പ്രണയവർണങ്ങൾ – 4 1അടിപൊളി  

പ്രണയവർണങ്ങൾ – 4

[ Kochumon ]

[ Previous Part ] [ www.kambi.pw ]


സുഷമയും ബാലനും പരസ്പരം നോക്കി നിക്കുകയാണ്..

ബാലൻ ചോദിച്ചു..

സുഷമ കുറച്ചു ദിവസം കാണില്ലേ..

ഒരാഴ്ച്ച ഉണ്ടാകും ബാലേട്ടാ.. പിന്നെ ചെന്നില്ലേ രാജേട്ടൻ സമ്മതിക്കില്ല..

എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ടാരുന്നു..

ബാലൻ സുഷമയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. സുഷമ അയാളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് ചോദിച്ചു..

എന്താ ബാലേട്ട…

സുജ ഒന്നും പറഞ്ഞില്ലേ..

ബാലൻ ചോദിച്ചു..

ഇല്ല..

സുഷമ നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് കള്ളം പറഞ്ഞു..

ബാലൻ അവളെ ഒന്ന്‌ നോക്കി.. അവളുടെ അംഗലാവണ്യം നോക്കി ബാലൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ഒന്നും പറഞ്ഞില്ലേ സുജ…

ഏഹ്.. ഇല്ല…

സുഷമ ചിരിച്ചു കൊണ്ട് പറഞ്ഞു.. സുഷ്മയുടെ ശരീരത്തിലേക്ക് തന്നെയാണ് നോക്കുന്നതെന്ന് അവൾക്ക് മനസിലായി..

അവളുടെ നൈറ്റിയിൽ തള്ളി മുഴച്ചു നിക്കുന്ന മൊലയിലേക്ക് ബാലൻ നോക്കുന്നുണ്ട്..

എന്ന ചരക്ക..

ബാലൻ മനസ്സിൽ പറഞ്ഞു..

എന്നിട്ട് അവളുടെ മുഖത്തേക്കും മാറിലേക്കും നോക്കി ബാലൻ പുഞ്ചിരിച്ചു കൊണ്ട് നിന്നു..

സുഷമേ.. സുജ ഉണ്ണിയെ പറ്റി പറഞ്ഞില്ലേ..

ബാലൻ ഒരു നമ്പർ ഇട്ടു..

ആ.. അത് പറഞ്ഞു.. പിന്നെ ബാലേട്ടാ… അവന് ജോലി ഒന്നും ആയില്ലല്ലോ..

ഞാൻ ഇന്ന് രാവിലെ ഉണ്ണിയോട് പറഞ്ഞു.. ഇവിടെ നിക്ക്. ഇവിടെ വെക്കാൻസി വരും.. എന്ന്…

അത് ബാലേട്ടാ… രാജേട്ടനോട് കൂടി ആലോചിക്കണ്ടേ..

സുഷമ ചോദിച്ചു..

ഫോൺ വിളിച്ചു പറയാൻ മേലാരുന്നോ… പിന്നെ സുഷമ.. എന്നോട് സുജ രാജനെ പറ്റി പറഞ്ഞാരുന്നു.. പിന്നെ മോളോട് ഉണ്ണി വീട്ടിലേ കുറച്ചു കാര്യങ്ങൾ പറഞ്ഞു… രാജൻ സമ്മതിക്കില്ല എന്നാണ് എന്റെ മനസ്‌ പറയുന്നത്..

സുഷമ ബാലനെ നോക്കി

നിസ്സഹായിയായി നിന്നു.. ബാലൻ പറഞ്ഞു..

ഉണ്ണി പ്രായപൂർത്തി ആയ പയ്യൻ അല്ലെ.. അവന് തീരുമാനം എടുക്കാല്ലോ..

എന്നിട്ട് സുഷമയെ നോക്കി ചിരിച്ചു കൊണ്ട് ബാലൻ പറഞ്ഞു..

എനിക്ക് ഉണ്ണിയെ ഇഷ്ടായി.. മോൾക്ക് ഉണ്ണിയെ പറ്റി പറയാനേ നേരമയുള്ളു..

സുഷമ പുഞ്ചിരിച്ചു..

അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ സുഷമയുടെ ‘അമ്മ അങ്ങോട്ട്‌ വന്നു പറഞ്ഞു..

ബാല നിനക്ക് സമയം ഉണ്ടോ..

എന്ന അമ്മേ…

ബാലൻ ചോദിച്ചു..

എടാ.. മോനെ… ആ തെങ്ങിൽ നിന്ന് തേങ്ങ ഇടാൻ ആയിരുന്നു..

ബാലൻ തെങ്ങിലേക്ക് നോക്കി.. എന്നിട്ട് പറഞ്ഞു.

അതെന്താ അമ്മേ ഇടലോ.. ഇപ്പൊ ഇടണോ…

സുഷമയെ നോക്കി ബാലൻ പറഞ്ഞു..

നിനക്ക് സമയം ഉണ്ടേ ഇട്.. കരിക്കും കുടിക്കലോ..

ആ.. ഒരു കയറോ തോർത്തോ താ.. സ്ലായിപ് ഉണ്ടാക്കാൻ..

എടി പെണ്ണെ.. എന്തെങ്കിലും കൊടുക്ക്..

സുഷമ അയയിൽ കിടന്ന തോർത്ത്‌ ബാലന് നേരെ നീട്ടി.. ബാലൻ അത് മേടിച്ചു..

എന്നിട്ട് ബാലൻ ഷർട്ട്‌ ഊരി അയായിൽ ഇട്ടു.. അയാളുടെ ഉറച്ച ശരീരത്തിലേക്ക് സുഷമ നോക്കി.. സുഷമയെ കാണിക്കാൻ വേണ്ടി ബാലൻ ഒന്ന്‌ മസിൽ പിടിച്ചു കാണിച്ചു..

എന്നിട്ട് സുഷമയെ നോക്കി പുഞ്ചിരിച്ചു..

സുഷമ പെട്ടന്ന് നോട്ടം മാറ്റി.. അപ്പോഴും അവളുടെ മുഖത്‌ പുഞ്ചിരി ഉണ്ടാരുന്നു…

സുഷമയെ നോക്കിട്ട് അയാൾ മുണ്ടും ശരിക്ക് ഉടുത്തിട്ട് തെങ്ങിൽ കേറി തുടങ്ങി.. ബാലൻ തെങ്ങിൽ കേറുമ്പോൾ അയാളുടെ ശരീരത്തിലെ മസിൽ തെളിഞ്ഞു വരുന്നത് സുഷമ നോക്കി കണ്ടു…

ഹോ.. എന്ന മസില… സുഷമ മനസ്സിൽ പറഞ്ഞു.. എന്നിട്ട് ആലോചിച്ചു.. വെറുതെ അല്ല സുജേച്ചി വീണത്.. സുജേച്ചിയെ ശരിക്കും

ബാലേട്ടൻ മെദിക്കും..

അതോർത്തപ്പോൾ തന്നെ സുഷമയുടെ അടിവയറ്റിൽ കുളിര് കോരി…

പിന്നെ സുഷമ തെങ്ങിന്റെ മുകളിൽ എത്തിയ ബാലനെ നോക്കി..

ബാല.. കരിക്ക് വെട്ടാണേ..

അമ്മ വിളിച്ചു പറഞ്ഞു..

ശരി അമ്മേ..

എന്നിട്ട് ബാലൻ തേങ്ങയും കരിക്കും വെട്ടി ഇട്ടു.. അയാൾ താഴോട്ട് ഇറങ്ങി..

സുഷമ കരിക്കും തേങ്ങയും പെറുക്കി കുട്ടി..

സുഷമ കരിക്കും തൂക്കി വരുന്നത് ബാലൻ നോക്കി.. അവൾ കരിക്കും പിടിച്ചു വരുമ്പോൾ അവളുടെ മുന്നോട്ട് തള്ളിയ മുലയിലേക്ക് ആയിരുന്നു ബാലന്റെ നോട്ടം..

Leave a Reply

Your email address will not be published. Required fields are marked *