“ നീ ആലോചിച്ചു തന്നെയാണോ…
നിന്റെ ഭർത്താവ് നിനക്ക് ചെയ്ത് തരുന്നതിന്റെ പത്തിരട്ടി തരാൻ കഴിവുള്ളവനാണ് ഞാൻ..
സ്നേഹം..
കാമം…
പണം…
സുഖ ജീവിതം എല്ലാം…
പിന്നെ എന്തിനാ നീ അവനെ തന്നെ..’
ദേവൻ അവളോട് ചേർന്ന് നിന്ന് കവിളിൽ വീണുകിടന്ന അവളുടെ നീളൻ മുടിയെ പുറകോട്ട് നീക്കി ചോദിച്ചു…വേദു പതിയെ ദേവന്റെ കവിളിൽ ഒന്ന് തലോടി
“ഏട്ടാ…
എല്ലാം ശരിയാണ്…
ഒന്നുമില്ലെന്ന് ഞാൻ പറയില്ല…
പക്ഷെ നമ്മുടെ കയ്യിൽന്നുള്ളതിനേക്കാൾ മികച്ചത് ഈ ലോകത്ത് കുറേക്കാണും..
ശ്യാമേട്ടനേക്കാൾ കഴിവും പണവും ഏട്ടന് ഉണ്ട്..
അത് പോലെ ഏട്ടനേക്കാൾ കഴിവുള്ളവരും കാണുമല്ലോ..
അപ്പൊ അവരുടെ കൂടെയെല്ലാം അവസരത്തിനൊത്ത് മാറുന്നത് ശരിയാണോ.. ഏട്ടൻ തന്നെ പറാ.. “
വേദു ചോദിച്ചതിന് ദേവനൊന്നും പറഞ്ഞില്ല. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് മാത്രമായിരുന്നു…
“ദേ നോക്ക്…
വെറുതെ ആവശ്യമില്ലാത്തത് ഒന്നും മനസ്സിൽ കൊണ്ടിടേണ്ട…
ഞാൻ വെറുമൊരു പണയ വസ്തു മാത്രമാ.. ഈ രാത്രി കഴിഞ്ഞാ പിന്നെ നാളെ കൂടെ കാണു ഞാൻ..
അത് കഴിഞ്ഞാൽ നമ്മള് രണ്ട് വഴിക്ക് പിരിയാൻ ഉള്ളവരാ.. അത് മറക്കരുത്..
ദേവേട്ടൻ
പോകുന്നത് വരെ നിങ്ങൾക്ക് തോന്നുന്ന പോലെ തോന്നുന്ന രീതിയിൽ ഞാൻ വഴങ്ങി തരും…
അതിത്തിരി പാടാണ്…
പക്ഷെ ഞാൻ എല്ലാം എന്നെക്കൊണ്ട് കഴിയുന്ന അത്രയും നന്നാക്കാൻ ശ്രമിക്കും…
അതൊക്കെ ചെയ്തു തരുന്ന ഒരു പെണ്ണിന്ള്ള സ്ഥാനം തൽക്കാലം തന്നാ മതി എനിക്ക്.. “
വേദു പറഞ്ഞു..
“ അപ്പൊ നോ ലൗ…
നോ മാറേജ്…
ഒൺലി സെക്സ്…. അല്ലേടി…”
ദേവൻ പറഞ്ഞു….
“ ഹ്മ്മ്…അതേ…”
“എടാ……..
ശ്യാമേ…….. കുണ്ണേ……യെത് നേരത്താടാ നിനക്കിവളെ കാണാനും കല്യാണം കഴിക്കാനും തോന്നിയെ….
കൊണ്ടുപോയല്ലോടാ സാമാദ്രോഹി…”
ദേവൻ ആകാശം പൊട്ടുമാറു ഉച്ചത്തിൽ അലറി പറഞ്ഞു… അത് കേട്ട് വേദു ഉറക്കെ ചിരിച്ചു… അവളവന്റെ നെഞ്ചിൽ മുഖം ഉറക്കെ ചിരിച്ചു…കുറച്ചു നേരം അവരങ്ങനെ നിന്നു..
നെഞ്ചിൽ നിന്നും തല പൊക്കി അവൾ അവനെ ഒന്ന് നോക്കി..
“ സമയം 10 ആയി…”
അവളൊരു നാണം കലർന്ന ചിരിയോടെ ചോദിച്ചു…
“അതിനു…?? “
അവനൊരു ചിരിയോടെ ചോദിച്ചു…
“ അല്ലാ…എന്തോ ഗ്രാവിറ്റി എന്നൊക്കെ പറഞ്ഞല്ലോ…?? “
“പറഞ്ഞെങ്കിൽ…? “
“ പറഞ്ഞെങ്കിലെന്താ…
വേണ്ടേ അപ്പൊ…”
അവൾ ചുണ്ട് കോട്ടി…
“ വേണം…
നിനക്കപ്പോ ആരെങ്കിലും കാണുമെന്ന പേടിയില്ലേ…? “
“അതുണ്ട്… പക്ഷെ ഇവിടെ ഒന്നും ആരും വരില്ലല്ലോ..? “
“ അതില്ല… ആ ഇടുമ്പൻ എങ്ങാനും വന്നാൽ..? “
ദേവനൊരു ചിരിയോടെ ചോദിച്ചു…വേദു അവനെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കി.
“വന്നാ വരട്ടെ…എന്തായാലും മോളിൽ കേറി നോക്കില്ലല്ലോ.. സൗണ്ട് അല്ലെ. അല്ലെങ്കിൽ തന്നെ ദേവേട്ടൻ എന്റെ മാനം കളഞ്ഞതാ.. ഇനി പോവാനൊന്നും ഇല്ലല്ലോ “
അവൾ
പറഞ്ഞത് കേട്ട് ദേവനൊന്ന് ചിരിച്ചു.. പിന്നീട് അവൾക്ക് കയറാൻ ഏറു മാഡത്തിന്റെ കയർ ഏണി അവൻ നീട്ടി പിടിച്ചു കൊടുത്തു..
വളരെ ബുദ്ധിമുട്ടി ആണെങ്കിലും വേദു മുകളിലേക്ക് കയറി… അവിടെ എത്തിയെ അവളുടെ കണ്ണുകൾ ശരിക്കും വിടർന്നുപോയി…
. ആ ചെറിയ ഏറു മാടത്തിൽ പ്രധീക്ഷിച്ചതിനേക്കാൾ വലിയ വിരുന്ന് ആയിരുന്നു.
മൂടൽ മഞ്ഞു വിരിച്ച കാടിന്റെ മനോഹരമായ കാഴ്ചകൾ.
ഒപ്പം സ്വാർഗ്ഗ ലോകത്തെ കൂടാരം പോലെ അവിടെ ഒരുക്കി വച്ചിരിക്കുന്ന കാഴ്ചകൾ…
അവിടെ രണ്ടാൾക്കു കിടക്കാൻ വിധത്തിൽ നിലത്ത് ഒരു കട്ടിയുള്ള ബെഡ് വിരിച്ചിരിക്കുന്നു.
കട്ടിൽ ഇല്ല…
കൂടാതെ ബെഡിൽ വിതറി ഇട്ടിരിക്കുന്ന താമര പൂ ഇതളുകൾ…
പെട്ടെന്ന് ഏണി കേറി ദേവനും മുകളിലേക്ക് എത്തി…
ഏറുമാടത്തിനു മുകളിലെ തണുത്ത അന്തരീക്ഷത്തിൽ, താമരപ്പൂവിതളുകൾ വിതറിയ ആ കിടക്കയിൽ രാത്രിയുടെ നിശബ്ദത പടർന്നു കിടന്നു. ചുറ്റുമുള്ള കാടുകളിൽ നിന്നും കാറ്റിന്റെ നേർത്ത മൂളലും, മരച്ചില്ലകളുടെ ഇളക്കവും മാത്രം കേൾക്കാം.
റാന്തൽ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ വേദുവിന്റെ സുതാര്യമായ റോസ് നൈറ്റിയും അതിനുള്ളിലെ വശ്യമായ വക്രതകളും ഒരു മായാലോകം തീർക്കുകയായിരുന്നു.
