കാനഡ – 3 6New 

ജീവിതത്തിലെ മറ്റൊരു മനോഹര എക്സ്പീരിയൻസ്. ലോകത്തിലെ മുഴുവൻ ആളുകളെയും എടുത്ത് നോക്കിയാൽ ഓരോരുത്തരും ഓരോ തരത്തിൽ പ്രത്യേകത ഉളളവർ ആകും. ജെനിയെ പറ്റി പറയുക ആണെങ്കിൽ ആരോടും ആദ്യമേ കേറി ഒട്ടുന്ന കൂട്ടത്തിൽ അല്ല ആള്. പക്ഷെ അവളുടെ ക്യാരക്ടർ ഞാൻ റെസ്പെക്റ്റ് ചെയ്ത് പെരുമാറിയപ്പോൾ കുറച്ചധികം സമയം എടുത്തെങ്കിലും അവൾ അവസാനം ഞാനുമായി നല്ല കമ്പനി ആയി. ഏതായാലും എൻ്റെ നഗ്നതയുടെ പരീക്ഷണങ്ങളിൽ ഒരു അധ്യായം കൂടി ആയി. അങ്ങനെ തികഞ്ഞ സംതൃപ്തിയോടെ ഹാപ്പി ആയി ഞാൻ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് ഉറക്കം ഉണർന്ന് തമ്മിൽ കണ്ടപ്പോ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഞങ്ങൾ രണ്ടാളും കാണിച്ചില്ല എങ്കിലും അന്ന് മുതൽ ഞങൾ നല്ല സുഹൃത്തുക്കൾ ആയി. ഒരുമിച്ച് ഫുഡ് ഉണ്ടാക്കാനും, ഇടക്കൊക്കെ സംസാരിച്ചിരിക്കാനും തുടങ്ങി. ഇൻ്റിമെറ്റ് മൊമെൻ്റുകൾ പക്ഷേ അങ്ങനെ ഉണ്ടായില്ല. ജീവിതം രണ്ടാഴ്ച കൂടി മുന്നോട്ട് പോയി. ഇതിനിടയ്ക്ക് ജീവിതത്തിൽ ആദ്യമായി ഒരു റിയൽ Nude Beach സന്ദർശിച്ച സംഭവം ഉണ്ടായി എങ്കിലും അത് പിന്നെ പറയാം.

അങ്ങനെ രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഓഫീസിൽ നിന്നെത്തി , നല്ല വർക്ക് ഉള്ള ദിവസം ആയതിനാൽ വന്നു കേറിയപ്പോ തന്നെ ഇട്ടിരുന്ന ഡ്രസ് എല്ലാം ഊരി കളഞ്ഞു. ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. നല്ല ഹെക്റ്റിക് ആയ ഒരു ദിവസം ജോലി ഒക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം ഊരി കളയുമ്പോൾ കിട്ടുന്ന ഒരു റിലീഫ്. അന്നത്തെ ക്ഷീണം മുഴുവൻ ആ ഊരി കളയുന്ന ഡ്രസ്സിനൊപ്പം പോകുന്ന പോലെ ഒരു സുഖമാണ്.

അങ്ങനെ Naked ആയി ഞാൻ കിച്ചണിലേക്ക് പോയി നൂഡിൽസ് പ്രിപ്പയർ ചെയ്ത് കൊണ്ട് നിന്നപ്പോ ആണ് മെയിൻ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്. ജെനി ആണ് എന്ന് അറിയുന്നത് കൊണ്ട് ഞാൻ നോക്കി ഇല്ല. വാതിൽ തുറന്ന് അവൾ അകത്തേക്ക് വരുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കാതെ തന്നെ “ഇന്ന് നേരത്തെ എത്തിയോ?” എന്ന് ഞാൻ ചോദിച്ചു.

“ഏയ്, ഇന്ന് കുറച്ച് താമസിക്കും എന്നാണ് അവൾ പറഞ്ഞത്” എന്നൊരു മറുപടി കേട്ട് ഞെട്ടി തിരിച്ച് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് നഗ്നനായി നിൽക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഡോണയെ ആണ്.

(തുടരും)

As Usual അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അനുഭവങ്ങൾ ഒക്കെ പങ്ക് വെയ്ക്കാൻ സമയം കണ്ടെത്തുക. തുടർന്നും എഴുതാനുള്ള മോട്ടിവേഷൻ എപ്പോഴും വായനക്കാരിൽ നിന്നും കിട്ടുന്ന ഫീഡ് ബാക്ക് ആണ്. അത്കൊണ്ട് ഇഷ്ടപ്പെട്ടാൽ എന്തായാലും പറയുക.

Updated: August 6, 2026 — 10:59 pm

Leave a Reply

Your email address will not be published. Required fields are marked *