പാപശൽഭം – 8
[ Shanushinu ]
[ Previous Part ] [ www.kambi.pw ]
തിരിച്ചറിവുകൾ
മാസങ്ങൾ പതുക്കെ കടന്നുപോയി. ജനുവരിയും ഫെബ്രുവരിയും കഴിഞ്ഞ് കാനഡയിലെ തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഷാഹിദിൻ്റെയും ജസ്നയുടെയും ഫോൺ വിളികൾ ഇപ്പോൾ വെറുമൊരു കാമുകീകാമുകന്മാരുടെ സംസാരത്തിൽ നിന്നും മാറി, പൂർണ്ണമായും പരസ്പരം അവകാശങ്ങൾ ഉള്ള ഒരു ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ തീവ്രതയിലേക്ക് ഏതാണ്ട് മാനസികമായി അവർ എത്തിക്കഴിഞ്ഞിരുന്നു.
അവൻ്റെ വിവരം സമയാസമയങ്ങളിൽ കിട്ടിയില്ലെങ്കിൽ അതിനു ദേഷ്യം പിടിക്കലും അടി ഉണ്ടാക്കും എല്ലാം ഇപ്പൊൾ കുറച്ചു സമയം കൊണ്ട് തന്നെ അവളുടെ അവകാശം ആയി മാറി.
പോവെ പോവെ പ്രേമം തലക്ക് പിടിച്ചു അവന്റെ ശബ്ദം കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് ജസ്ന മാറിയിരുന്നു. അവര് തമ്മിൽ video calling എപ്പോളും ഉണ്ടെങ്കിലും, time zone വിത്യാസം കാരണവും, അവൾക്ക് ചുറ്റും എപ്പോളും ആളുകൾ ഉള്ളത് കാരണവും അധികം ഒന്നും വീഡിയോയിൽ ഇൻ്റിമേറ്റ് ആവാൻ അവർക്ക് പരസ്പരം അവസരം കിട്ടിയിരുന്നില്ല.
അങ്ങനെ ഇരിക്കെ, കാനഡയിൽ നല്ല മഞ്ഞുവീഴുന്ന ഒരു വീക്കെൻഡ് ആയിരുന്നു അത്. പുറത്ത് കാറ്റുവീശുന്ന ശബ്ദം കേൾക്കാം. കൂട്ടുകാർ എല്ലാം വെള്ളം അടിക്ക് തുടക്കം ഇട്ടപ്പോൾ തന്നെ ഷാഹിദ് അവൻ്റെ റൂമിലോട്ട് പതുക്കെ വലിഞ്ഞു, തന്റെ മുറിയിലെ ഹീറ്റർ ഒക്കെ set ചെയ്തു വെച്ച് ബെഡിൽ തലയിണകൾ വെച്ച് ചാരിയിരുന്നു.
നാട്ടിൽ അപ്പോൾ ഞായറാഴ്ച രാവിലെ ആവാൻ പോകുന്നതേയുള്ളൂ. എങ്കിലും ഷാഹിദ് തലേന്ന് പറഞ്ഞു വെച്ചത് പ്രകാരം, അവൻ വിളിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ വിളിക്കുന്ന സമയം ആയപ്പോളേക്കും ജസ്ന യുടെ ഉറക്കം മുറുകുന്നു ഉണ്ടായിരുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ അവൾ വേഗം എഴുന്നേറ്റ്
അവന് മെസ്സേജ്
ഇട്ടു. അപ്പൊൾ തന്നെ അവൻ അവളെ വിളിച്ചു. വീഡിയോ കോൾ കണക്ട് ആയപ്പോൾ സ്ക്രീനിൽ ഉറക്കച്ചടവുള്ള, എന്നാൽ പ്രണയം തുളുമ്പുന്ന ജസ്നയുടെ മുഖം തെളിഞ്ഞു.
ഇപ്പൊൾ അവന് മുന്നിൽ വരാൻ അവൾക്ക് തട്ടത്തിന്റെ ഒന്നും ആവശ്യമില്ലായിരുന്നു; ഒരുപാട് പറഞ്ഞും സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചു അവൻ അവളുടെ നാണം കുറച്ചൊക്കെ മാറ്റി എടുത്തിരുന്നു.
അവളുടെ നീണ്ട മുടി അലസമായി അഴിച്ചിട്ടിരുന്നു. കുറച്ചു നേരത്തെ പതിവ് സ്നേഹപ്രകടനത്തിനും കൊഞ്ചലുകൾക്ക് എല്ലാം ശേഷം ഷാഹിദ് തന്റെ ശബ്ദം ഒന്ന് താഴ്ത്തി, കണ്ണുകളിൽ ഒരു ചെറിയ കുസൃതിയോടെ ഇത്രയും കാലും അവൻ ക്ഷമയോടെ കാത്തു വച്ചിരുന്ന ആ വിഷയം പതുക്കെ എടുത്തിട്ടു.
“അല്ല പൊന്നൂ… ഞാൻ ഒരു കാര്യം പറ്റെ മറന്നു. ഇന്നലെ എന്തോ ഓർത്തപ്പോളാണ് എനിക്ക് അത് പെട്ടെന്ന് ഓർമ്മ വന്നത്. ഞാൻ അന്ന് പോരുന്നതിന്റെ തലേന്ന് കാറിൽ വെച്ച് തന്ന ആ ഗിഫ്റ്റ് പാക്കറ്റ് ഇല്ലേ…
നീ അത് ഇതുവരെ തുറന്നു നോക്കിയില്ലേ? അതോ ഞാൻ കൊണ്ട് വന്ന പോലെ തന്നെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണോ?”
ആ ചോദ്യം കേട്ടതും ഫോൺ സ്ക്രീനിൽ അവളുടെ മുഖം ഒറ്റനിമിഷം കൊണ്ട് ചുവന്നു തുടുത്തു. അവൾ ക്യാമറയിൽ നിന്ന് മുഖം മാറ്റി ബെഡ്ഷീറ്റിലേക്ക് മുഖം പൂഴ്ത്തി.
“അയ്യേ.. ൻ്റെ ഷാഹി.. അതിനെ പറ്റി ഒന്നും പറയല്ലേ.. . ഞാൻ അത് പൊട്ടിച്ചു ഒക്കെ നോക്കി… ജസ്റ്റ് ഒന്നു തുറന്നു കണ്ടപ്പോൾ തന്നെ എനിക്ക് ഞാൻ ആകെ ഇല്ലാതായി പോയി.
ആരെങ്കിലും കാണില്ലേ ഷാഹി.. ഷാഹിക്ക് നാണമില്ലേ ഇങ്ങനെത്തൊക്കെ വാങ്ങിത്തരാൻ,” അവൾ മുഖം ഉയർത്താതെ തന്നെ ചിണുങ്ങിക്കൊണ്ട്
പറഞ്ഞു.
“ഞാൻ അന്ന് രാത്രി അത് തുറന്നു നോക്കിയപ്പോൾ തന്നെ എന്റെ ബോധം പോയി. എവിടുന്നാ ഇതൊക്കെ തിരഞ്ഞുപിടിച്ച് വാങ്ങിയത്? ഉമ്മയോ ഇത്താത്തമാരോ മറ്റോങ്ങാനും കണ്ടിരുന്നെങ്കിൽ എൻ്റെ കാര്യം എപ്പോൾ കഴിഞ്ഞേനെ.”
ഷാഹിദ് ഉറക്കെ ചിരിക്കാൻ തുടങ്ങി. അവളുടെ ആ നാണം അവനെ വല്ലാതെ ലഹരി പിടിപ്പിച്ചു. “അതെന്റെ പെണ്ണിന് വേണ്ടി ഞാൻ കാനഡയിലെ ഏറ്റവും നല്ല ഷോപ്പുകളിൽ നിന്ന് നോക്കി വാങ്ങിയതല്ലേ…
