മാളവികയുടെ രതി രാവുകൾ – 1 2അടിപൊളി  

മാളവികയുടെ രതി രാവുകൾ – 1

[ സ്പൾബർ ]


✍️… ദിവാകരന്റെ ഭാര്യ ശാന്തമ്മ ഒരു പ്രസവം കഴിഞ്ഞതോടെ രോഗിയായതാണ്..അത് കൊണ്ട് തന്നെ ദിവാകരന് ഒറ്റക്കുട്ടിയുണ്ടാകാനേ യോഗമുണ്ടായുള്ളൂ..പിന്നെ ഭാര്യയുമായി ശരിയാംവിധം ലൈംഗിക ബന്ധം പോലും നടന്നില്ല.. എങ്കിലും അയാൾ ഭാര്യയെ സ്നേഹിച്ചു..അവളുടെ ഇഷ്ടങ്ങളെല്ലാം തന്നെക്കൊണ്ടാവും പോലെ നടത്തിക്കൊടുത്തു..

പാരമ്പര്യമായി ഇല്ലത്തെ പണിക്കാരായിരുന്നു ദിവാകരന്റെ കുടുംബം.. അയാളുടെ അഛനും മുത്തഛനുമെല്ലാം ഇല്ലത്തെ പണിക്കാരായിരുന്നു..അന്നത്തെ കാലത്ത് ഏതോ ഒരു തമ്പുരാൻ  ദിവാകരന്റെ ഏതോ ഒരു മുതുമുത്തഛന് ദാനം കൊടുത്ത അമ്പത് സെന്റ് സ്ഥലം ഇപ്പോൾ ദിവാകരന്റെ ഉടമസ്ഥതയിലാണ്..ദിവാകരൻ ഇല്ലത്ത് പണിക്ക് പോയിട്ടില്ല..അയാളുടെ കാലമായപ്പോഴേക്കും ഇല്ലം തന്നെ ഇല്ലാതായിരുന്നു..

ആ അമ്പത് സെന്റ് സ്ഥലത്ത് ഒരു കൊച്ചു വീടും,ഒരു കിണറും, ഒരു കുളവുമുണ്ട്.. ബാക്കി സ്ഥലത്ത് മുഴുവൻ കൃഷിയാണ്.. നല്ലൊരു കർഷകനാണ് ദിവാകരൻ.. നല്ല കഠിനാദ്ധ്വാനി.. കറുത്ത് മെല്ലിച്ച ശരീമാണെങ്കിലും നല്ല ആരോഗ്യവാനാണ്.. ദിവാകരനിപ്പോ അമ്പത്തിരണ്ടാണ് പ്രായം.. മകൾ മാളു എന്ന് വിളിക്കുന്ന മാളവികക്ക് ഇരുപത്തിയാറും.. ശാന്തമ്മ അവരുടെ അവസാനത്തെ ആഗ്രഹമെന്ന നിലക്കാണ് മാളൂന്റെ കല്യാണക്കാര്യം പറഞ്ഞത്..ദിവാകരൻ ഭാര്യയുടെ ആഗ്രഹ പ്രകാരം ഒരു മാസത്തിനകം അവളുടെ കല്യാണവും നടത്തി..

കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കകം ശാന്തമ്മ മരിക്കുകയും ചെയ്തു..

ദിവാകരൻ ഒറ്റപ്പെട്ടു.. മാളു ഭർത്താവിനെയും കൂട്ടി ഇടക്ക് വരുമെങ്കിലും എന്നും അതിനാവില്ലല്ലോ.. മകളും ഭാര്യയും പോയതോടെ ദിവാകരൻ ചിറകൊടിഞ്ഞ പോലെ ഒരു മൂലക്കിരുന്നു.. കൃഷിപ്പണിയെടുക്കാനൊന്നും അയാൾക്കിപ്പോ താൽപര്യമില്ല.. മകളും ഭാര്യയുമില്ലാത്ത ആ വീട്ടിൽ കയറാൻ തന്നെ അയാൾക്ക് തോന്നുന്നില്ല.. തീർത്തും നിരാശനായി ദിവാകരൻ ദിവസങ്ങൾ തള്ളിനീക്കി..മകളെ ഇപ്പോ കെട്ടിക്കണ്ടായിരുന്നു എന്ന് വരെ അയാൾക്ക് തോന്നി.എങ്കിൽ അവളെങ്കിലും തനിക്ക് കൂട്ടുണ്ടായേനെ…

ദിവാകരന്റെ വിഷമം ദൈവം കണ്ടു.. കല്യാണം കഴിഞ്ഞ് ആറാം മാസം മാളു വീട്ടിൽ വന്ന് നിന്നു..പക്ഷേ വിധവയായിട്ടായിരുന്നു മാളൂന്റെ മടക്കം.. ഒരാക്സിഡന്റിൽ അവളുടെ ഭർത്താവ് മരിച്ചു.. ദിവാകരന് കരയണോ ചിരിക്കണോന്ന് മനസിലായില്ല.. തനിക്കൊരു കൂട്ടായി മകൾ വീട്ടിലുണ്ടാവുമെന്നത് അയാളെ സന്തോഷിപ്പിച്ചെങ്കിലും, ഇരുപത്തിയാറാം വയസിൽ മകൾ വിധവയായത് അയാളെ വിഷമിപ്പിച്ചു..

കുറച്ച് ദിവസം കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞെങ്കിലും ക്രമേണ മാളു നോർമലായി.. ദിവാകരൻ വീണ്ടും പഴയ ദിവാകരനായി..അയാൾ ഊർജസ്വലതയോടെ പറമ്പ് കിളച്ച് മറിച്ചു.. ഇനി ഉടനെ ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ച മാളു അഛന് ഭക്ഷണമുണ്ടാക്കിക്കൊടുത്തും, പറമ്പിൽ അയാളെ സഹായിച്ചും അങ്ങിനെ കഴിഞ്ഞു.. താൻ കല്യാണം കഴിച്ച് പോയതിന് ശേഷം അഛനനുഭവിച്ച വിഷമം ശരിക്ക് കണ്ടറിഞ്ഞവളാണ് മാളു..അത് കൊണ്ട് ഇനി കല്യാണം കഴിച്ചില്ലെങ്കിലും വേണ്ടില്ല, അഛനെ ഒറ്റക്കാക്കിപ്പോകാൻ അവൾക്കാവില്ലായിരുന്നു..

✍️… കർക്കിടകം കലിതുള്ളിപ്പെയ്യുന്ന ഒരു രാത്രി.. ഒരുറക്കം കഴിഞ്ഞ് ദിവാകരൻ ഞെട്ടിയുണർന്നു..ശക്തമായ ഇടിയുടെ ശബ്ദം കേട്ടാണ് താനുണർന്നതെന്ന് അയാൾക്ക് മനസിലായി.. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ മഴ തകർക്കുകയാണ്.. നല്ല കാറ്റും വീശുന്നുണ്ട്.. ഇറയത്തിട്ട വളച്ചാക്ക് നനയുമോന്നൊരു

വേവലാതി പെട്ടെന്ന് ദിവാകരനുണ്ടായി.. ശരിക്ക് ഷീറ്റിട്ട് മൂടിയിട്ടുണ്ട്..എന്നാലും കാറ്റത്ത് ഷീറ്റ് പാറിപ്പോകാനും മതി..പത്ത് പതിനഞ്ച് ചാക്കുണ്ട്..നനഞ്ഞാൽ വൻ നഷ്ടം വരും..

തണുപ്പ് വകവെക്കാതെ ദിവാകരൻ എണീറ്റു.. നോക്കുമ്പോ കരന്റില്ല.. അയാൾ മൊബൈൽ തെളിച്ച് പിടിച്ച് വാതിൽ തുറന്ന് പുറത്തിറങ്ങി..ഒരു ഹാളും  രണ്ട് മുറികളും ഒരടുക്കളയുമുള്ള കൊച്ചു വിടാണ്..ദിവാകരൻ മുൻവാതിൽ തുറന്നതും മഴ വാതിലിലൂടെ അകത്തേക്ക് അടിച്ച് കയറി.. അയാൾ വേഗം പുറത്തിറങ്ങി വാതിൽ ചാരി.. ഇറയത്തൂടെ നടന്നിട്ടും അയാൾ നനഞ്ഞു.. വീടിന്റെ ഒരു വശത്തുള്ള ചെറിയ ചായ്പ്പ് പോലെ കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് വളം സ്റ്റോക് ചെയ്യുന്നത്.. അയാൾ ചെന്ന് നോക്കുമ്പോ ഷീറ്റ് അത് പോലെത്തന്നെയുണ്ട്.. കാറ്റത്ത് പാറിപ്പോയിട്ടൊന്നുമില്ല.. എന്നാലും അയാൾ രണ്ട് മൂന്ന് കല്ലൊക്കെ എടുത്ത് ഷീറ്റിന്റെ മേലേക്ക് മേലേക്ക് വെച്ചു..

Leave a Reply

Your email address will not be published. Required fields are marked *