അമൃതകിരണം – 19 1അടിപൊളി  

അമ്മു: വേണ്ട വേണ്ട, ഞാൻ വീട്ടിൽ പോയി ഉണ്ടാക്കിക്കൊള്ളാം. അനു എഴുന്നേറ്റു വരുന്നതിനു മുൻപ്പ് ഞാൻ പോട്ടെ.

അമ്മു വാഷ്‌റൂമിലേക്ക് പോയി. ധന്യ യൂബർ ബുക്ക് ചെയ്തു.

അത്ര നേരത്തെ ആയതു കൊണ്ട് യൂബർ വേഗം എത്തി. അമ്മു ഫേസ് വാഷ് ചെയ്തു ഡ്രസ്സ് ഇട്ടു ഇറങ്ങി.

അമ്മു: ഡീ നീ സൂര്യയെ വിട്ടിട്ടു അങ്ങോട്ട് വായോ… ഞാൻ ഇന്ന് ലീവ് പറയും.

ധന്യ: എടീ സൂര്യ ഉച്ച കഴിയുമ്പോൾ എത്തും.

അമ്മു: മൂന്നു മണി ആവില്ലേ? അപ്പോഴേക്കും ഇങ്ങോട്ട് പോരാം.

ധന്യ: ഹ്മ്മ് ശരി.

അമ്മു: ഡീ നീ വന്നില്ലെങ്കിൽ കൊല്ലും ഞാൻ.

ധന്യ: ഹ്മ്മ്… ഞാൻ വരാം പെണ്ണെ.

അമ്മു വേഗം ഓടി ഇറങ്ങി, യൂബർ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

ധന്യ സൂര്യയെ എഴുന്നേൽപ്പിച്ചു റെഡി ആക്കാനുള്ള കാര്യങ്ങളിലേക്ക് കടന്നു.

അമ്മു വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു.

ധന്യ സൂര്യയെ അയച്ചു കുളിക്കാൻ കയറി, അപ്പോഴേക്കും ഡോർ ബെൽ മുഴങ്ങി.

“ഈശ്വരാ അനു ആണോ ആവോ”

ധന്യ ഡോർ തുറന്നു നോക്കിയപ്പോൾ കിരൺ.

“ഉഫ്… അനു ആണോ എന്നോർത്ത് ഞാൻ പേടിച്ചു ആണ് ഡോർ തുറന്നത്”

കിരൺ: അതിനു അവൾ എഴുനേറ്റു കാണില്ലല്ലോ.

ധന്യ: അതൊക്കെ ശരി തന്നെ, പക്ഷെ പറയാൻ പറ്റില്ലല്ലോ.

കിരൺ: മനു നെ ഞാൻ താഴെ വച്ച് കണ്ടു. അവൻ എവിടെയോ പോയി.

ധന്യ:

എവിടെ?

കിരൺ: ചെന്നൈ പോവുന്നു എന്ന് പറഞ്ഞു. മറ്റെന്നാൾ എത്തും എന്ന് പറഞ്ഞു.

ധന്യ: അതെയോ, അപ്പോൾ അവൾ എഴുനേറ്റു കാണും.

കിരൺ: ആർക്കറിയാം.

ധന്യ: പറയാൻ പറ്റില്ല, ചിലപ്പോൾ ആ പോത്ത് പിന്നെയും കിടന്നുറങ്ങിക്കാണും. ചേട്ടാ ഞാൻ കുളിച്ചോട്ടെ?

കിരൺ: ഹ, നീ കുളിച്ചോ, ഞാൻ ഇന്ന് WFH ആക്കിയാലോ എന്ന് ആലോചിക്കുവാ.

ധന്യ: അതെന്താ?

കിരൺ: നീ ലേറ്റ് ആയാലോ അവൻ വരുമ്പോൾ? പിന്നെ എനിക്ക് ഇന്ന് ഓൺലൈൻ മീറ്റിംഗികളുടെ ദിവസം ആണ്. അത് ഇവിടെ ഇരുന്നു എടുക്കാം.

ധന്യ: വേറെ ദുരുദ്ദേശം ഒന്നും ഇല്ലല്ലോ അല്ലെ?

കിരൺ: വേറെ എന്ത് ദുരുദ്ദേശം?

ധന്യ: അനു കയറി വരും.

