് ക്ലാസ്. ഫുഡ് സ്പെഷ്യൽ ആണോ ഇവിടെ?”

ശശി: “അത് ഒന്നും

പ്രശ്നമില്ല സാർ. നിങ്ങൾക്ക് വേണമെങ്കിൽ പ്രൈവറ്റ് ഡൈനിങ്, സ്പാ സെഷൻ, ഹൈക്കിങ് ഗൈഡ് — എല്ലാം റെഡി ആക്കാം. നിങ്ങളുടെ സ്റ്റൈലിൽ ഞാൻ ഒരു പുതിയ റിസോർട്ട് പ്ലാൻ ചെയ്യുന്നുണ്ട്. സാറിൻ്റെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെ”

അർജുൻ: (കോൺഫിഡന്റ് സ്മൈലോടെ) “സമയം കിട്ടുമ്പോൾ ഡിസ്കസ് ചെയ്യാം ശശി സാർ. ഇപ്പോൾ ഫ്രണ്ട്സുമായി ടൈം സ്പെൻഡ് ചെയ്യാൻ വന്നതാണ്. പക്ഷേ ഈ ഫൈവ് ഡെയ്സ് മെമ്മറബിൾ ആക്കണം. ഫുഡ്, ഡ്രിങ്ക്സ്, എല്ലാം ഫുൾ ഓൺ ആക്കണേ.”

ഓണർ ഓക്കെ പറഞ്ഞ് പോയി.

അജയ് അടുത്ത് വന്ന് അവനെ കെട്ടിപ്പിടിച്ചു.

അജയ്: “ബ്രോ, എന്താടാ ഔറ ഫാർമിങ്ങാണൊ! ഓണർ തന്നെ വന്ന് റിസ്പെക്ട് കൊടുക്കുന്നത് നോക്ക്. പഴയ അർജുനെ ഓർത്താൽ ചിരി വരുന്നു ഡാ. നീയിപ്പോൾ സൂപ്പർസ്റ്റാർ ആയി!”

അർജുൻ: “അതെ ഡാ. പഴയത് മാറി. നമ്മുടെ പ്ലാൻ ഓണാണ്.”രാഹുലിന് ഈ ട്രിപ്പ് ഫോർഗെറ്റ് ചെയ്യാൻ പറ്റാത്ത ഒന്നാക്കാം. നീ റെഡിയാണല്ലേ?”

അജയ്: “വാ ഡാ, നിന്റെ കോട്ടേജിലേക്ക് പോകാം. ലഗേജ് വെക്കട്ടെ, ഒരു ഡ്രിങ്ക് കൂടി എടുക്കാം.”

ആർ ജൂൺ എല്ലാവരോടും ഒന്ന് ഫ്രൈസ് ആയിട്ടു വാരാം എന്ന് പറഞ്ഞ് ഇറങ്ങി മീരയെ ഒന്നു കണ്ണിറിക്കി കാണിച്ചിട്ട് പോയി.

രണ്ടുപേരും അർജുന്റെ പ്രൈവറ്റ് ലക്ഷ്വറി കോട്ടേജിലേക്ക് നടന്നു. വലിയ ബെഡ്, താഴ്വര നോക്കുന്ന ബാൽക്കണി, ഡിമ്മിങ് ലൈറ്റുകൾ.

കോട്ടേജിലെ സംഭാഷണം

അകത്ത് കയറിയതും അർജുൻ ജാക്കറ്റ് ഊരി ബെഡിനു മുകളിൽ വീശി. അജയ് മിനി ബാറിൽ നിന്ന് രണ്ട് വിസ്കി ഗ്ലാസുകൾ എടുത്ത് പോർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *