നിഖില- സിജോയുടെ ഭാര്യ
[ വടക്കൻ ]
ഹായ് ഫ്രണ്ട്സ്, ഞാൻ ആദ്യമായി എഴുതുന്ന കഥയാണിത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക
ചെറുപ്പം മുതലേയുള്ള ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു ജോയലും സിജോയും. അവരുടെ വീടുകളും അടുത്തടുത്ത് ആയിരുന്നു. കട്ടപ്പന അടുത്ത് ഒരു ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്.
ജോയൽ 28 വയസ്സ് അവിവാഹിതനാണ്, നാട്ടിൽ ഓട്ടോ ഓടിക്കുന്നു. അനാഥനാണ്. സിജോയ്ക്കും പ്രായം 28 ആണ് അപ്പനും അമ്മയും മരിച്ചുപോയി. ഒരു സഹോദരിയുണ്ട്, സിനി വിവാഹം കഴിഞ്ഞ് ഹസ്ബന്റിനും കുട്ടികൾക്കും ഒപ്പം ആ നാട്ടിൽ തന്നെയാണ് താമസം.
സിജോ ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. സിജോയുടെത് പ്രണയ വിവാഹമായിരുന്നു. ഭാര്യയുടെ പേര് നിഖില, 26 വയസ്സ് ഒരു മകനുണ്ട് അഞ്ചു വയസ്സുകാരൻ ആദി.
ജോയലിന്റെ ഓട്ടോയിലാണ് ആദി എന്നും സ്കൂളിൽ പോയി വരുന്നത്. അടുത്തുള്ള വീടുകളിലെ വേറെയും രണ്ടു കുട്ടികൾ അവരുടെ ഒപ്പം ഓട്ടോയിൽ ഉണ്ടാവും. ജോയലിന് അത് സ്ഥിരം ഓട്ടമാണ്.
നിഖില സിജോയുടെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ബാഗിൽ എടുത്തു വയ്ക്കുകയാണ് സിജോയ്ക്ക് ഇന്ന് വൈകിട്ട് ഒരു ഓട്ടം ഉണ്ട്, അതിനുള്ള തയ്യാറെടുപ്പിലാണ്. രാത്രി 10 മണിക്ക് കട്ടപ്പനയിൽ നിന്നാണ് ഓട്ടം. ഇപ്പോൾ സമയം എട്ടു മണിയായി.
നിഖില: ചേട്ടൻ ഇപ്പോൾ പോയാൽ എപ്പോഴാണ് തിരിച്ചുവരുന്നത്.
സിജോ: ആറു ദിവസത്തെ ട്രിപ്പാണ്. ശനിയാഴ്ച വൈകിട്ട് എത്തും.
നിഖില: അപ്പോൾ ഇനി ആറു ദിവസം ഞാനും കൊച്ചു ഒറ്റയ്ക്ക്.
സിജോ അടുത്ത് ചെന്ന് നിഖിലയുടെ അരയിൽ ചുറ്റി അവളെ തന്റെ നെഞ്ചോട് ചേർത്ത്. എന്നിട്ട് അവളുടെ മുഖം ഉയർത്തി ചുണ്ടുകൾ വായ്ക്കുള്ളിൽ ആക്കി ചപ്പി വലിക്കാൻ തുടങ്ങി.
അവളും അവനെ തന്റെ കൈകൾ കൊണ്ട് വലിച്ചുമുറുക്കി. ഒരു അഞ്ചുമിനിറ്റ് അവർ ഇത് തുടർന്നു. ആദി അപ്പുറത്തിരുന്ന് കാർട്ടൂൺ കാണുകയായിരുന്നു.
സിജോ: ഇപ്പോൾ സമയമില്ല. ബാക്കി പിന്നെ.
