കോളേജിലെ ആർട്സ് ടീച്ചർ ഭവ്യ മിസ്സ് – 1 Likeഅടിപൊളി  

കോളേജിലെ ആർട്സ് ടീച്ചർ ഭവ്യ മിസ്സ് – 1


ഇത് എൻ്റെ ആദ്യ കഥയാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. നീട്ടിയാണ് എഴുതുന്നത്. ക്ഷമയോടെ, മനസ്സ് ശാന്തമാക്കി, ഓരോ വാക്കുകളും ആസ്വദിച്ച്, മനസ്സിൽ ചിത്രങ്ങൾ മെനഞ്ഞ് വായിക്കുക.

“ചില ആഗ്രഹങ്ങളൊക്കെ നമ്മൾ മറന്നാലും ദൈവം മറക്കില്ല.” ഇത് ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിൽ ലാസ്റ്റ് സീനിൽ സംവിധായകൻ പറയുന്ന ഡയലോഗ് ആണ്. എൻ്റെ ജീവിതത്തിൽ ഞാൻ തന്നെ മറന്നുപോയ പല ആഗ്രഹങ്ങളും പിന്നീട് മാജിക്കൽ ആയി, അൺപ്ലാൻഡ് ആയി സംഭവിക്കുമ്പോൾ ഞാൻ എന്നോട് തന്നെ ഈ ഡയലോഗ് പറയും. അങ്ങനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്നെക്കൊണ്ട് വീണ്ടും 2-3 വർഷങ്ങൾക്കുമുമ്പ് ഈ ഡയലോഗ് പറയിപ്പിച്ച എൻ്റെ ജീവിതത്തിലെ ഒരു അധ്യായമാണ് ഈ കഥ.

ഞാൻ Krish. കൃഷ്ണനാഥ് എന്നോ കൃഷ്ണപ്രസാദ് എന്നോ… Christin എന്നോ… Christopher എന്നോ… നിങ്ങളുടെ ഇമാജിനേഷൻ പ്രകാരം എന്ത് വേണമെങ്കിലും എന്നെ വിളിക്കാം. ഇപ്പോൾ എനിക്ക് വയസ്സ് 32.

ഞാൻ ഒരു ടിപ്പിക്കൽ ക്രിസ്ത്യൻ മിഡിൽ ക്ലാസ് ഫാമിലിയിൽ ആണ് ജനിച്ചത്. ഞാൻ ഒരു പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആണ് പഠിച്ചിരുന്നത്. എനിക്ക് അന്ന് 19 വയസ്സ് ആണ് പ്രായം. എൻ്റെ വീടിനടുത്തുള്ള ഫ്രണ്ട്സും എൻ്റെ കോളേജിൽ ആണ് പഠിക്കുന്നത്. എൻ്റെ കോളേജ് ഒരു ഒരു ജയിൽ ആയിരുന്നു. പഠിപ്പ് മാത്രം ഫോക്കസ് ചെയ്ത് കുട്ടികളെ നല്ല സ്ട്രിക്റ്റ് ആയി വളർത്തുന്ന ഒരു ടിപ്പിക്കൽ പ്രൈവറ്റ് കോളേജ്.

ഫസ്റ്റ് ഇയർ അവസാനം ഒക്കെ ആയപ്പോൾ പെൺകുട്ടികളെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യിക്കാം എന്നായി എൻ്റെയും ഫ്രണ്ട്സിൻ്റെയും ഒക്കെ ചിന്ത. മ്യൂസിക് പെൺകുട്ടികളുടെ ഒരു വീക്ക്നെസ് ആണെന്ന് എൻ്റെ ഉറ്റ സുഹൃത്ത്/ക്ലാസ്സ്‌മേറ്റ്/ഗെയിം പാർട്നർ അലൻ കണ്ടുപിടിച്ചു. അങ്ങനെ മ്യൂസിക് പഠിക്കണം എന്ന ഞങ്ങളുടെ തീരുമാനം ഞങ്ങൾ വീട്ടിൽ അറിയിച്ചു. പാരന്റ്സിനു സമ്മതം. “വെറുതെ ഗെയിംസ് കളിച്ചു നടക്കാതെ അങ്ങനെ എന്തെങ്കിലും ഒക്കെ പഠിക്ക്” എന്ന് പപ്പ അന്ന് പറഞ്ഞത് ഇന്നും എനിക്ക് ഓർമയുണ്ട്.

