നിയാസും ഹോട്ട് സൽമയും – 4 2അടിപൊളി  

നിയാസും ഹോട്ട് സൽമയും – 4

[ Niyasabuyr ]

[ Previous Part ] [ www.kambi.pw ]


Kambi Rajan

Kambi Rajan

നീ ആദ്യം ഇവിടെയിരിക്ക് നിയാസ്” നിയാസ് സോഫയിൽ ഇരുന്നു ..”അതെല്ലാം മറന്നേക്കൂ .. അപ്പോളത്തെ ദേഷ്യത്തിന് ഞാൻ പറഞ്ഞു പോയതാണ് ..സ്കൂട്ടറിൽ നിന്നും വീണപ്പോൾ കാലും നന്നായി വേദനിച്ചു ..എല്ലാം കൂടിയായപ്പോൾ പറഞ്ഞു പോയതാണ് ..നിന്നോട് എനിക്കൊരു ദേഷ്യവുമില്ല.”.എന്നും പറഞ്ഞു നിയാസിന്റെ അടുത്തായി സോഫയിൽ ഞാനും ഇരുന്നു …”സൽമത്തയ്ക്ക് സ്കൂട്ടറിൽ നിന്നും വീണപ്പോൾ കാലിനു പരിക്ക് പറ്റിയോ..അത് ഞാൻ ഓർത്തില്ല “..”മുട്ട് കുത്തിയല്ലേ വീണത് ..ഭയങ്കര വേദന”ഞാൻ വെറുതെ വേദന അഭിനയിച്ചുകൊണ്ടു പറഞ്ഞു .” ഡോക്ടറുടെ അടുത്ത് പോവേണ്ടി വരുമോ സൽമത്താ ” “അതൊന്നും വേണ്ട,തടവിയാൽ ശരിയായിക്കൊള്ളും ..”ഞാൻ തടവി തരണോ സൽമത്താ “.ഞാൻ കോപിച്ചതിലുള്ള അവൻറെ വിഷമം അപ്പോളേക്കും പോയിരുന്നു .”വേണ്ട നിനക്ക് ബുദ്ധിമുട്ടാകും”,,”എനിക്കൊരു ബുദ്ധിമുട്ടും ഇല്ല സൽമത്താ” എന്നും പറഞ്ഞു അവൻ എൻറെ മുട്ടുകാലിന് മുകളിൽ കൈ വച്ചു ..”ഇവിടെ ഞെക്കുമ്പോൾ വേദനയുണ്ടോ സൽമത്താ “എന്ന് ചോദിച്ചുകൊണ്ട് അവൻ മെല്ലെ അമർത്തി ..”നല്ല വേദനയുണ്ട്”.. “ഇനി എന്താ ചെയ്യാ ?” എൻറെ കാലുകൾ ഒന്നു സ്പര്ശിച്ചപ്പോളേക്കും അവൻറെ മുഖഭാവം ഒക്കെ നന്നായി മാറിയിരുന്നു ..യഥാർത്ഥത്തിൽ മുട്ടിനു വേദനയൊന്നും ഇല്ല ..എന്നാലും പാവം പയ്യനല്ലേ അവനൊന്നു സുഖിച്ചോട്ടെ ..ബോറടിയും ഒന്ന് മാറിക്കിട്ടും ..എന്റെ മനസ്സ് പറഞ്ഞു .

;“ഞാൻ ശരിയാക്കിത്തരാം സൽമത്താ …ഇവിടെ ഏതെങ്കിലും തൈലം ഉണ്ടോ?” ..”ഇല്ല നല്ലെണ്ണ മതിയോ”..”എമ്പാടും”ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു ..ഞാൻ അടുക്കളയിൽ പോയി നല്ലെണ്ണ കുപ്പി കൊണ്ട് വന്നു .വാതിൽ അടച്ചു കുറ്റിയിട്ടു

;.”നമുക്ക് മുകളിലെ റൂമിൽ പോവാം”ഞാൻ പറഞ്ഞു ..എന്തോ താഴെയുള്ള ബെഡ്റൂമിലേക്ക് പോകാൻ മനസ്സനുവദിച്ചില്ല ..ബെഡ്‌റൂമിൽ ഇക്കയുടെ

ഓർമ്മകൾ മാത്രം മതി ..ചെയ്യാൻ പോകുന്നത് തെറ്റാണോ എന്ന ചെറിയ കുറ്റബോധവും ഉണ്ടായിരുന്നു ..പക്ഷെ മൃദുല വികാരങ്ങളും അരുതാത്തതൊന്നും സംഭവിക്കില്ലെന്ന ഉറപ്പും എനിക്ക് ധൈര്യം പകർന്നു .സ്റ്റെപ്പ് കയറി മുകളിലെത്തി .മുകളിലെ ഒരു ബെഡ്‌റൂമിലേക്ക് ഞാൻ എണ്ണക്കുപ്പിയും കയ്യിൽ പിടിച്ചു നടന്നു.. പിറകെ നെഞ്ചിടിപ്പോടെ നിയാസും ..അത്യാവശ്യം എനിക്കുമുണ്ടായിരുന്നു നെഞ്ചിടിപ്പ്..മോള് നാളെ രാവിലെയല്ലേ വരൂ ..വേറെ ആര് വരാനാ ഇങ്ങോട്ട് എന്ന ചിന്തകളൊക്കെ ധൈര്യം തന്നെങ്കിലും വെറുതെ നെഞ്ച് പെരുമ്പറ കൊട്ടി .ഞാൻ കട്ടിലിൽ ഇരുന്നു ..നിയാസ് എന്റെ മുന്നിലായി തറയിൽ ഇരുന്നു ..എൻറെ ഒരു കാല് അവൻ മടിയിൽ എടുത്തു വച്ച് ചുരിദാർ പാൻറ് മെല്ലെ ഉയർത്തി ..പക്ഷെ മുട്ട് വരെ മാത്രമേ ഉയർത്താൻ കഴിഞ്ഞുള്ളു ..ചുരിദാർ അത്രയ്ക്ക് ടൈയ്റ്റ് ആയിരുന്നു..”സാരി ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ..ഇത് ഭയങ്കര ടൈറ്റാണ് സൽമത്താ “എൻറെ കണങ്കാലിൽ രോമങ്ങളിലൂടെ മൃദുവായി തഴുകിക്കൊണ്ടു അവൻ പറഞ്ഞു “ഇനിയിപ്പോ ഇത് മാറ്റി സാരിയുടുക്കാനൊന്നും വയ്യ ..ഞാൻ പാൻറ് താഴ്ത്തി തരാം ” ഇത് കേട്ടപ്പോൾ അവന്റെ കണ്ണു തള്ളി “പിന്നൊരു കാര്യം നീ ഒന്ന് റൂമിൻറെ പുറത്തു നിൽക്കണം ഞാനിതൊന്നും മാറ്റിക്കോട്ടെ ” നിയാസ് മനസ്സില്ല മനസ്സോടെ റൂമിനു പുറത്തു നിന്നു ..ഞാൻ റൂമിന്റെ വാതിൽ ചാരി ..ചുരിദാറിൻറെ പാൻറ് അഴിച്ചു മാറ്റി ..ഇപ്പോൾ ചുരിദാർ ടോപ്പ് മാത്രമാണ് വേഷം ..മുട്ടിനു മുകളിൽ വരെ ഉണ്ടായിരുന്നു ടോപ്പ് ..പാൻറ് ഊരി മടക്കി വക്കുമ്പോൾ ഞാൻ ചിന്തിച്ചു ‘ഏതായാലും അവനെ സുഖിപ്പിക്കാൻ പോവുകയല്ലേ പാന്റി കൂടി അഴിച്ചേക്കാം’..ടോപ്പിന്റെ കൂടെ അഴിച്ച പാന്റിയും ഞാൻ മടക്കി

വച്ചു ..”നിയാസ് ..കഴിഞ്ഞു”…കേട്ട ഉടനെ അവൻ റൂമിലേക്ക് വന്നു ..അവൻ ആകാംഷയോടെ കണ്ണുകളെ കൊണ്ട് പരതുന്നുണ്ടായിരുന്നു ..പക്ഷെ എന്റെ മുട്ടിനു താഴെയുള്ള ഭാഗം മാത്രമാണ് അവനു കാണാൻ കഴിഞ്ഞിരുന്നത് ..പിന്നെ ചുരിദാറിൻറെ ഇരു വശത്തുമുള്ള കട്ടിങ്ങിനിടയിലൂടെ തുടയുടെ ചെറിയ ഭാഗവും ..ഞാൻ കട്ടിലിൽ ഇരുന്നു ..എണ്ണക്കുപ്പി കയ്യിൽ കൊടുത്തു ..”എണ്ണയിടാൻ ആയിട്ടില്ല ..ആദ്യം സൽമത്തയ്ക്ക് എവിടെയൊക്കെയാ പരിക്ക് പറ്റിയതെന്ന് നോക്കട്ടെ .എന്നിട്ടു ഉഴിഞ്ഞാൽ പോരെ ?”…”നീ പറയുംപോലെ ..പിന്നെ തിരക്ക് കൂട്ടേണ്ട സമയമുണ്ട് ..മോള് നാളെയെ വരൂ ..ടൂറിനു പോയതാ”…”അത് നന്നായി “എന്നും പറഞ്ഞു അവൻ എണ്ണക്കുപ്പി നിലത്തു വച്ചു…കട്ടിലിലിരിക്കുന്ന എൻറെ ചുരിദാർ ടോപ്പ് മെല്ലെ നീക്കിയിട്ട് എന്റെ നഗ്നമായ മുട്ടുകാലിൽ അവൻ അമർത്തി തഴുകി ..”മുട്ട് മടക്കി വച്ച് ഇരുന്നാൽ ശരിയാവില്ല, സൽമത്ത മുട്ട് നിവർത്തി വച്ച് കിടക്കുന്നതാണ് സൗകര്യം”..ഞാൻ രണ്ടു കാലും കട്ടിലിലേക്ക് കയറ്റി വച്ചു കിടന്നു കൊണ്ട് പറഞ്ഞു ..”നീ പറയുമ്പോലെ”.. കാല് ഉയർത്തിയപ്പോൾ മനഃപൂർവം ചുരിദാർ ടോപ്പ് അൽപ്പം കൂടി കയറ്റി..ഇപ്പോൾ എന്റെ മുട്ടിൽ നിന്നും അല്പം കൂടി ഉയർന്നു തുടയുടെ പകുതി വരെ എത്തിയിരിക്കുന്നു എന്റെ ചുരിദാർ ടോപ്പ് …

Leave a Reply

Your email address will not be published. Required fields are marked *