ചതിക്കുത്തരം ഇടിവെട്ട് പണി – 1 20

ചതിക്കുത്തരം ഇടിവെട്ട് പണി – 1

[ ലോക ]

[ Previous Part ] [ www.kambi.pw ]


പ്രണയത്തിന് കണ്ണിലെങ്കിലും ചതിയുടെ കൈപ്പുനീരിനാൾ കണ്ണുതുറന്ന ഒരു പയ്യൻ്റെ ഒരു കൊച്ചു കഥ എന്ന് പറയുന്നതിലും ഉപരി ഞാൻ ജീവിച്ച എൻ്റെ ജീവിതമാണിത്.

ഒന്ന് തുടങ്ങി കിട്ടനെ പാടുള്ളൂ ഇൻ ആയി കഴിഞ്ഞാൽ പിന്നെ നല്ല രാസ എന്ന് ആണല്ലോ😃

കോഴിക്കോട് താമരശ്ശേരി എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത് പഠനത്തിൻ്റെ ഭൂരിഭാഗവും അവിടെ തന്നെ ആയിരുന്നു, അ എന്ന പരിചയപ്പെടുത്തിയില്ല ഞാൻ ആകാശ് ഡോക്ടർമാർ ആയ അച്ഛനമ്മമാർ ഒറ്റ മകൻ ആയതുകൊണ്ട് അവരുടെ എല്ലാ സ്നേഹവും എനിക്ക് തന്നെ ആയിരുന്നു.

അവർക്ക് ഈ കഥയിൽ പ്രത്യേകിച്ചു റോള് ഇല്ലാത്തതുകൊണ്ടാണ് അവരെ കൂടുത പരിചയപ്പെടുത്താത്തത്.

അപ്പൊ കഥയിലേക്ക് വരാം ഞാൻ പ്ലസ് 2 ഒക്കെ കൈഴിഞ്ഞ് ഇരിക്കുന്ന സമയം പഠിക്കാൻ അത്രക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ഗംഭീര മാർക് ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ പേരൻ്റ്സ്നേ പോലെ എന്നെ ഡോക്ടർ ആകണം എന്ന ആഗ്രഹം ഒന്നും അവർക്കും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ എൻ്റെ ആഗ്രഹം എന്താണോ അതിനു പൂക്കളം ആയിരുന്നു അവരുടെ ആഗ്രഹം. നമ്മൾക്ക് പിന്നെ അങ്ങനെ നല്ല ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് സംഭവം എളുപ്പം ആയിരുന്നു എൻ്റെ ഫ്രെണ്ട്സ് ഒക്കെ ബാംഗ്ലൂർ ഉള്ള ഒരു കോളേജിൽ MCA ചെയ്യാൻ ആയിരുന്നു തീരുമാനിച്ചത് അതുകൊണ്ട് ഞാനും

അവരുടെ കൂടെ പോകാൻ തീരുമാനിച്ചു. പിന്നെ കുറച്ചു ദിവസങ്ങൾ അതിൻ്റെ തിരക്കിൽ അങ്ങനെ പോയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇടിത്തീ പോലെ ഒരു മെയിൽ വരുന്നത് കോളേജ് ഈ മാസം 25 ന് തുടങ്ങുമെന്നും അതിന് മുമ്പ് ഹോസ്റ്റൽ ഫീസ് അടച്ചു റൂം കൺഫേം ചെയ്യണം

എന്ന് പറഞ്ഞ്. അങ്ങനെ നങ്ങൾ എല്ലാവരും പോകാൻ ഉള്ള കാര്യങ്ങൾ ഒക്കെ തീരുമാനം ആകി ഫീസ് ഒക്കെ അടച്ചു. നങ്ങൾ മൊത്തം 7 ഫ്രെണ്ട്സ് ആണ് ഉണ്ടായിരുന്നത് നങ്ങൾ ചെറുപ്പം തൊട്ട് ഒരുമിച്ച് കളിച്ചു വളർന്നവർ ആണ് അതുകൊണ്ട് തന്നെ ഇവരും കൂടെ ഉണ്ടല്ലോ എന്നായിരുന്നു

എൻ്റെ ആശ്വാസം, പക്ഷേ ഒരു ചതി ഒളിഞ്ഞിരിക്കുന്നത് അറിയാതെ എല്ലാരവും അവരുടെ വീട്ടുകാരെയും എല്ലാം കൂടെ ക്ലാസ് തുടങ്ങുന്നതിൻ്റെ