അങ്ങനെ ഞാൻ ‘വാരണം ആയിരത്തിലെ’ സൂര്യനെ പോലെ ഗിറ്റാർ പഠിക്കാൻ തീരുമാനിച്ചു. മെറ്റാലിക്ക ഫാൻ ആയ സുഹൃത്ത് അലൻ drums പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ടൗണിലെ ഒരു പ്രസിദ്ധ മ്യൂസിക് സ്കൂളിൽ ഞാൻ guitarഉം Alan drumsഉം പഠിച്ചു തുടങ്ങി. എല്ലാ സുന്ദയ്‌സും ഈവെനിംഗ് 3 മണി തൊട്ട് 5 മണി വരെ ആണ് ക്ലാസ്.

രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ drums പഠിപ്പിക്കുന്ന Vivek സർ Alanനോട് പറഞ്ഞു: “മോനെ, നീ drums പഠിത്തം നിർത്തിക്കോ.. നിനക്ക് താളത്തിൻ്റെ സെൻസ് കിട്ടുന്നില്ല… ചുമ്മാ ഇവിടെ വന്നു മോൻ്റെ സമയവും അപ്പൻ്റെ പൈസയും കളയണ്ട. വേറെ എന്തെങ്കിലും ആക്ടിവിറ്റീസിന് Alanന് കഴിവുണ്ടാവും. അത് കണ്ടുപിടിച്ചു പഠിക്ക്”

ഇത് കേട്ടതും അവനും എനിക്കും വിഷമം, ദേഷ്യം ഒക്കെ വന്നു. മ്യൂസിക് പഠിത്തം നിർത്താൻ തീരുമാനിച്ചു. ഞാൻ ഇനി മുതൽ guitar ക്ലാസിനു പോണില്ലെന്ന് വീട്ടിൽ പറഞ്ഞപ്പോൾ എൻ്റെ പപ്പ Guitar പഠിപ്പിക്കുന്ന Prince സാറിനെ വിളിച്ചു.

“Krish exceptionally ടാലന്റഡ് ആണ്. 2 മാസം… അതായത് 7-8 ക്ലാസ്സ് കൊണ്ടുതന്നെ അവൻ 24 chaptersഉം 10-16 chordsഉം ഒക്കെ പഠിച്ചു. Krishന് നല്ല കഴിവുണ്ട്. ഒന്ന് സപ്പോർട്ട് ചെയ്ത് കൊടുത്താൽ അവൻ നല്ല രീതിയിൽ എത്തും.”

ഇത് കേട്ടപ്പോൾ പപ്പ ഫുൾ ചാർജ് ആയി. എന്ത് വന്നാലും എന്നെ guitar പഠിപ്പിച്ചേ അടങ്ങൂ എന്നായി പപ്പ. എനിക്കും ഇത്ര കഴിവുണ്ട് എന്നൊക്കെ ഞാനും അന്നാണ് അറിയുന്നത്.

അങ്ങനെ ഞാനും Alanനും ഒന്നിച്ചു പോയിക്കൊണ്ടിരുന്ന സൺ‌ഡേ മ്യൂസിക് ക്ലാസിനു പിന്നീടങ്ങോട്ട് ഞാൻ ഒറ്റക്കായി പോകാൻ തുടങ്ങി. കോളേജ് വക്കേഷൻ ഒക്കെ ആയപ്പോൾ ഡെയിലി 4-5 മണിക്കൂർ മ്യൂസിക് ക്ലാസ് ഉണ്ടാവും. അങ്ങനെ സെക്കന്റ് ഇയർ ആയപ്പോൾ ഞാൻ guitar നന്നായി വായിക്കാൻ തുടങ്ങി. കോളേജ് ബാൻഡിൽ ഞാനും കയറി. എന്നെ ആളുകളും കോളേജിലെ കുട്ടികളും ശ്രദ്ധിക്കാൻ തുടങ്ങി. ഞാനും അത് നല്ലപോലെ എന്ജോയ് ചെയ്തിരുന്നു. Guitar and മ്യൂസിക് എൻ്റെ ജീവിതത്തിലെ മാറ്റിനിർത്താൻ ആവാത്ത ഒരു habit/skill ആയി മാറി.

Updated: September 8, 2026 — 11:20 pm

Leave a Reply

Your email address will not be published. Required fields are marked *