ക്ഷീണിച്ചു കിടന്നു, അവൾടെ കളി കണ്ടപ്പോ എനിക്ക് തോന്നിയിരുന്നു ഇത് അവൾടെ ആദ്യത്തെ അല്ല എന്ന് പക്ഷേ അത് മൂഡ് കളയണ്ട എന്ന് വെച്ച് ഞാൻ ഒന്നും ചോദിച്ചില്ല, പിന്നെ എൻ്റെയും ഇത് ആദ്യത്തെ അല്ല അതുകൊണ്ട് ഞാൻ അത് വിട്ടു.
അങ്ങനെ ഞങ്ങളുടെ ട്രിപ്പ് ഒക്കെ കഴിഞ്ഞ് എല്ലാരും തിരിച്ച് വന്നു. പിന്നെ കുറച്ചു നാളത്തേക്ക് ഞാനും ഐശ്വര്യയും ശരിക്കും പ്രേമിച്ച് നടന്നു ബൈക്കിൽ കറക്കം വൈകുന്നേരത്തെ ചായ കുടി സിനിമ ക്ക് പോക്ക് ഷോപ്പിങ് അങ്ങനെ നങ്ങൾ ശരിക്കും കമിതകളായി കോളജിൽ ആസ്വദിച്ച് നടന്നു പെട്ടന്
സമയം കടന്നു പോയി ഞങ്ങളുടെ ഒരു സെമസ്റ്റർ കൂടെ കഴിഞ്ഞു. അങ്ങനെ നങ്ങൾ വൈകീട്ട് ചായ കുടിച്ചുകൊണ്ടിരിക്കുക ആയിരുന്നു ഐശു വാഷ് റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയി ഞാൻ ഫോണിൽ നോക്കി ഇരുന്നപ്പോ അവൾടെ ഫോണിൽ ഒരു കോൾ വന്നു ഒരു നമ്പർ
ആണ് ഞാൻ എടുത്തില്ല പിന്നെയും രണ്ടു വട്ടം വന്നു അവൾ എന്താ വരാത്തത് എന്ന് വിചാരിച്ചു ഞാൻ കോൾ എടുത്തു
കോൾ; hello ഐശു നീ എവടെ എന്താ കോൾ എടുക്കാതെ
ഞാൻ : ഐശ്വര്യ വാഷ് റൂമിൽ പോയതാണ് ഇത് ആരായിരുന്നു, വരുമ്പോ പറയാം
കോൾ: നീ ആരാടാ
ഞാൻ: ഞാൻ aishu ൻ്റെ ഫ്രണ്ട് ആണ് ഇത്തരാണ്
കോൾ: ¡¡¡¡¡¡¡¡¡!
കോൾ കട്ട് ചെയ്തിട്ട് പോയി ഐശു വന്നപ്പോ ഞാൻ ചോദിച്ചു
ഞാൻ: നിന്നെ ഏതോ ഒരു നമ്പർ വിളിച്ചിരുന്നു ആരാ അത് അവൾ പറഞ്ഞു
ഐശു: അത് വല്ല റോങ് നമ്പറും ആയിരിക്കും
ഞാൻ: ഐശു എന്ന് പറഞ്ഞാണോ റോങ് നമ്പർ സംസാരിക്ക
ഐശു: അറിയില്ല ആകാശേ നീ എന്താ ഇങ്ങനെ ഒക്കെ പറയണേ
അവൾ ഒന്ന് നെർവസ് ആയ പോലെ എനിക്ക് തോന്നി പിന്നെ ഞാൻ വിചാരിച്ചു
എൻ്റെ തോന്നൽ ആയിരിക്കും അവൾക്ക് അറിയാത്ത അവളെ അറിയുന്ന വല്ലരവരും ആയിരിക്കും എന്ന് വിചാരിച്ചു.
