വേദു- പങ്കിടപ്പെട്ട നാടൻ കനി – 13 2അടിപൊളി  

വേദു- പങ്കിടപ്പെട്ട നാടൻ കനി – 13

[ ഗില്ലി ബാല ]

[ Previous Part ] [ www.kambi.pw ]


Malayalam Kambi Stories
മുറിയിലേക്ക് കയറിയ വേദുവിന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത് ബാൽക്കണിയിലേക്കാണ്. അവിടെ, നഗ്നനായ ദേവൻ ബാൽക്കണിയിലെ കൈവരിയിൽ ചാരി നിന്ന് ചുരുട്ട് പുകയ്ക്കുന്നുണ്ട്.

അവന്റെ ഉറച്ച, കരിങ്കല്ല് പോലുള്ള ശരീരത്തിൽ വിയർപ്പുതുള്ളികൾ തിളങ്ങിനിന്നു. അവളൊന്ന് കണ്ണുകളയച്ച് ബെഡിലേക്ക് നോക്കി. ചുവന്ന വിരിപ്പിൽ നിറയെ നനവും ക്രീം നിറത്തിലുള്ള പാടുകളും.

അത് കണ്ടതും അവളുടെ നെഞ്ചിലൊരു ചെറുതീ പടർന്നു.

‘എല്ലാം കഴിഞ്ഞ് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ…’

അവൾ മനസിൽ പിറുപിറുത്തു. അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം, ഹാങ്ങറിൽ ഇരുന്ന ടവലുമെടുത്ത് അവൾ ബാത്റൂമിലേക്ക് കയറി വാതിലടച്ചു.

കുളിയൊക്കെ കഴിഞ്ഞ് ടവൽ മാത്രം നെഞ്ചോട് ചേർത്തുചുറ്റി വെളിയിലേക്ക് വരുമ്പോൾ അവിടെ ദേവനെ കണ്ടില്ല. പകരം, മുറിയിൽ ഉണ്ടായിരുന്നത് മല്ലികയാണ്. അവൾ ബെഡിലെ നനഞ്ഞ വിരിപ്പൊക്കെ മാറ്റി വേറെ പുതിയൊരെണ്ണം വിരിക്കുകയായിരുന്നു.

വേദുവിനെ കണ്ടതും മല്ലിക മുഖത്തൊരു ചെറിയ നാണത്തോടെ പുഞ്ചിരിച്ചു.

“മേഡം വന്നോ…”

അവൾ സ്നേഹത്തോടെയും അല്പം മടിയോടെയും ചോദിച്ചു.

“എന്താ… ഞാൻ വരണ്ടേ പിന്നെ?”

വേദു അവളെ അടിമുടി ഒന്ന് തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു.

വേദുവിന്റെ ആ നോട്ടത്തിലും ശബ്ദത്തിലുമുണ്ടായിരുന്ന മൂർച്ച കണ്ട് മല്ലിക പെട്ടെന്ന് തലതാഴ്ത്തി. തുടർന്ന് അവൾ ടേബിളിൽ ഇരുന്നിരുന്ന ഒരു തുണിപ്പൊതി എടുത്ത് വേദുവിന് മുന്നിലേക്ക് നീട്ടി.

“സാറിത്… മേഡത്തിന് തരാൻ പറഞ്ഞു,”

മല്ലിക വിനീതമായി പറഞ്ഞു.

വേദു അത് വാങ്ങി നിവർത്തി നോക്കി. കാൽമുട്ടു വരെ മാത്രം ഇറക്കമുള്ള, റോസ് നിറത്തിലുള്ള, കാണുമ്പോൾ തന്നെ സുതാര്യമായ നൈറ്റിയായിരുന്നു അത്.

അതിനൊപ്പം കനം കുറഞ്ഞ വലപോലെയുള്ള ഒരു ബ്രായും, തികച്ചും ബിക്കിനി ടൈപ്പിലുള്ള ഒരു പാന്റീസും.

