കോളേജിലെ ആർട്സ് ടീച്ചർ ഭവ്യ മിസ്സ് – 1 6അടിപൊളി  

അതിനിടയിൽ ഭവ്യ മിസ്സിൻ്റെ കല്യാണം കഴിഞ്ഞു എന്ന് ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. മിസ്സിൻ്റെ ഹസ്ബൻഡ് നല്ല ചുള്ളൻ ആണ്. ജിം ബോഡി. നല്ല കട്ടി മീശ. എല്ലാംകൊണ്ടും അടിപൊളി. അധികം വൈകാതെ മിസ്സിന് ഒരു ആൺകുട്ടി ജനിച്ചു. അതും ഫേസ്ബുക്ക് വഴി അറിഞ്ഞതാണ്.

കോളേജ് കഴിഞ്ഞതും എനിക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ്റ് കിട്ടി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ട്. തിരുവന്തപുരത്തെ ഒരു പ്രമുഖ കമ്പനിയിൽ ആണ് ജോലി. കൈനിറയെ ശമ്പളം. ട്രിവാൻഡ്രം എക്‌സ്‌പ്ലോർ ചെയ്യുന്ന സമയം. അവിടെ ഒരു വീട് വാടകക്ക് എടുത്തു ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് ആണ് എൻ്റെ താമസം. സുഖജീവിതം.

അങ്ങനെ വീണ്ടും ഒന്നോ രണ്ടോ വർഷങ്ങൾ കടന്നുപോയി. ഞാൻ ഒരു കാർ വാങ്ങിച്ചു. ഫ്രണ്ട്‌സ് ആയിട്ട് വെള്ളമടി പതിവായി.

അങ്ങനെ ഇരിക്കെ ഞങ്ങൾ ട്രിവാൻഡ്രം ഫ്രണ്ട്‌സ് ഒക്കെ കൂടെ അതിരപ്പിള്ളി കാണാൻ പോകാൻ തീരുമാനിച്ചു. ഒരു ജൂൺ മാസം. അവിടെ ഒരു റിസോർട്ട് ഒക്കെ ബുക്ക് ചെയ്തു. റിസോർട്ടിൽ ആകെ 4 റൂം ആണ് ഉള്ളത്. ആ 4 റൂമും നമ്മൾ ആണ് ബുക്ക് ചെയ്തിരിക്കുന്നത്. റിസോർട്ടിൻ്റെ ബാക്കിൽ waterfalls കാണാൻ പറ്റുന്ന രീതിയിൽ ഒരു open സ്വിമ്മിങ് പൂൾ ഉണ്ട്. പിന്നെ നമ്മുടെ ഫുഡ് റെഡി ആക്കാനും, രാത്രി അൽഫാം ഉണ്ടാക്കാനും റിസോർട്ടിൻ്റെ ഒരു സ്റ്റാഫ് കൂടെ ഉണ്ടാവും.

‘കണ്ണൻ’ എന്നാണ് സ്റ്റാഫിൻ്റെ പേര്. റിസോർട്ടിൻ്റെ പുറത്തു ഒരു ചെറിയ വീട് പോലെ ഉണ്ട്. അവിടെയാണ് കണ്ണൻ ചേട്ടൻ്റെ താമസം. കണ്ണൻ ചേട്ടന് ഒരു 55 വയസ്സ് പ്രായം ഉണ്ടാവും. പക്ഷെ ആള് നല്ല കമ്പനി ആണ്. ഗുസ്റ്റിനെ സുഖിപ്പിച്ചു നിർത്താനുള്ള പൊടി ഇംഗ്ലീഷ് ഒക്കെ പഠിച്ചിട്ടുണ്ട് കണ്ണൻ ചേട്ടൻ. ഫുഡ് എല്ലാം കൊണ്ട് തന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ മാത്രമേ റിസോർട്ടിൽ ഉണ്ടാവുള്ളൂ. ഫുൾ പ്രൈവസി ആണ് പിന്നെ.

