കൊണ്ട് തന്നെ അവളോട് ഇടിച്ചു കേറി അങ്ങ് പറയാൻ ഒരു ചെറിയ മടി or പേടി അവൾ
എങ്ങനെ റിയാക്ട് ചെയ്യും എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.
അങ്ങനെ ഒരു വെള്ളിയയിച്ച അന്ന് എന്തോ പ്രോഗ്രാം കാരണം ആഫ്റ്റർനൂൺ സെഷൻ ക്ലാസ് ഉണ്ടായിരുന്നില്ല ഞാനും ഫ്രണ്ടും നടന്നു വരുമ്പോൾ ഐശ്വര്യ അവൾടെ ക്ലാസിൽ ഒറ്റക്ക് ഇരിക്കുന്നത് കണ്ട്, അത് കണ്ടപ്പോ തൊട്ട് എൻ്റെ വള്ളി ഫ്രണ്ട് എന്ന അവൾടെ അടുത്തേക്ക് ഉന്തി തള്ളി വിടാൻ
തുടങ്ങി, നല്ല അവസരം ആണ് ഇപ്പൊ പറഞ്ഞോ എനിക്ക പറഞ്ഞ് അങ്ങനെ വള്ളി ആകും എന്നൊക്കെ വിചാരിച്ച് ഞാൻ കുറച്ച് ധൈര്യം ഒക്കെ സംഭരിച്ചു അവൾടെ അടുത്തേക്ക് പോയി എന്നെ അവൾക്ക് അറിയുമെങ്കിലും ഞങൾ അങ്ങനെ സംസാരിച്ചിട്ടൊന്നും ഇല്ല.
അതുകൊണ്ട് ഞാൻ ചെന്നപ്പോ അവൾക്ക് വലിയ മൈൻഡ് ഒന്നും ഇല്ലാ.അങ്ങനെ ഞാൻ Hi ഒക്കെ പറഞ്ഞ് മിണ്ടി തുടങ്ങി അവൾ ആരെയോ വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ തിരിച്ച് പോരാൻ നേരം അവളോട് പറഞ്ഞു താൻ ഇപ്പൊ ഒന്നും പറയണ്ട എനിക്ക് തന്നെ
ഇഷ്ടമാണ്, I just want to say you that,it’s for long time I have been in love with you.
ഇത്രേം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഞാൻ തിരിഞ്ഞുനടന്നു.
എനിക്ക് പറയാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു പക്ഷേ പറഞ്ഞ് കഴിഞ്ഞപ്പോ എന്തോ ഒരു ധൈര്യം ഒക്കെ കിട്ടിയ ഒരു ഫീൽ ആയിരുന്നു അങ്ങനെ ഞാൻ തിരിഞ്ഞ് നടന്നു ഫ്രെണ്ടനേം കൂടി വരാന്തയിൽ കൂടെ നടന്നു അവൻ ആണെങ്കിൽ എന്തൊക്കയോ ചോദിക്കുന്നുണ്ട് പക്ഷേ ഞാൻ അത് പറഞ്ഞ
ഫീലിൽ നടക്കുക ആയിരുന്നു. അപ്പൊ ഉണ്ട് പുറകിൽ നിന്ന് ഒരു വിളി Hello ഞാൻ തിരിഞ്ഞ് നോക്കിലെങ്കിലും അത് ഐശ്വര്യ ആണ് എന്ന് എനിക്ക് മനസിലായി
Hello ഒന്ന് ഇങ്ങോട്ട് വരുവോ
ഞാൻ ഒന്നു ഞെട്ടിയെങ്കിലും പയ്യെ അങ്ങോട്ട് നടന്നു
ഐശു: ചേട്ടൻ ഇങ്ങനെ പെട്ടെന്ന് പറഞ്ഞിട്ട് പോയ ഞാൻ എന്തു ചെയ്യും, ചേട്ടൻ ഇത് ഇപ്പോളെങ്കിലും പറയും എന്ന് എൻ്റെ ഫ്രെണ്ട്സ് എന്നോട് പറയാ ഉണ്ട്, എനിക്കും ചേട്ടൻ്റെ നോട്ടം ഒക്കെ
കാണുമ്പോ തോന്നിയിട്ടുണ്ട്
ഞാൻ എന്തു പറയാൻ എന്നറിയാതെ അനങ്ങാൻ പറ്റാതെ അവടെ നിന്ന്, അവൾ നല്ല ബോൾഡ് ആണ് എന്ന് എനിക്ക് അറിയാം അതുകൊണ്ട് തന്നെ ഇങ്ങനെ എന്തെങ്കിലും ഒക്കെ തന്നെ ആണ് ഞാനും പ്രതീക്ഷിച്ചത്, പക്ഷേ അവൾ അടുത്തത് എന്തു പറയും എന്ന് എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു
ഐശു: എനിക്ക് നിങ്ങടെ ഗാങ്ങ് ഭയങ്കര ഇഷ്ടമാണ് എല്ലാരും നല്ല ജോളി ആണ് അതുകൊണ്ട് നമ്മൾ ഫ്രെണ്ട്സ് ആകാം ഇപ്പൊ, അത് കഴിഞ്ഞ് ഇത് മുന്നോട്ട് പോകുകാണെങ്കിൽ അപ്പൊ നോക്കാം
എനിക്ക് ചെറിയ സങ്കടം ആയെങ്കിലും ഒരു hope ഉണ്ടായിരുന്നു എവിടെയൊക്കെയോ
പിന്നെ അങ്ങോട്ട് ഐശു ഞങ്ങടെ ഗാങ്ങ് ഇൻ്റെ കൂടെ അങ്ങ് കൂടി, എന്നാലും അവൾടെ കുറേ ഫ്രെണ്ട്സ് ഉണ്ട് അവൾ അവരുടെ കൂടെയും സമയം ചിലവഴിക്കാർ ഉണ്ട്.
പക്ഷേ ഞങൾ ഒരുമിച്ചുള്ള ഫുൾ ടൈം അടിച്ച് പൊളിച്ച് നടന്നു, ഒരു ആറ് മാസം നല്ല കളർഫുൾ ആയിരുന്നു സിനിമ, ട്രിപ്പ്, വെള്ളമടി, അങ്ങനെ ഞങൾ ആഘോഷിച്ചു, ഐശു ചെറുതായിട്ട് ബീർ അടിക്കുമെങ്കിലും ഞങ്ങളുടെ കൂടെ കൂടി ഇപ്പൊ ഒരു രണ്ട് പെഗ് ഒക്കെ അടിക്കാൻ
തുടങ്ങി. ഇപ്പൊ ഞാനും ആയി അവൾ നല്ല കമ്പനി ആണ് എന്നോട് അവൾ നല്ല കംഫർട്ട് ആണ് എന്ന് പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഞങൾ എല്ലാരും കൂടെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു മണാലി യിലേക്ക് ഞങ്ങൾ 10 ബോയ്സ് അതിൽ 4 ആളുടെ കാമുകിമാർ പിന്നെ ഐശു മൊത്തം 15 പേര്, ഐശു ആദ്യം വരുന്നില്ല എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞ് പറഞ്ഞ് സമ്മതിച്ചു.
അങ്ങനെ ടിക്കറ്റ് ഒക്കെ എടുത്ത് ഒരു വെള്ളിയയിച്ച വൈകിട്ട് ഞങൾ ട്രെയിൻ കേറി പെട്ടെന്ന് എടുത്തത് കൊണ്ട് 14 ടിക്കറ്റെ കൺഫേം ആയിട്ടുള്ളൂ എന്നാലും നങ്ങൾ അഡ്ജസ്റ്റ് ചെയ്തു ഒരുവിധം അവടെ എത്തി നല്ല തിരക്കും സീറ്റ് ക്ഷാമം ഒക്കെ കാരണം എല്ലാരും നല്ല ക്ഷീണിച്ചിരുന്നു
അതുകൊണ്ട് തന്നെ നങ്ങൾ അത്യവിശം നല്ലൊരു ഹോട്ടൽ കയറി റൂം എടുത്തു 7 ബോയ്സ്