നിഖില: അല്ലെങ്കിലും നിങ്ങൾക്ക് എപ്പോഴും സമയമില്ലല്ലോ എന്റെയും കൊച്ചിന്റെയും കാര്യങ്ങൾ നോക്കാൻ
കൊച്ചിന് വയസ്സ് 5 കഴിഞ്ഞു . അടുത്ത ആളെ നോക്കുന്നില്ലേ എന്ന് എല്ലാവരും ചോദിക്കാൻ തുടങ്ങി.
സിജോ : നമുക്ക് എല്ലാം ഉടൻ ശരിയാക്കാം. നീ പിണങ്ങാതെ. എനിക്ക് പോകാൻ സമയമായി. എന്തെങ്കിലും
അത്യാവശ്യം ഉണ്ടെങ്കിൽ ജോയലിനോട് പറഞ്ഞാൽ മതി.
നിഖില: ഞാൻ പറഞ്ഞെന്നേയുള്ളൂ, എനിക്ക് പിണക്കം ഒന്നുമില്ല ചേട്ടൻ സൂക്ഷിച്ചു പോയിട്ട് വാ.
അവൾ സിജോയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തു. അവൻ ബാഗുമെടുത്ത് പോകാൻ ഇറങ്ങി കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന ആദി കുട്ടന് ടാറ്റായും ഉമ്മയും കൊടുത്തു ബൈക്കുമെടുത്ത് പോയി.
അവൻ മുറ്റം കടന്ന് പോകുന്നത് നോക്കി അവൾ വാതിൽക്കൽ നിന്നു, അവൻ പോയതിനുശേഷം അവൾ വാതിലടച്ചു അകത്തു കയറി.
” ആദി മതി ടീവി കണ്ടത് പോയി കിടന്നു ഉറങ്ങാൻ നോക്ക്, അറിയാലോ എന്റെ സ്വഭാവം ”
“കുറച്ചു സമയം കൂടെ അമ്മേ” അവൻ കിടന്ന് ചിണുങ്ങാൻ തുടങ്ങി
നിഖില നേരെ ബെഡ് റൂമിൽ കയറി കണ്ണാടിയുടെ മുന്നിൽ നിന്നു, എന്നിട്ട് ഉടുത്തിരുന്ന നൈറ്റി തലവഴി ഊരി മാറ്റി അലമാരിയിൽ നിന്ന് ഒരു ചുവന്ന സാരി എടുത്ത് ഉടുത്തു..
എന്നിട്ട് ഒരു സെൽഫി എടുത്തു വാട്സാപ്പിൽ ആർക്കോ അയച്ചുകൊടുത്തു. എന്നിട്ട് കട്ടിലിൽ ഇരുന്നു കൊണ്ട് ആ നമ്പറിലേക്ക് വിളിച്ചു. അത് മറ്റാരുടെയും നമ്പർ അല്ലായിരുന്നു, ജോയലിന്റെ നമ്പർ ആയിരുന്നു.
” ഹലോ എവിടെയാണ് ചേട്ടൻ പോയി, എപ്പോൾ വരും ”
“ഞാൻ ഓൾറെഡി ഇവിടെ എത്തി, അടുക്കള വശത്തുണ്ട്, മോള് വന്ന് വാതിൽ തുറക്ക്”
നിഖില:” അയ്യോ ആദി കടന്നില്ല, ഞാൻ അവനെ മുറിയിൽ കേറ്റട്ടെ ”
ജോയൽ : പെട്ടെന്നാകട്ടെ എനിക്ക് ഇനിയും കാത്തിരിക്കാൻ വയ്യ.
നിഖില: ഒരു അഞ്ചുമിനിറ്റ് പൊന്നേ. ഇപ്പോൾ ശരിയാക്കാം.
നിഖില ഫോൺ വെച്ചിട്ട് നേരെ ഹാളിലേക്ക് ചെന്നു ടിവിയുടെ സ്വിച്ച് ഓഫ് ആക്കി. എന്നിട്ട് ഷെൽഫിന്റെ മുകളിൽ ഇരുന്ന ചൂരൽ വലിച്ചെടുത്തു.
