കാനഡ – 3 6New 

കാനഡ – 3

[ Previous Part ] [ www.kambi.pw ]


Hi all,

കാനഡയിൽ എത്തിയ ശേഷമുള്ള എൻ്റെ പുതിയ അനുഭവങ്ങൾ തുടരുന്നു. അഞ്ജന ആയി വീണ്ടും കൂടി ചേർന്നതും, പുതിയ താമസസ്ഥലത്ത് എത്തിയതും, അവിടെ എനിക്ക് പുതിയ റൂം മേറ്റ് ആയി ജെനി വന്നതും, ഞങ്ങൾ തമ്മിലുള്ള ധാരണയും, ജെനിയുടെ കസിൻ ഡോണ വന്നതും, അവസാനം ജെനിയുടെ അടച്ചിട്ട റൂമിൽ നിന്നും കേട്ട സീൽക്കാര ശബ്ദങ്ങളും ആണല്ലോ പറഞ്ഞ് നിർത്തിയത്.

പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നപ്പോൾ ആദ്യം മനസിലേക്ക് വന്ന ചിന്ത ജെനിയുടെ പാർട്ണർ പോയി കാണുമോ എന്നത് ആയിരുന്നു. ആരെങ്കിലും ഉണ്ടെങ്കിലോ എന്നോർത്ത് പതിവില്ലാതെ ഒരു പാൻ്റും ടീഷർട്ടും ഇട്ടാണ് ഞാൻ വാതിൽ തുറന്നത്. ഡോണ കിച്ചണിൽ നിൽക്കുന്ന കാഴ്ച ആണ് ഞാൻ കണ്ടത്.

ഡോണ: ഗുഡ് മോണിംഗ് ബ്രോ…ഇന്നലെ രാത്രി വന്നല്ലേ?

ഞാൻ: ഗുഡ് മോണിംഗ്…യാ, ഇന്നലെ ലേറ്റ് നൈറ്റ്..നീ സൺഡേ പോകും എന്ന് പറഞ്ഞിട്ട്??

ഡോണ: എക്സ്റ്റൻറ് ചെയ്തു. ഇന്ന് ഈവനിംഗ് ആണ് ഫ്ലൈറ്റ്.

അപ്പോഴേക്ക് ജെനി റൂമിൽ നിന്നും ഇറങ്ങി വന്നു. എന്നെ കണ്ടപ്പോ അവളുടെ കണ്ണിൽ ഒരു ചമ്മൽ ഉണ്ടോ എന്ന് ഒരു സംശയം. ഇന്നലെ കേട്ട സൗണ്ട് എന്തായിരുന്നു സംഭവം എന്ന് മനസ്സിലായല്ലോ അല്ലെ. അത് കസിൻസ് തമ്മിൽ ഒരു ലബനീസ് പരിപാടി ആയിരുന്നു എന്ന് എനിക്ക് മനസിലായി എങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല. അല്ലെങ്കിലും ഇവരുടെ കാര്യത്തിൽ എനിക്ക് റോൾ ഒന്നും ഇല്ലല്ലോ. It’s their thing only.

പിന്നെ നഗ്നരായി അങ്ങോട്ടും ഇങ്ങോട്ടും കണ്ടിട്ടും ഒരു കൗതുകത്തിന് അപ്പുറം മറ്റൊന്നിലേക്കും പോവഞ്ഞത് എന്താണ് എന്ന് കൂടി എനിക്ക് മനസിലായി. ജെനി പ്രോപ്പർ ലെസ്ബിയൻ ആണ്. അവൾക്ക് ആണുങ്ങളോട് അങ്ങനെ ഉള്ള താൽപര്യങ്ങൾ ഒന്നും ഇല്ല. (ഇങ്ങനെ ആണ് എന്നല്ല കേട്ടോ, ഇങ്ങനെ ആവാം) എനിക്ക് മനസിൽ തോന്നിയ കാര്യമാണ്.

കൂടുതൽ സംഭവങ്ങൾ ഒന്നും ഇല്ലാതെ ആ ദിവസം കഴിഞ്ഞു.

വൈകിട്ട് ഞാൻ ടിവിയുടെ മുന്നിൽ ഇരിക്കുമ്പോൾ ആണ് ജെനി കയറി വരുന്നത്. ഒരു ബോക്സർ മാത്രമാണ് എൻ്റെ വേഷം. എന്നെ നോക്കി ചെറുതായി ഒന്ന് ചിരിച്ചിട്ട് അവൾ അകത്തേക്ക് പോയി. ഡ്രസ് ചേഞ്ച് ചെയ്ത് ഒരു ടാങ്ക് ടോപ്പും, 3/4 ത്തും ധരിച്ച് പുറത്തേക്ക് വന്നു സോഫയിൽ എൻ്റെ അടുത്ത് ഇരുന്നു.

ജെനി: ഇന്നലെ എപ്പൊ എത്തി രാത്രി?

ഞാൻ: 10 pm ഒക്കെ കഴിഞ്ഞപ്പോ എത്തിയിരുന്നു. (എൻ്റെ ചുണ്ടിൻ്റെ കോണിൽ ചെറിയൊരു ചിരി വന്നു)

ജെനി (ടിവിയിലേക്ക് നോക്കി കൊണ്ടാണ് സംസാരിച്ചത്): റൂമിൽ നിന്നുള്ള സൗണ്ട് കേട്ടു കാണും അല്ലേ?

ഞാൻ: ഹാ, ചെറുതായിട്ട്…

ജെനി: മനസിലായി🙂.. നിൻ്റെ ഡോറ് തുറന്ന്, അടയ്ക്കുന്ന സൗണ്ട് ഞാൻ കേട്ടിരുന്നു.

ഞാൻ (ഒരു കള്ള ചിരിയോടെ): സോറി, സൗണ്ട് ഡിസ്റ്റർബൻസ് ആയോ?

ജെനി (എൻ്റെ തോളിൽ ഇടിച്ച് കൊണ്ട്): Don’t tease… I think am a Lesbian. എനിക്ക് ബോയ്സിനോട് അത്ര താല്പര്യം തോന്നിയിട്ടില്ല. ഡോണയും ഞാനും പാർട്ണർസ് ഒന്നുമല്ല കേട്ടോ, അവൾക്ക് ബോയ്ഫ്രണ്ട് ഒക്കെ ഉണ്ട്. ഇന്നലെ പിന്നെ നല്ല മൂഡ് ആയത് കൊണ്ട്…

ഞാൻ: Hey, no worries…എൻ്റെ അടുത്ത് Explanation തരണ്ട കാര്യം ഒന്നുമില്ലല്ലോ. നമുക്ക് രണ്ടാൾക്കും ഈ വീട്ടിൽ നമ്മുടേതായ ഫ്രീഡം ഇല്ലേ.

ജെനി: Of course, it’s my personal thing. വിനീത് ഇപ്പൊ ഒരു പെൺകുട്ടിയെ കൊണ്ടുവന്നാലും ഞാനും അത് അന്വേഷിക്കാൻ വരിക ഒന്നും ഇല്ല. പിന്നെ ഇന്നലെ ആ സൗണ്ട് കേട്ട് കഴിഞ്ഞ് സ്വാഭാവികമായും തൻ്റെ മനസിൽ കുറെ ചോദ്യങ്ങൾ കാണുമല്ലോ. Moreover, I feel comfortable to share it with you. തൻ്റെ അടുത്ത് ഒരു നല്ല ഫ്രണ്ട്ഷിപ്പ് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.

ഞാൻ: എനിക്കും.. ലൈഫിൽ പല തരത്തിലും ഉള്ള സൗഹൃദങ്ങളും, റിലേഷൻസും ഒക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരുമിച്ച് താമസിക്കുകയും, അങ്ങോട്ടും ഇങ്ങോട്ടും ഇത്രയും ഫ്രീഡം കൊടുക്കുകയും, കൃത്യമായ ബൗണ്ടറി വെയ്ക്കുകയും ചെയ്യുന്ന ഒരു ഫ്രണ്ട്ഷിപ്പ് എനിക്ക് ആദ്യം ആണ്.

Updated: August 6, 2026 — 10:59 pm

Leave a Reply

Your email address will not be published. Required fields are marked *