വാട്ടർഫാള്സ് ഒക്കെ കണ്ടു 1-2 ദിവസം വെള്ളമടിയും, നല്ല ഫുഡും ഒക്കെയായി കൂടാൻ ആണ് പ്ലാൻ. അങ്ങനെ എൻ്റെ കാറിൽ 3 പേര്. വേറെ ഒരു കാറിൽ 3 പേരൊക്കെയായി ഞങ്ങൾ ഒരു ലോങ്ങ് വീക്കെൻഡ്, ഫ്രൈഡേ ഉച്ചതിരിഞ്ഞു അതിരപ്പിള്ളി എത്തി. കണ്ണൻ ചേട്ടൻ റൂം എല്ലാം തുറന്നു തന്നു. നല്ല മഴ ദിവസമാണ്. ട്രിവാൻഡ്രം to അതിരപ്പിള്ളി ലോങ്ങ് ഡ്രൈവ് ആയിരുന്നതുകൊണ്ട് റിസോർട്ടിൽ വന്നയുടനെ എല്ലാരും 2-3 മണിക്കൂർ നല്ലോണം ഉറങ്ങി. ഉറങ്ങി എണീറ്റതും കട്ടൻ ചായയും പരിപ്പ് വടയും ആയി കണ്ണൻ ചേട്ടൻ വന്നു.

“വെള്ളച്ചാട്ടം കാണാൻ പോകുന്നുണ്ടെങ്കിൽ വേഗം പൊക്കോ. ഇരുട്ടിയാൽ പിന്നെ ചിലപ്പോൾ പോക്ക് നടക്കില്ല. ഫോറെസ്റ്റിൻ്റെ ആൾക്കാർ സമ്മതിക്കില്ല. പിന്നെ നാളെ രാവിലേ നേരത്തെ എണീറ്റാൽ ഇവിടെ ഒരു മലയുണ്ട്. കരിമല. അത് കാണാൻ കൊണ്ട് പോകാം ഞാൻ. ഒരു 3 മണിക്കൂർ നടക്കണം മേലെ എത്താൻ. പോണോ?”

കണ്ണൻ ചേട്ടൻ ഇത് പറഞ്ഞതും എല്ലാവരും ഉഷാറായി. നാളെ രാവിലെ കരിമല കാണാൻ പോവാമെന്നു തീരുമാനിച്ചു ഞങ്ങൾ.

കട്ടനും കുടിച്ച് വെള്ളച്ചാട്ടം കാണാൻ ഇറങ്ങി ഞങ്ങൾ. നല്ല മഴയാണ്. വെള്ളച്ചാട്ടത്തിനടുത്ത് നല്ല കപ്പയും ബീഫും, കപ്പയും മുട്ടയും, ബോട്ടിയും മുട്ടയും കിട്ടുന്ന ഒരു ചെറിയ കടയിൽ വണ്ടി നിർത്തി. അവിടെനിന്നു ഒരു പ്ലേറ്റ് കപ്പേം മുട്ടയും വീണ്ടും ഒരു കട്ടൻ ചായയും കഴിച്ചു. മഴയും ചൂട് കപ്പയും. ഈ കോമ്പിനേഷൻ കഴിക്കാതെ മരിച്ചാൽ ജീവിതം വേസ്റ്റ് ആയി എന്ന് തോന്നിപ്പോകും. അത്രക്ക് ടേസ്റ്റ് ആണ്.

അങ്ങനെ ആ കടയിൽ നിന്ന് ഇറങ്ങാൻ ബില്ല് കൊടുക്കാൻ നിൽക്കുമ്പോഴാണ് എൻ്റെ ഷോൾഡറിൽ തട്ടിക്കൊണ്ട് പുറകിൽ നിന്നൊരു വിളി.

“എടാ ചെക്കാ…അറിയോ നീ എന്നെ?”

ഞാൻ ഒരു നിമിഷം wonder അടിച്ചുപോയി.

“ഭവ്യ മിസ്സെ…മിസ്സ് എന്താ ഇവിടെ? ആഹാ, ഹസ്ബൻഡും കൂടെ ഉണ്ട് ലെ” ഞാൻ വളരെ സർപ്രൈസ്ഡ് ആയിക്കൊണ്ട് ചോദിച്ചു.

ഭവ്യ മിസ്സ്: ആടാ… ഞങ്ങള് വെള്ളച്ചാട്ടം കാണാൻ ഇറങ്ങിയതാ. ഇതാ എൻ്റെ കെട്ടിയോൻ…അരുൺ.

ഞാൻ: Hi ചേട്ടാ… സുഖല്ലേ… എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ? ഞാൻ Krish. മിസ്സിൻ്റെ പഴയ സ്റ്റുഡന്റ് ആണ്.

Updated: September 8, 2026 — 11:20 pm

Leave a Reply

Your email address will not be published. Required fields are marked *