രണ്ട് ദിവസം മുമ്പ് ഞങ്ങൾ ഹോസ്റ്റലിൽ എത്തി അപ്പോളാണ് എല്ലാരേം ഞെട്ടിച്ചുകൊണ്ട് വാർഡൻ ആ കാര്യം പറയുന്നത് ഞങ്ങൾ ആപ്ലി ചെയ്ത യൂണിവേഴ്സിറ്റ്ക്ക് ബാംഗ്ലൂരിൽ തന്നെ

മൂന്ന് ക്യാമ്പസ് ഉണ്ട് എന്നും ഞങ്ങൾ എല്ലാവരും ഒരുമിച്ചല്ല വേറെ വേറെ കോളേജിൽ ആണ് എന്നും അനിലും സീതാപുര ഉള്ള ഈ ക്യാമ്പസിലും ബാക്കി മൂന്ന് പേര് മാടിവാല ഉള്ള ക്യാമ്പസിലും പിന്നെ രണ്ടുപേർ ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ക്യാമ്പസിലും ആണ്.

എല്ലാവർക്കും നല്ല വിഷമം ആയെങ്കിലും വേറെ ഒരു വഴിയും ഇല്ലാത്തിനാൽ നങ്ങൾ അവിടെ അഡ്മിഷൻ എടുത്തു ബാക്കി ഉള്ളവരും അവരുടെ കോളജുകളിൽ ചേർന്നു.

തുടക്കത്തിൽ കുറച്ചു നാളുകൾ നല്ല ബുദ്ധിമുട്ട് ആയിരുന്നു പിന്നെ പിന്നെ ഞങ്ങൾക്ക് അവിടെ നല്ല ഫ്രെണ്ട്സ് ആയി അങ്ങനെ ബാംഗ്ലൂർ ജീവിത നങ്ങൾ ആഘോഷിക്കാൻ തുടങ്ങി.പലയിടത്ത് ആണെങ്കിലും നങ്ങൾ അവരെ കാണാനും അവർ ഇങ്ങോട്ടും ഒക്കെ വന്നു അങ്ങനെ ബാംഗ്ലൂർ എന്ന മായ ലോകം നങ്ങൾ

ശരിക്കും ആസ്വദിച്ചു. അങ്ങനെ ആസ്വദിക്കുന്നതിൻ്റെ ഇടയിൽ ഞങ്ങളുടെ ഒരു വർഷം അങ്ങ് പോയി.

ഒരു വർഷം പോയെങ്കിലും പഠിപ്പ് ഒഴിച്ച് ബാക്കി എല്ലാം നന്നായി തന്നെ പോയിരുന്നു ഫ്രെണ്ട്സ് ആയിട്ടുള്ള കറക്കം വെള്ളമടി എല്ലാം അതുകൊണ്ട് തന്നെ എല്ലാവർക്കും പൊട്ടിയ വിഷയങ്ങൾ ആറും എട്ടും ഒക്കെ ആയി. എന്നാലും അതൊന്നും ഞങ്ങടെ ആഘോഷത്തെ ബാധിച്ചിരുന്നില്ല.

വെള്ളമടിയും കറക്കവും ഒക്കെ ഉണ്ടെങ്കിലും കോളേജ് ഒക്കെ ആകുമ്പോൾ പ്രേമം ഇല്ലങ്കിൽ എന്ത് രസം അങ്ങനെ എൻ്റെ ഒന്നു രണ്ട് ഫ്രെണ്ട്സ് ന് ഒക്കെ ലൈൻ സെറ്റായി അങ്ങനെ ഞങ്ങടെ കരകത്തിൽ അവരും ഭാഗമാകാൻ തുടങ്ങി.

എനിക്ക് ഫസ്റ്റ് ഇയർൽ പഠിക്കുന്ന ഒരു കുട്ടിയെ ഇഷ്ടമായിരുന്നു അവൾടെ പേര് ഐശ്വര്യ ഒരു പാലക്കാട് കാരി. എന്തോ ഒരു ചെറിയ പേടി കാരണം അവളോട് പറയാൻ ഇതുവരെ പറ്റിയിട്ടില്ല അവൾ എല്ലാരോടും കമ്പനി അടിച്ചു നടക്കുന്ന ഒരു ബോൾഡ് ആയിട്ടുള്ള പെൺകുട്ടി ആയിരുന്നു അത്

Leave a Reply

Your email address will not be published. Required fields are marked *