ഫാൻ്റസി ലോകം – 4
[ മോങ്കി ]
[ Previous Part ] [ www.kambi.pw ]
ഈ കഥ തുടങ്ങിയത് ഫെംഡം ആയിട്ടാണ്. എങ്കിലും ഇടക്ക് കുക്കോൾഡിങ് എലമെൻ്റ്സ് വന്നു കേറിയിരുന്നു. കഥ തിരികെ ട്രാക്കിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക ആണ്. കഴിഞ്ഞ ഭാഗത്തിൽ ഭാര്യക്ക് മറ്റൊരാളും ആയി ഒറ്റക്ക് സെക്സ് ചെയ്യുന്നതിൽ വലിയ താല്പര്യം ഇല്ല എന്ന് മനസിലായി കാണുമല്ലോ. ഭർത്താവിൻ്റെ മുൻപിൽ വെച്ച് ചെയ്യുന്നതിൽ കുഴപ്പം ഇല്ല, എന്ന് കരുതി കണ്ടവരുടെ കൂടെ പോകുന്നവൾ അല്ല കഥയിലെ നായിക. തൻ്റെ ഫാൻ്റസിയുടെ ഭാഗം ആയി തനിക്ക് ഭാര്യയോട് അധികം സെക്സ് ചെയ്യാൻ കഴിയുന്നില്ല എന്ന കുറ്റബോധവും, താൻ എപ്പോഴോ ആകർഷപെട്ട കുക്കോൾഡ് എന്ന കൺസെപ്റ്റ് ട്രൈ ചെയ്യാം എന്ന് തോന്നി. ഭാര്യക്കും ഏതൊരു പെണ്ണിനെ പോലെയും അത്തരം ഫാൻ്റസി ഉണ്ടായിരുന്നു .
ഇനി ബാക്കി കഥ ഭർത്താവായ ഞാൻ പറയാം .
എൻ്റെ ഭാര്യ പറഞ്ഞതുവെച്ച് ഇപ്പോഴത്തെ ലൈഫ്സ്റ്റൈൽ ലേക്ക് ഞങൾ എങ്ങനെ എത്തി എന്ന് മനസിലായി കാണുമല്ലോ. ഭാര്യയെ പിരിഞ്ഞു അന്യ നാട്ടിൽ നിൽക്കേണ്ടി വന്നപ്പോൾ സ്വയം നിയന്ത്രിക്കാൻ വേണ്ടി ആണ് പോൺ കണ്ട് തുടങ്ങിയത്. പിന്നെ പതുക്കെ പുതിയ വെറൈറ്റി തേടി ഫെംഡം കണ്ടുതുടങ്ങി. എന്നാല്‍ ഇത് ശരിക്കും നടക്കുന്നുണ്ടോ എന്ന് അപ്പോഴും അറിയില്ലായിരുന്നു. യാഥാർത്ഥ ജീവിതത്തിൽ ഇത് ചെയ്യുന്ന കപ്പിൾസ് നേ ഞാൻ തേടാൻ തുടങ്ങി.
പലതരം ഫാൻ്റസികളെ അടിസ്ഥാനപ്പെടുത്തി സിനിമകളും സീരീസുകളും കണ്ടിട്ടുണ്ട് എങ്കിലും ഫെംഡം എന്നതിനെ അടിസ്ഥാന പെടുത്തി ഒന്നും അങ്ങനെ കണ്ടിട്ടില്ല.പലപ്പോഴും സിനിമകളിൽ തമാശ രൂപത്തിലാണ് ഇതൊക്കെ കാണിക്കുക. ഒരു ആണിനെ ഒരു സ്ത്രീക്ക് ഒരിക്കലും കീഴ്പ്പെടുത്താനാവില്ല. പ്രത്യേകിച്ച് ആരോഗ്യവാനായ ഒരു പുരുഷനെ ഒരിക്കലും കഴിയില്ല. അങ്ങനെ ഇരിക്കെ ചില സിനിമകളിൽ വില്ലത്തിമാരുണ്ട്. എന്നാല്‍ അവരുടെ മുൻപിലേക്ക് അവശരാക്കി ആണുങ്ങളെ കൊണ്ടുവന്ന് നിർത്തുന്നത് അവരുടെ കൂടെ ഉള്ള പുരുഷന്മാർ ആവും. അവർക്ക് വേണ്ടി അങ്ങനെ ചെയ്യാൻ ആണുങ്ങൾ ഉണ്ടാവും. അങ്ങനെ ആദ്യ കാലങ്ങളിൽ ഇതൊക്കെ സേർച്ച് ചെയ്തപ്പോൾ അന്നൊക്കെ അധികം കഥകളോ പ്ലാറ്റ്ഫോമുകളോ ഇല്ല. അങ്ങനെ ആണ് ഇവിടെ ഒരു ക്ലബിൽ ഇത് നടക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞത്. അങ്ങനെ അത് കാണാനായി ഞാൻ അവിടേക്ക് പോയി. ഒരു കാഴ്ചക്കാരൻ ആയി മാത്രം.
അവിടെ ചെന്ന് അതൊക്കെ കണ്ടപ്പോഴേക്ക് എന്നെ ഇങ്ങനെ ഒരു പെണ്ണ് ഡൊമിനേറ്റ് ചെയ്താൽ നന്നാവും എന്ന് എനിക്ക് തോന്നി തുടങ്ങി . അത് എൻ്റെ ഭാര്യ കൂടെ ആയാലോ എന്ന് ആയി പിന്നീടുള്ള ചിന്ത. അവൾ അത് ആരോടും പറയാതെ ഇരുന്നാൽ, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ മാത്രം എന്നോട് അങ്ങനെ ചെയ്താൽ. അവളുടെ കാൽ കീഴിൽ വീണു അവൾ പറയുന്നത് എല്ലാം ചെയ്യാൻ എനിക്ക് തോന്നി തുടങ്ങി. എന്നാൽ എങ്ങനെ പറയണം, അല്ലെങ്കിൽ പറയണോ എന്ന് സംശയം
ആയിരുന്നു. ഞാൻ സമയം ചിലവഴിക്കാൻ വീക്കെൻഡുകളിൽ ഇത്തരം ക്ലബുകളിൽ പോകുന്നത് പിന്നീട് പതിവായിരുന്നു. അവിടെ വെച്ച് പ്രൊഫഷണൽ ആയ ഒരുപാട് മിസ്ട്രസ് മാരെ കണ്ടിട്ടുണ്ട്. പലർക്കും പേഴ്സണൽ സ്ലേവ്സ് ഉണ്ട്. ചിലർക്ക് അവരുടെ ഭർത്താക്കന്മാർ തന്നെ ആവും സ്ലേവ്. അവരുടെ ഒപ്പം ജോയിൻ ചെയ്യാൻ എനിക്ക് പല അവസരങ്ങളും ഉണ്ടായിരുന്നു. ഒരിക്കലും അത് ചീറ്റിംഗ് ആവില്ല എന്ന് ആണ് അവർ പറയുന്നത്. കാരണം അവിടെ പലപ്പോഴും സെക്സ് ചെയ്യുക ഉണ്ടാവില്ല. അതുകൊണ്ട് തങ്ങളുടെ ഫാൻ്റസി നിറവേറ്റാൻ ഒരുപാട് പുരുഷന്മാർ അവിടെ വരാറുണ്ട്. സ്വന്തം ഭാര്യയോടോ കാമുകിയോടോ തനിക്ക് ഇത്തരം ഫാൻ്റസി ഉണ്ടെന്ന് പറഞ്ഞാല്‍ അവർ തങ്ങളെ പിന്നീട് പഴയതുപോലെ ആവില്ല കാണുന്നത് എന്നാണ് അവർ പറയുന്നത്. അവർക്ക് ഒക്കെ ഭാര്യമാരുടെ മുൻപിൽ വലിയ ഡൊമിനേറ്റ് ചെയ്യുന്ന പുരുഷൻ എന്ന ഇമേജ് ആവും. എന്നിട്ട് ഇവിടെ വന്ന് വല്ല മിസ്റ്റർസ്മാരുടെ കാല് നക്കും.
