അമൃതകിരണം – 19 1അടിപൊളി  

അമൃതകിരണം 19

Amruthakiranam Part 19 | Author : Meenu

[ Previous Part ] [ www.kambi.pw ]


തുടർന്ന് വായിക്കു….

രാവിലെ സൂര്യയെ സ്കൂൾ ലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ധന്യ. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേൾക്കുന്നത്,

“അമ്മു ൻ്റെ ഫോൺ ആണല്ലോ…”

ധന്യ ഫോൺ എടുത്തു നോക്കുമ്പോൾ അശ്വിൻ ആണ് വിളിക്കുന്നത്.

“രാവിലെ തന്നെ ഇവൻ്റെ വിളി വന്നല്ലോ…”

“രണ്ടും കിടന്നുറങ്ങുന്നത് നോക്കിയേ, നൂൽ ബന്ധം ഇല്ലാതെ ആണ്”

“ചേട്ടാ… ബാഡ്മിന്റൺ നു പോവുന്നില്ലേ… ചേട്ടാ…”

“അമ്മു… ഇതാ നിൻ്റെ അശ്വിൻ വിളിക്കുന്നു…”

“എവിടെ… രണ്ടും നല്ല ഉറക്കത്തിൽ ആണ്”

അപ്പോഴേക്കും കിരൺ പതിയെ കണ്ണുകൾ തുറന്നു കൂട്ടുവായ ഇട്ടു കൊണ്ട് കൈകൾ മേലേക്ക് ഉയർത്തി.

കിരൺ: എന്താ ഡീ…

ധന്യ: കണ്ണ് തുറന്നു നോക്ക് രണ്ടും എങ്ങനാണ് കിടന്നുറങ്ങുന്നത് എന്ന്?

കിരൺ: അയ്യേ… നഗ്നത… ഇവൾക്ക് തുണി ഉടുത്തു കിടന്നുറങ്ങിക്കൂടെ?

ധന്യ: അതിനു അവൾക്ക് അതിനുള്ള സമയം ഉണ്ടായില്ലല്ലോ, തളർന്നില്ലേ?

കിരൺ: സത്യം…

ധന്യ: നഗ്നത പോലും… ക്ഷീണം ആണോ? കളിയ്ക്കാൻ പോവുന്നില്ലേ?

കിരൺ: ഞാൻ പോട്ടെ…

ധന്യ: രാവിലെ തന്നെ അശ്വിൻ വിളിച്ചു.

കിരൺ: എന്ത് പറഞ്ഞു?

ധന്യ: എന്നെ അല്ല, അമ്മു ൻ്റെ ഫോൺ ൽ. ഞാൻ അമ്മു നെ വിളിച്ചിട്ട് അവൾ എഴുനേൽക്കുന്നില്ല. അപ്പോഴേക്കും റിങ് അടിച്ചു തീർന്നു.

കിരൺ: നീ എടുത്തു സംസാരിക്കാൻ വയ്യായിരുന്നോ?

ധന്യ: അവളെ അല്ലെ വിളിച്ചത്?

കിരൺ: ഇന്ന് അവൻ വരും എന്നല്ലേ പറഞ്ഞത്?

ധന്യ: എന്തൊക്കെ ആവുമോ എന്തോ?

കിരൺ: ഞാൻ പോട്ടെ…

കിരൺ എഴുനേറ്റു ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു തൻ്റെ ബാഡ്മിന്റൺ കിറ്റ് എടുത്തു പോയി.

ധന്യ: അമ്മു….

ധന്യ അമ്മു നെ വിളിച്ചു എഴുനെല്പിക്കാൻ ഒരു ശ്രമം കൂടി നടത്തി.

ധന്യ: അമ്മു…. എഴുന്നേൽക്ക്, എനിക്ക് സൂര്യയെ എഴുനെല്പിക്കണം. അവൻ നിന്നെ ഇങ്ങനെ എങ്ങാനും കണ്ടാൽ?

അപ്പോഴേക്കും വീണ്ടും അശ്വിൻ വിളിച്ചു.

ധന്യ: ഹലോ…

അശ്വിൻ: അമ്മുച്ചേച്ചി ഞാൻ ഇറങ്ങി കെട്ടോ.

ധന്യ: അമ്മു എഴുന്നേറ്റിട്ട് വേണ്ടേ? ഞാൻ ധന്യയാഡാ.

അശ്വിൻ: അടിപൊളി. അമ്മു എഴുന്നേറ്റില്ലേ?

ധന്യ: ഇല്ല ഡാ.

അശ്വിൻ: ഞാൻ ഒരു ഒൻപതൊക്കെ ആവുമ്പോൾ എത്തും എന്ന് പറ അമ്മുനോട്. ചേച്ചി വരില്ലേ അങ്ങോട്ട്.

ധന്യ: നോക്കട്ടെ ഡാ… ഉറപ്പില്ല.

അശ്വിൻ: അതൊന്നും പറ്റില്ല, ചേച്ചി വരണം.

അപ്പോഴേക്കും അമ്മു കണ്ണ് തുറന്നു.

ധന്യ: എൻ്റെ അമ്മു എന്തൊരു ഉറക്കം ആടീ?

അമ്മു: നീ ഒന്ന് പോയെ… എന്നെ ഉറങ്ങാനും സമ്മതിക്കില്ല.

ധന്യ: ഇതാ അശ്വിൻ വിളിക്കുന്നു നിന്നെ.

അമ്മു: ശ്.. ഞാൻ ഉറങ്ങട്ടെ…

ധന്യ: എഴുനേറ്റ് തുണി ഉടുത്തിട്ടെങ്കിലും കിടക്കെടീ… സൂര്യ ഇപ്പോൾ എഴുന്നേറ്റു വരും.

അമ്മു: ശ്…

ധന്യ അവൾക്ക് ഫോൺ കൊടുത്തു.

അമ്മു: ഹമ്… ഹലോ..

അശ്വിൻ: രണ്ടു പേരും കൂടി രാത്രി തകർത്തു അല്ലെ? തുണി ഒന്നും ഇല്ലേ?

അമ്മു: പോടാ. നീ പറ. എന്താ രാവിലെ തന്നെ?

അശ്വിൻ: ഞാൻ ഇറങ്ങി എന്ന് പറയാൻ വിളിച്ചത്. ഒരു ഒൻപതൊക്കെ ആവുമ്പോൾ എത്തും.

അമ്മു: എന്ത്? ഇത്ര നേരത്തെയോ?

അശ്വിൻ: ഹ… ഞാൻ ഇറങ്ങി.

അമ്മു: ശരി ശരി.

അമ്മു വേഗം ഫോൺ വച്ചിട്ട്…

“ധന്യ… ഡീ ധന്യ…”

ധന്യ: എന്താടീ?

അമ്മു: അവൻ സ്റ്റാർട്ട് ചെയ്തു എന്ന് അവിടെ നിന്ന്.

ധന്യ: എന്നോട് പറഞ്ഞു.

അമ്മു: അയ്യോ… ഞാൻ പോട്ടെ.

ധന്യ: ഹ.. അല്ലേലും നീ വേഗം പൊയ്ക്കോ. അനു ഇപ്പോൾ എങ്ങാനും ഇങ്ങോട്ട് വന്നാൽ നിന്നെ കാണും.

അമ്മു: അത് ശരിയാ. നിൻ്റെ കെട്ടിയോൻ എവിടെ?

ധന്യ: ചേട്ടൻ കളിയ്ക്കാൻ പോയി.

അമ്മു: ഇയാൾക്ക് എന്നെ കൊണ്ട് വിട്ടാൽ എന്താ കുഴപ്പം. കളിയ്ക്കാൻ പോയിരിക്കുന്നു പോലും. രാത്രി കിടന്നു കളിച്ചതൊന്നും പോരാഞ്ഞിട്ട് ആണോ?

ധന്യ: ഹഹഹ….

അമ്മു വേഗം എഴുനേറ്റ് വാഷ്റൂം ലേക്ക് നടന്നു…

അമ്മു: ധന്യ, നീ ഒരു യൂബർ ബുക്ക് ചെയ്തേ… ഞാൻ വേഗം പോട്ടെ.

ധന്യ: കോഫി എടുക്കട്ടേ നിനക്ക്.

Leave a Reply

Your email address will not be published. Required fields are marked *