അങ്ങനെ ചായ ഒക്കെ കുടിച്ചു നങ്ങൾ അവിടന്ന് ഇറങ്ങി എന്നിട്ട് അവൾക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ട് എന്ന് പറഞ്ഞു അതൊക്ക വാങ്ങി ഞങ്ങൾ പോയി അവളെ ഹോസ്റ്റലിൽ ആകി ഞാനും റൂമിലേക്ക് പോയി അങ്ങനെ ദിവസങ്ങൾ പിന്നെയും പോയിക്കൊണ്ടിരുന്നു അതിനിടയിൽ എൻ്റെ ഫ്രെണ്ട്സ് ഒന്നു രണ്ട്
പേര് ചെറിയ രീതിയിൽ ഒക്കെ ഐശുനേ പറ്റി എന്നോട് പറഞ്ഞിരുന്നു അവളെ വേറെ ആരുടെയോ കൂടെ കൊണ്ട് എന്നും അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് എനിക്ക പക്ഷേ ഞാൻ അവരെ ചീത്ത പറഞ്ഞു അത് അവൾടെ ഫ്രെണ്ട്സ് ആയിരിക്കും നീ ഒന്നും അവൾടെ കാര്യം അന്വേഷിക്കണ്ട
എന്നും പറഞ്ഞ് ഞാൻ അവരോട് ചൂടായി അതിനു ശേഷം അവർ അതിനെ പറ്റി എന്നോട് ഒന്നും പറഞ്ഞിട്ടില്ല അതിൻ്റെ ഇടയിൽ എനിക്ക് ഒന്നു നാട്ടിൽ പോകേണ്ടി വന്നു എൻ്റെ ഒരു കസിൻ്റെ കല്യാണം ആയിരുന്നു ഒരു രണ്ടു ആഴ്ച നാട്ടിൽ തന്നെ കല്യാണ തിരക്ക് ഒക്കെ
ആയിരുന്നു. അതിനടിയിലും ഞാൻ ഐശു നെ വിളിച്ചിരുന്നു പക്ഷേ അവൾ മിക്കവാറും തിരക്കിലായിരുന്നു അവൾടെ ഇൻ്റർനൽസ് നടക്കുന്ന സമയം ആയിരുന്നു അത് അതുകൊണ്ട് തന്നെ ഞാൻ അധികം ശല്യം ചെയ്യാൻ നിന്നില്ല
അങ്ങനെ കല്യാണം ഒക്കെ അടിച്ച് പൊളിച്ച് ഞാൻ തിരിച്ച് ബാംഗ്ലൂർ എത്തി നാട്ടിൽ നിന്ന് കൊണ്ട് വന്ന നല്ല ഒരു ഫോറിൻ സ്കോച്ച് ഉണ്ടായിരുന്നു എൻ്റെ കയിൽ അതുകൊണ്ട് രാത്രി നങ്ങൾ എല്ലാരും കൂടാം എന്ന് തീരുമാനിച്ചു ഞാൻ ഐശു നെയും വിളിച്ചു അവൾ വരം
പക്ഷേ നേരത്തെ പോണം എന്ന് പറഞ്ഞു അങ്ങനെ ഞങ്ങൾ എല്ലാരും കൂടി അടി ഒക്കെ തുടങ്ങി സെറ്റ് ആയി ഐശു ഒരു പെഗ് അടിച്ചു.
അപ്പൊ ഞങ്ങളുടെ കൂടെ ഉള്ള രാഹുൽ പറഞ്ഞു നമ്മൾ എങ്ങാട്ടെങ്കിലും കറങ്ങാൻ പോയാലോ ഒരു നൈറ്റ് റൈഡ് ചെറിയ തരിപ്പ് ഉള്ളതുകൊണ്ട് എല്ലാരും ഡബിൾ ok അങ്ങനെ നങ്ങൾ എല്ലാരും നന്തി ഹിൽസ് പോകാൻ തീരുമാനിച്ചു
ഞാൻ ഐശു നെ നോക്കിയപ്പോ അവൾ എന്തോ ടെൻഷൻ
ഉള്ളത് പോലെ തോന്നി എന്നിട്ട് അവൾ ബാൽക്കണി യിലേക്ക് നടന്നു പോയി ഞാനും പുറകെ ചെന്നപ്പോ അവൾ ഫോൺ വിളിക്കാരുന്നു എന്നിട്ട് അവൾ എന്നോട് പറഞ്ഞു ഞാൻ എൻ്റെ ഫ്രെണ്ട്സ് ൻ്റെ കൂടെ പുറത്തുപോകാൻ ഇരുന്നതാണ് അതാണ് നേരത്തെ പോണം എന്ന് പറഞ്ഞത് അപ്പൊ ഞാൻ