കിരൺ: അനു നു വേണ്ടി ഇതിൻ്റെ ഒക്കെ ആവശ്യം ഉണ്ടോ? നീ അമ്മു നെ ഒറ്റക് ആക്കി ഓടി വരേണ്ട ആവശ്യം ഇല്ലല്ലോ എന്നും ഓർത്തു ഞാൻ.

ധന്യ: ഹ്മ്മ്… എങ്കിൽ ചേട്ടൻ കുളിച്ചോളു, ഞാൻ ബ്രേക്ക് ഫാസ്റ്റ് എടുക്കാം അപ്പോളേക്കും.

കിരൺ: നീ കുളിച്ചോ ഡീ. അമ്മു പോയോ?

ധന്യ: ഹാ… അമ്മു പോയി. ചേട്ടൻ കുളിച്ചോളു, മീറ്റിംഗ് നു ഒൻപതരയ്ക്ക് കയറണ്ടേ? ഇല്ലെങ്കിൽ പിന്നെ ലേറ്റ് ആയി എന്ന് പറഞ്ഞു ബ്രേക്ക് ഫാസ്റ്റ് സ്കൈപ് ചെയ്യും. അത് വേണ്ട.

കിരൺ: ശരി, അങ്ങനെ എങ്കിൽ ഞാൻ കുളിക്കാം.

ധന്യ കിച്ചൻ ലേക്ക് വീണ്ടും കയറി. കിരൺ ബാത്റൂമിലേക്കും.

അപ്പോഴേക്കും ധന്യയുടെ ഫോൺ റിങ് ചെയ്തു.

ധന്യ: അമ്മു…

അമ്മു: നീ ഇറങ്ങാറായോ?

ധന്യ: ഇല്ല ഡീ, ഞാൻ കുളിച്ചു പോലും ഇല്ല. ചേട്ടന് ബ്രേക്ക് ഫാസ്റ്റ് കൊടുക്കണ്ടേ. സൂര്യ നെ വിട്ടതെ ഉള്ളു.

അമ്മു: നീ കുളിക്കുവൊന്നും വേണ്ട, ഇവിടെ വന്നിട്ട് കുളിക്കാം. ലേറ്റ് ആവാതെ പെണ്ണെ, എനിക്ക് പേടി ഉണ്ടേ.

ധന്യ: എടീ ഞാൻ വേഗം വരാം. ചേട്ടന് ബ്രേക്ക് ഫാസ്റ്റ് കൊടുത്തു ഞാൻ ഇറങ്ങാം. ഡ്രസ്സ് ഇടണ്ടേ?

അമ്മു: ഡ്രസ്സ് നീ എൻ്റെ ഇവിടെ വന്നു ഏതു വേണമെങ്കിലും ഇട്ടോ? ലേറ്റ് ആവാതെ വന്നാൽ മതി.

ധന്യ: ഞാൻ സ്പീഡ് ആക്കാം.

അമ്മു: ശരി.

അമ്മു കുളി കഴിഞ്ഞു, ഒരു വൈറ്റ് ഷോർട്സും ബ്ലാക്കിൽ വൈറ്റ് പ്രിന്റുള്ള പ്ലസ് സൈസ് ഷർട്ട് ഉം എടുത്തിട്ടു. എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു.

കിരൺ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ ധന്യ ബ്രേക്ക് ഫാസ്റ്റ് എടുത്തു ടേബിൾ ൽ വെച്ചു, എന്നിട്ട് അവൻ കുളിക്കാൻ കയറി.

ധന്യ: ചേട്ടൻ കഴിച്ചോ. അമ്മു വിളിച്ചു ലേറ്റ് ആവരുത് എന്നും പറഞ്ഞുകൊണ്ട്.

കിരൺ: അവൻ എപ്പോൾ വരും?

ധന്യ: അവൻ ഒൻപതു ഒൻപതര ഒക്കെ ആവുമ്പോൾ എത്തും എന്നും പറഞ്ഞു

വിളിച്ചു.

കിരൺ: അവൻ നേരത്തെ പോന്നോ?

ധന്യ: അതേന്നേ…

കിരൺ: അതാണോ, അമ്മു വേഗം പോയത്?

Leave a Reply

Your email address will not be published. Required fields are marked *