അത് കണ്ടതും വേദുവിൻ്റെ ഉള്ളിൽ വീണ്ടും ദേഷ്യവും അല്പം അമർഷവും ഇരച്ചുകയറി. അവൾ ഒരു നെടുവീർപ്പോടെ മല്ലികയെ നോക്കി.

“ദേവേട്ടൻ എവിടെ?”

“സാറ് താഴത്തെ ബാത്റൂമിൽ കുളിക്കാൻ പോയതാ മേഡം….ഇവിടെ വയ്ക്ന്നത് കണ്ടപ്പോ…”

“ഹാ… കുളിച്ചിട്ട് വരട്ടെ,”

വേദു തണുത്ത ഈണത്തിൽ പറഞ്ഞു.

“മേഡം ഡ്രസ്സ് മാറി കഴിഞ്ഞ് താഴേക്ക് പോന്നോളൂ, ഭക്ഷണം ഏകദേശം റെഡിയായിട്ടുണ്ട്,”

എന്ന് പറഞ്ഞ് മല്ലിക കഴുകാനുള്ള പഴയ വിരിപ്പുമെടുത്ത് താഴേക്ക് പോയി.

മല്ലിക പോയതും വേദു ആ ഡ്രസ്സിലേക്ക് ഒന്നുകൂടി നോക്കി.

ഓരോ വേഷം കെട്ടാൻ ഞാൻ നിന്ന് കൊടുക്കണം. എന്നിട്ടും കട്ട് തീറ്റക്ക് ഒരു കുറവുമില്ലാതാനും…..’

അവൾ പിറുപിറുത്തുകൊണ്ട് തന്റെ ബാഗ് തുറന്നു.

അവൾ കൊണ്ടുവന്ന സാധാരണ രീതിയിലുള്ള ഒരു നൈറ്റിയെടുത്ത് ഉടുത്തു. എന്നാൽ, ദേവൻ കൊടുത്ത ആ ബ്രായും പാന്റീസും മാത്രം അവൾ ഉള്ളിൽ ധരിച്ചിരുന്നു.

നേരെ താഴേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളിൽ സങ്കീർണ്ണമായ ഒരു വികാരമായിരുന്നു. ദേഷ്യമല്ല, മറിച്ച് താൻ മുറിയിലില്ലാത്തപ്പോൾ ദേവേട്ടൻ മല്ലികയുമായി എന്തൊക്കെയോ കാട്ടിക്കൂട്ടി എന്നുള്ള ആ ചിന്ത തന്നെയൊരു ചെറിയ കുശുമ്പും സൗന്ദര്യപ്പിണക്കവുമായി മനസ്സിൽ പുകയുകയായിരുന്നു.

താഴെ ഡൈനിംഗ് ഏരിയയിലെത്തിയ വേദുവിനെ കണ്ടതും മല്ലിക ഒന്ന് അമ്പരന്നു. ദേവൻ കൊടുത്ത ആ റോസ് ഡ്രസ്സിന് പകരം സാധാ നൈറ്റി ഇട്ടുനിൽക്കുന്ന വേദുവിനെ കണ്ടപ്പോൾ മല്ലികയ്ക്ക് കാര്യം മനസ്സിലായി.

എന്നാൽ വേദുവിന്റെ മുഖത്തെ ദേഷ്യം കണ്ട് കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ അവൾ പാത്രങ്ങൾ ഒന്നൊന്നായി ടേബിളിൽ കൊണ്ടുവെക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ, കൈകളിൽ രണ്ട് വലിയ കുപ്പി വാറ്റുമായി ഇടുമ്പൻ അവിടേക്ക് വന്നു. കുപ്പികൾ

ടേബിളിൽ വെക്കുന്നതിനിടയിൽ അയാൾ വേദുവിന്റെ നൈറ്റിക്കുള്ളിലെ ശരീരവടിവുകളിലേക്ക് കണ്ണുകൾ പായിക്കുന്നത് കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *