ഒരു ഗർഭ കാലം
ഹായ്, ഞാൻ അഞ്ജലി. 23 വയസ്സ്. കല്യാണം കഴിഞ്ഞു 2 വർഷം ആയി. പ്രണയ വിവാഹം ആയതിനാൽ ഞങ്ങളുടെ രണ്ട് പേരുടെയും ഫാമിലി ഞങ്ങളെ സപ്പോർട്ട് ചെയ്യാനില്ല.
ചേട്ടൻ ഗൾഫിൽ സൂപ്പർവൈസർ ആണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു 1 വർഷത്തോളം കഴിഞ്ഞ ശേഷം ആണ് ചേട്ടൻ ഗൾഫിൽ ജോലി കിട്ടി പോയത്.
ഞങ്ങളുടെ ഏക സഹായം രാഹുൽ ആയിരുന്നു. ചേട്ടൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു രാഹുൽ. ഞങ്ങളുടെ കല്യാണം തൊട്ട് വാടക വീട് കണ്ടെത്തി തന്നത് വരെ ഭർത്താവിൻ്റെ സുഹൃത്തായ രാഹുൽ ആണ്. ഞാനും രാഹുലും നല്ല സൗഹൃദം ആയിരുന്നു.
അങ്ങനെ ചേട്ടന് ഗൾഫിൽ ജോലി കിട്ടി പോകേണ്ടി വന്നു. ഞാൻ ഒറ്റയ്ക്ക് ആകും എന്നത് കൊണ്ട് ചേട്ടൻ ഒരു ജോലിക്കാരിയെ ഫുൾ ടൈം വീട്ടിൽ നിൽക്കുന്ന ഒരാളെ കണ്ടെത്തി വീട്ടിൽ ആക്കി.
അങ്ങനെ ചേട്ടൻ ഗൾഫിൽ പോയി. ഞങ്ങൾ സ്വന്തമായി ഒരു വീട് വെച്ചുകൊണ്ടിരുന്നപ്പോഴാണ് ചേട്ടൻ ഗൾഫിൽ പോയത്. അതിൻ്റെ പണിക്കാര്യം മൊത്തം ചേട്ടൻ രാഹുലിനെ ഏല്പിച്ചു.
ഒരു ദിവസം ജോലിക്കാരി (അനിത ചേച്ചി) മാർക്കറ്റിൽ പോയ ടൈമിൽ ഞാൻ കേടായ ബൾബ് മാറ്റാനായി സ്റ്റൂൾ മുകളിൽ കേറി നിന്നപ്പോൾ രാഹുൽ അവിടെ വന്നു.
ഞാൻ കാപ്രി (ലേഡീസ് ട്രൗസർ ) പിന്നെ ഒരു ടോപ് ആയിരുന്നു ഇട്ടിരുന്നത്. എൻ്റെ എത്തി വലിയൽ കാരണം എൻ്റെ വയർ കണ്ടുകൊണ്ടാകണം രാഹുൽ വന്നത്. ചെക്കിൽ ഒപ്പിട്ട് വാങ്ങാനാണ് അയാൾ വന്നത്.
ഞാൻ താഴെ ഇറങ്ങി കാര്യം ചോദിച്ച ശേഷം ഒപ്പിടാൻ കുനിഞ്ഞതും രാഹുൽ എന്നെ ചുറ്റി പിടിച്ചതും ഒരുമിച്ചായിരുന്നു!
എന്താണ് സംഭവിച്ചതെന്ന് എന്ന് എനിക്ക് പെട്ടന്ന് മനസിലായില്ല. ബോധം വന്ന ഞാൻ കുതറി മാറി അവൻ്റെ പിടിയിൽ നിന്നും ഓടി റൂമിൽ കയറി ഡോർ കുറ്റിയിട്ടു.
ഞാൻ പെട്ടന്ന് ചേട്ടനെ വിളിച്ചു പക്ഷെ കാൾ അറ്റൻഡ് ചെയ്തില്ല. രാഹുൽ മുറിക്ക് പുറത്ത് വന്നു നിന്ന് കരഞ്ഞു. അറിയാണ്ട് പെട്ടെന്ന് പറ്റിയതാണ് സോറി എന്നൊക്കെ ഒരുപാട് പറഞ്ഞു.
എനിക്ക് ദേഷ്യം മാറിയില്ല. ഞാൻ അനിത ചേച്ചിയെ ഫോണിൽ വിളിച്ചു പെട്ടെന്ന് വരാൻ പറഞ്ഞു.
പിന്നെ ഞാൻ മനസ്സിൽ ഓർത്തു ചേട്ടൻ ഇതറിഞ്ഞാൽ അവിടെ ജോലിയൊക്കെ കളഞ്ഞിട്ടു ഇങ്ങു വരും. വീടിൻ്റെ പണിയൊക്കെ കുളവാകും. കടം കേറും. ഇതൊക്ക ഓർത്ത് ഞാൻ എൻ്റെ മനസിനെ അടക്കി.
ഞാൻ റൂം തുറക്കാതെ രാഹുലിനോട് പറഞ്ഞു, ഇനി എന്നെ കാണാൻ വരരുത്. ഇത് ചേട്ടനോട് പറയുന്നില്ല. പൊക്കോളാൻ പറഞ്ഞു.
അയാൾ പോയി. ചേട്ടൻ പോയി 3 വീക്ക് കഴിഞ്ഞപ്പോൾ ആണ് ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. അതായത് രാഹുൽ എന്നെ കയറി പിടിച്ചതിൻ്റെ അടുത്ത വീക്ക്.
ഞാൻ ഒരുപാട് സന്തോഷത്തോടെ ചേട്ടനെ വിളിച്ചറിയിച്ചു. ചേട്ടൻ എന്നേക്കാൾ ഹാപ്പി. വീട്ടിൽ അറിയിക്കേണ്ട എന്ന ഒരു നിബന്ധന ചേട്ടൻ പറഞ്ഞു. അവർ ആയിട്ട് അറിഞ്ഞു വരുന്നെങ്കിൽ വരട്ടെ എന്ന് ഞാനും കരുതി.
എനിക്ക് ഏഴാം മാസം ആയപ്പോൾ അനിതേച്ചി മാർക്കറ്റിൽ പോയി വരും വഴി ഒരു ആക്‌സിഡന്റ് പറ്റി. കാലിൽ നല്ല ഇഞ്ചുറി ആയതിനാൽ 3 മാസം റസ്റ്റ് പറഞ്ഞു.
ചേട്ടന് ജോലിയിൽ ഇപ്പോൾ കേറിയത് കാരണം 2 വർഷം കഴിഞ്ഞേ മടങ്ങി വരാൻ പറ്റു. അല്ലെങ്കിൽ ജോലി നഷ്ടപ്പെടും. എന്നെ നോക്കാൻ ആരുമില്ലാതെയായി.
അടുത്ത ദിവസം തന്നെ ചേട്ടൻ രാഹുലിനെയും അയാളുടെ അമ്മയെയും എൻ്റെ വീട്ടിൽ വന്നു താമസിക്കാൻ നിർബന്ധിച്ചു അയച്ചു.
രാഹുൽ ഒഴിയാൻ നോക്കിയങ്കിലും ചേട്ടൻ നിർബന്ധിച്ചു സമ്മതിപ്പിച്ചു. ഞാൻ രാഹുലിനെ ആ സംഭവത്തിന് ശേഷം അന്നാണ് കാണുന്നത്.
രാഹുൽ മുകളിൽ ഒരു ചെറിയ മുറിയിൽ ആയി താമസം. അമ്മ (രാഹുലിൻ്റെ) നല്ല സ്നേഹം ആയിരുന്നു. ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആയി.
അമ്മ ഏതു നേരവും രാഹുലിനെ പറ്റിയെ പറയാറുള്ളൂ. പാവമാണെന്നും ആരെന്തു പറഞ്ഞാലും ചെയ്യുമെന്നുമൊക്കെ പറഞ്ഞു തീരില്ല.
എനിക്ക് പയ്യെ പയ്യെ അയാളോട് ദേഷ്യം മാറി. പെട്ടെന്ന് പറ്റിയ അബദ്ധം ആയിട്ട് കണ്ട് ഞാൻ വിട്ടു.
പക്ഷെ രാഹുൽ എന്നോട് സംസാരിക്കില്ലായിരുന്നു. മുഖത്ത് നോക്കാണ്ടായി.
