പാപശലഭം – 8 1അടിപൊളി  

വേറെ ആർക്കും കാണാൻ അല്ലല്ലോ, എനിക്ക് മാത്രം കാണാനല്ലേ. എനിക്ക് എൻ്റെ പെണ്ണിനെ ഇട്ടു കാണാൻ അല്ലെ. അപ്പൊ നീ അതൊന്നും ഇട്ടു നോക്കിയതേയില്ലേ?”

“പിന്നേ… ഇട്ടു നോക്കാൻ പറ്റിയ സാധനം! അതിൽ തുണി എവിടെയാ ഷാഹി? വെറും വള്ളികളും വലയും മാത്രമല്ലേ ഉള്ളൂ… ഞാനതൊന്നും ഇടില്ല, അയിഷ്ശ്ശ്…

ആലോചിച്ചിട്ട് തന്നെ തൊലി ഉരിയുന്നു ” അവൾ ചുണ്ട് കോട്ടി.

അവൾ അതെല്ലാം ഓരോന്നും ഇട്ടു നോക്കിയതും, അതിട്ടു കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ, അവൾക്ക് അവളെ തന്നെ കണ്ടപ്പോൾ മൂഡ് ആയതും, ശേഷം അവള് കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് തന്നെ ഒപ്പിച്ച പണിയും എല്ലാം അവള് വളരെ സമർത്ഥമായി ഷാഹിദിൽ നിന്ന് ഒളിപ്പിച്ചു…

“എന്റെ പൊന്നുവിനെ ആ മോഡേൺ ഡ്രസ്സിലൊക്കെ ഒന്ന് കാണാൻ എനിക്ക് എന്തുമാത്രം കൊതിയുണ്ടെന്നോ. നീ ഇപ്പോൾ വാതിൽ കുറ്റിയിട്ടല്ലേ കിടക്കുന്നത്? എനിക്ക് വേണ്ടി അതിലെ ഏതെങ്കിലും ബോഡികോൺ ഡ്രസ്സ് ഒന്ന് ഇട്ടു കാണിക്കെടാ..

പ്ലീസ് എൻ്റെ പൊന്നല്ലേ?” ഷാഹിദ് കെഞ്ചിക്കൊണ്ട് ചോദിച്ചു.

“പടച്ചോനെ…. എന്താ ഷാഹി നീ പറയുന്നത്” അതൊന്നും നടക്കില്ല ഷാഹി. എനിക്ക് പേടിയാ, നാണം

കൊണ്ട് എനിക്ക് ആ ഡ്രസ്സുകൾ ഒന്ന് തുറന്നു നോക്കാൻ പോലും തോന്നിയിട്ടില്ല…

നിക്കാഹ് കഴിയാതെ അതൊന്നും ശരി ആവില്ലെടാ… അതൊക്കെ വലിയ തെറ്റാണ്.. … കല്യാണം കഴിഞ്ഞിട്ട് ഞാൻ ഷാഹി പറയുന്നതൊക്കെ ഇട്ടോളാം.” – പൊന്നു ഷാഹിദിന് യാതൊരു വിധ സംശയങ്ങളും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത വിധം കള്ളം പറഞ്ഞു ഒപ്പിച്ചു.

അങ്ങനെ ഉള്ളിൻ്റെ ഉള്ളിൽ അതൊക്കെ അവനെ ഇട്ടു കാണിക്കാൻ അവളുടെ മനസ്സ് വെമ്പുന്നു ഉണ്ടായിരുന്നെങ്കിൽ കൂടി കുറേ സമയം ഷാഹിദിൻ്റെ അഭ്യർത്ഥനയോട് അവൾ വല്ലാതെ എതിർത്തു നിന്നു.

തന്റെ നാടൻ വളർത്തലും മൂല്യങ്ങളും അവളെ വീഡിയോ കോളിൽ അതിട്ടു കാണിക്കുന്നതിൽ നിന്ന് അവളെ പിന്നോട്ട് വലിച്ചു.

എന്നാൽ ഷാഹിദ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവൻ പിണങ്ങുന്നതുപോലെ അഭിനയിച്ചു, പിന്നെ ഒരുപാട് സ്നേഹത്തോടെ അവളെ കൊഞ്ചിച്ചു, ഒരുപാട് കെഞ്ചി നോക്കിയും അടവുകൾ പലതായി അവൻ പുറത്തെടുത്തു…

താൻ ഇവിടെ ഈ കൊടും തണുപ്പത്ത് അവളെ ഓർത്ത് ഒറ്റയ്ക്ക് ഇവിടെ ജീവിക്കുമ്പോൾ, തൻ്റെ ജീവൻ്റെ ജീവനായ അവൾക്ക് തനിക്ക് വേണ്ടി ഇത്രപോലും ചെയ്യാൻ കഴിയില്ലേ എന്ന് എല്ലാം ചോദിച്ച് അവസാനം അവൻ അവളെ വൈകാരികമായി വീഴ്ത്തി.

ഒടുവിൽ, അവന്റെ സ്നേഹനിർബന്ധങ്ങൾക്ക് മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു. അവസാനം സമ്മതം മൂളി ഡ്രസ് ഇട്ടു വരാം എന്ന് പറഞ്ഞു അവൾ ഫോൺ ബെഡ്ഡിൽ വെച്ച് ഡ്രസ് എടുക്കാൻ പോയി അലമാരയുടെ ഭാഗത്തോട്ട് പോയി…

ആ സമയം പുറത്ത് രാവിലെ തന്നെ മഴ പെയ്യാൻ തുടങ്ങുന്നതിന്റെ തണുത്ത കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ജസ്ന പോയി വിറയ്ക്കുന്ന കൈകളോടെ റൂമിന്റെ വാതിൽ ഭദ്രമായി കുറ്റിയിട്ടുണ്ട്

എന്ന് ഉറപ്പ് വരുത്തി.

ജനലുകളിലെ കർട്ടനുകൾ വിടവില്ലാതെ വലിച്ചിട്ടു. അലമാരയുടെ അടിയിൽ നിന്ന് ആ ഗോൾഡൻ ബോക്സ് പുറത്തെടുക്കുമ്പോൾ അവളുടെ ഹൃദയം പടപടാ ഇടിക്കുന്നുണ്ടായിരുന്നു.

ബാത്റൂമിൽ പോയി അവൾ അതിൽ നിന്നും ഒരു കറുത്ത നേർത്ത ബോഡികോൺ ഡ്രസ് എടുത്ത്. കയ്യിൽ എടുത്തപ്പോൾ അത് ആകെ ഒരു കെർച്ചീഫിൻ്റെ കനവും സൈസും പോലും ഇല്ലല്ലോ എന്ന് അവൾ ഒരു നിമിഷം ഓർത്തു…

നടത്തിടാതെ അവൻ വിടില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ, അവൾ ഇട്ടിരിക്കു നൈറ്റ് മേലോട്ട് ഉയർത്തി കഴുത്തിലൂടെ ഊരി. കറുത്ത ബ്രായും ഒരു പിങ്ക് പാൻ്റീസ് ആയിരുന്നു അവള് അതിനകത്ത് ഇട്ടിരുന്നത്.

അതിൻ്റെ മുകളിൽ കൂടെ അവള് കയ്യിൽ ഉണ്ടായിരുന്ന ആ കുഞ്ഞി ബോഡികോൺ ഡ്രസ് എടുത്തിട്ട് ധരിച്ചു.

കയ്യിൽ പിടിച്ചപ്പോൾ തീരെ ചെറുതായിരുന്നെങ്കിൽ അവള് ധരിച്ചപ്പോൾ, അവളെ പോലെ സാമാന്യത്തിൽ തടിയും പൊക്കവും ഉള്ള ഒരു പെണ്ണായിട്ട് പോകും അത് കറക്റ്റ് സൈസ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *