പാപശലഭം – 8 1അടിപൊളി  

അതിട്ടു കണ്ണാടിയിൽ സ്വന്തം രൂപം കണ്ടപ്പോൾ അവൾ തന്നെ നാണിച്ചു കൈകൾ കൊണ്ട് മുഖം പൊത്തി. സ്വന്തം ശരീരം ഇത്രയധികം സുന്ദരമാണെന്ന് ഷാഹിദ് വന്നതിന് ശേഷം ആണ് ഇങ്ങനെ ശ്രദ്ധയോടെ നോക്കി തുടങ്ങുന്നത്.

അവള് ഡ്രസ്സ് ഇടാൻ പോയി എന്ന് അറിഞ്ഞപ്പോൾ തന്നെ ഷാഹിദ് കോൾ സ്ക്രീൻ റെക്കോർഡിൽ ഇട്ടു വച്ചു. പിന്നെ ആഗ്രഹം വരുമ്പോൾ എല്ലാം കണ്ടു കയ്യിൽ പിടിക്കാമല്ലോ എന്നോർത്തു ആണ് അവൻ അത് ചെയ്തത്.

മേൽവസ്ത്രമായി ഒരു നീളൻ ഷാൾ പുതച്ചാണ് അവൾ ബെഡിലേക്ക് വന്നിരുന്നത്.

“പൊന്നൂ… ഇട്ടോ?” അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു

ആകാംക്ഷയും വന്യതയും ഉണ്ടായിരുന്നു.

ജസ്ന ഒന്നും മിണ്ടാതെ തലയാട്ടി. അവൾക്ക് വല്ലാത്ത നാണവും കുറ്റബോധവുമുണ്ടായിരുന്നു. ”

എവിടെ നോക്കട്ടെ? ഈ ഡ്രസ്സിൻ്റെ മേലെയും ഷാൾ ഇട്ടേക്കുവാനോ പെണ്ണെ, പിന്നെ ഞാൻ എങ്ങനെയാ കാണുന്നെ? നീ അ ഷാൾ ഊരിക്കേ”.

ഷാഹിദിന്റെ നിർദ്ദേശപ്രകാരം അവൾ പതിയെ തന്റെ തോളിലൂടെ പുതച്ചിരുന്ന ആ ഷാൾ അഴിച്ചുമാറ്റി ക്യാമറയ്ക്ക് മുന്നിൽ നിന്നു.

മറുതലയ്ക്കൽ ഷാഹിദിന്റെ ശ്വാസം നിലച്ചുപോയി. ഐഫോണിന്റെ തെളിഞ്ഞ ക്യാമറയിലൂടെ, കറുത്ത നേർത്ത വസ്ത്രത്തിനുള്ളിൽ വെണ്ണക്കല്ലുപോലെ തിളങ്ങുന്ന ജസ്നയുടെ ശരീരം കണ്ട് അവന്റെ കണ്ണുകൾ വിടർന്നു.

ആ വസ്ത്രത്തിൽ അവളെ കണ്ടപ്പോൾ ഷാഹിദിൽ ഉണ്ടായ മാറ്റം ജസ്നയെ അത്ഭുതപ്പെടുത്തി. സ്ക്രീനിലൂടെ കാണുന്ന അവന്റെ കണ്ണുകളിലെ ആ വന്യമായ തിളക്കവും, കാമം കലർന്ന പ്രശംസാവചനങ്ങളും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു ചെറിയ കുറ്റബോധ ചിന്തയെ പതിയെ മായ്ച്ചുകളഞ്ഞു.

താൻ തന്റെ പുരുഷനെ ഇത്രയധികം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു സ്ത്രീസഹജമായ അഭിമാനം നിറച്ചു.

അവൾ ഷാൾ അഴിച്ചുമാറ്റി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ, ഷാഹിദിന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. അവളോട് ക്യാമറയുടെ അടുത്ത് നിന്ന് കുറച്ചു ബാക്കിലോട്ട് നിൽകാൻ പറഞ്ഞപ്പോൾ അവള് കുറച്ചു ബാക്കിലോട്ട് നീങ്ങി നിന്നു.

സ്ക്രീനിലൂടെ ഇപ്പൊൾ ഷാഹിദ് കാണുന്ന ആ കറുത്ത നേർത്ത നിയൽ അടിക്കുന്ന ബോഡികോൺ ഡ്രസ്സ് അവളുടെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ചിരുന്നു. കറുത്ത ബ്രാ അവൾ അതിനകത്ത് ധരിച്ചിരുന്നെങ്കിലും മുലകളുടെ ഉയർച്ച താഴ്ചകൾ, ഒട്ടിയ വയറിൻ്റെ നടുവിലായി ഉള്ള പുക്കിളിൻ്റെ അവിടെ ഉള്ള മൃദുവായ വളവ്,—എല്ലാം വസ്ത്രത്തിന്റെ നേർത്ത തുണയിലൂടെ അവന് തെളിഞ്ഞു കാണാമായിരുന്നു.

അവളുടെ ശരീരത്തോട് ഒട്ടി തന്നെ നിൽക്കുന്ന തരത്തിൽ ഉള്ള ഇലാസ്റ്റിക് ബോഡികോൺ ഡ്രസ്, അവളുടെ തുട വരെ നീളം ഉള്ളതായിരുന്നു… അതിനകത്തോടെ അവൾ ഇട്ടിരിക്കുന്ന പിങ്ക് കോട്ടൺ പാൻ്റീസും അവന് കാണാമായിരുന്നു.

“പൊന്നൂ…” ഷാഹിദിന്റെ ശബ്ദം പതുക്കെ, എന്നാൽ കുറച്ചു കനത്തിൽ തന്നെ പറഞ്ഞു… “എന്റെ പൊന്നു… നിന്നെ പോലെ ഒരു സുന്ദരിയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല…”

ജസ്നയുടെ കവിളുകൾ ഉടനെ ചുവന്നു. അവൾ കൈകൾകൊണ്ട് മാറിടം മറച്ചു.

“ഷാഹി… ഇപ്പോൾ ഇത് മതി. ഷാഹി പറഞ്ഞപോലെ ഞാൻ ഇട്ടു കാണിച്ചു. ഇനി ഞാൻ ഇത് മാറ്റട്ടെ… ഇനി ഞാൻ കൂടെ ഉണ്ടാവുമ്പോൾ ഇടാം..

നാണം കൊണ്ട് എനിക്ക് നിൽക്കാൻ പറ്റുന്നില്ല shahee

“അല്ല പൊന്നൂ… ഒരു അഞ്ചു മിനിറ്റ് മാത്രം. ആ കൈ ഒന്നു മാറ്റ് പൊന്നു. ഞാൻ നിന്റെ ഷേപ്പ് ഒക്കെ ഒന്നു കാണട്ടെ.”

“വേണ്ട…… വേണ്ട ഷാഹി. ഇത് ശരി അല്ലെടാ… നിക്കാഹ് കഴിയാതെ ഇങ്ങനെ… എനിക്ക് ടെൻഷൻ ആവുന്നു ഉണ്ട്…” അവൾ തലയാട്ടി, ക്യാമറയിൽ നിന്ന് അല്പം പിന്നോട്ട് മാറി.

ഷാഹിദ് ശബ്ദം കൂടുതൽ മൃദുവാക്കി, സ്നേഹം നിറച്ചു. “പൊന്നൂ… നീ എന്റെ ജീവല്ലേ… നമ്മള് തമ്മില് അല്ലെ. ഞാൻ നിൻ്റെ ഷാഹി അല്ലെ .

നമ്മൾക്ക് ഇടയില് പൊന്നുവിനു എന്തിനാ ഇത്രക്ക് നാണം?

ഇവിടെ ഈ കൊടും തണുപ്പിൽ ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കല്ലേ ഞാൻ. ഞാൻ എൻ്റെ പെണ്ണിനെ കാണുന്നു മാത്രം അല്ലേ ചെയ്യുന്നുള്ളൂ.. തൊടുന്നു ഒന്നും ഇല്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *