അത് സുഷമ ശ്രദ്ധിച്ചു… സുഷമക്ക് നാണം വന്നു. അവൾ മുഖം താഴ്ത്തി…
ബാലൻ ഒരു കരിക്ക് വെട്ടി അമ്മക്ക് കൊടുത്തു.. പിന്നെ സുഷമക്കും..
അമ്മ ബാലനോട് പറഞ്ഞു..
എടാ മോനെ… നിനക്ക് വേണ്ട കരിക്കും തേങ്ങയും നി എടുത്തോ..
ഓഹ്.. വീട്ടിൽ ഉണ്ട് അമ്മേ…
എടാ ഇനി പോയി തേങ്ങേ കേറണ്ടേ.. നി പെണ്ണിനും അമ്മയ്ക്കും ഉള്ളത് കൊണ്ടു പൊ മോനെ…
അയാൾ അമ്മയെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് കരിക്ക് കുടിക്കുന്ന സുഷമയെ നോക്കി..
സുഷമ കരിക്ക് കുടിക്കാൻ തല പുറകോട്ടു പൊക്കി പിടിച്ചിട്ടുണ്..
അവളുടെ കയ്യും പൊക്കി ആണ് കരിക്കിൽ പിടിച്ചിരിക്കുന്നത്..
അതുകൊണ്ട് അവളുടെ ഉരുണ്ട മൊല നൈറ്റിയിൽ തള്ളി മുഴച്ചു കൂർത്തു നിക്കുവാണ്..
സ്ലീവ്ലെസ് നൈറ്റി ആയത് കൊണ്ട് തന്നെ അവളുടെ ശരീരത്തിന്റെ ഷെയപ് എടുത്തു കാണിക്കുന്നുണ്ട്…
ബാലനെ നോക്കി അമ്മ ചോദിച്ചു..
എടാ… ബാല.. നി പോയിട്ട് ഇപ്പൊ വരുവോ…
ഞാൻ കടയിൽ വരെ പോകുവാ അമ്മേ.. ഇനിയിപ്പോ ഈ കരിക്ക് വീട്ടിൽ കൊടുത്തേക്കാം…
അയാൾ
സുഷമയെ നോക്കിട്ട് കാറിന്റെ ബാക്കിൽ കരിക്കും തേങ്ങയും പെറുക്കി ഇട്ടു..
അയാളുടെ കാർ വാഗാനർ ആണ്..
പിന്നെ എല്ലാവരെയും നോക്കി ചിരിച്ചിട്ട് ബാലൻ പോയി..
അയാൾ പോയി കഴിഞ്ഞ്. സുഷമയോട് അമ്മ പറഞ്ഞു..
നല്ല ചെറുക്കാന… ദൈവം നേരത്തെ അവന്റെ പെണ്ണിനെ വിളിച്ചു..ഞങ്ങൾക്ക് ഒക്കെ വല്ല്യ കാര്യ.. ബാലന്റെ മോളും അതെ.. നല്ല പെണ്ണ…
സുഷമ അമ്മേ നോക്കി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു..
മ്മ്മ്… നല്ല ചെറുക്കൻ.. നോട്ടം പക്ഷെ എന്റെ നെഞ്ചിലേക്ക.. സുജേച്ചിയെ സുഖിപ്പിക്കുന്നതും ഈ ബാലേട്ടനാ…
സുഷമ മനസ്സിൽ ഓർത്തു.. അപ്പോൾ ‘അമ്മ സുഷമയെ നോക്കി പറഞ്ഞു..
എടി പെണ്ണെ.. സുജ.. എന്നോട് പറഞ്ഞു.. ഉണ്ണിയും ബാലന്റെ മോളും തമ്മിൽ ഇഷ്ടം ആണെന്ന്..
ആാാ…. അതെ അമ്മേ… ഉണ്ണിക്ക് ആ പെണ്ണിനെ ഇഷ്ട.. കഴിഞ്ഞ ദിവസം കല്യാണത്തിന് വന്നപ്പോൾ അവളുടെ കുടെ അല്ലെ അവൻ നടന്നത്…
ഞാൻ കണ്ടാരുന്നു മോളെ… ആ കൊച്ച് നല്ല പെണ്ണ.. നമ്മുടെ ഉണ്ണിക്ക് ചേരും…
അമ്മയെ നോക്കി സുഷമ പുഞ്ചിരിച്ചു..
മോളെ… നി ഉണ്ണിയോട് പറ… ഇനി ഇവിടെ നിക്കാൻ…
അമ്മേ രാജേട്ടൻ അതിന് സമ്മതിക്കുമോ..
എടി മോളെ.. നീയെന്തിനാ.. അവന്റെ അടിമയായി ഇനി ജീവിക്കുന്നെ.. പണ്ടാരുന്നു പെണ്ണുങ്ങൾ ഭർത്താവിന്റെ കീഴിൽ ജീവിക്കുന്നത്..
അമ്മേ സുഷമ നോക്കി.. ‘അമ്മ അവളെ നോക്കി പറഞ്ഞു..
ഞങ്ങൾ ഇവിടെ ഉണ്ട്.. നി ഇനി വേണേ ഇവിടെ നിന്നോ… നിന്നെ അവൻ രണ്ടു വർഷം കൂടി അല്ലെ ഇങ്ങോട്ട് വിട്ടത്.. ഞങ്ങളെ ഒന്നും വിളിക്കുക പോലും ഇല്ല.. നിന്റെ രാജൻ…
അമ്മേ
രാജേട്ടൻ.. പുള്ളിടെ ‘അമ്മ പറയുന്നതേ കേൾക്കു…
അവൻ അവന്റെ അമ്മേ കെട്ടിപിടിച്ചു ജീവിക്കട്ടെ… ഞങ്ങൾക്കും പ്രായം ആയി… ഞാൻ പറയുന്നത് നി കേൾക്ക് മോളെ…
സുഷമ അമ്മേ നോക്കി പുഞ്ചിരിച്ചു…
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉണ്ണി വന്നു..
ഉണ്ണി ഹാളിൽ ഇരുന്നു ടിവി കാണുവാണ്.. ഉണ്ണീടെ അടുത്തേക്ക് സുഷമ ചെന്ന്.. എന്നിട്ട് ഒരു സോഫയിൽ അവൾ ഇരുന്നു…
സുഷമയെ ഉണ്ണി നോക്കി.. സുഷമ പറഞ്ഞു..
എടാ ഉണ്ണി… ‘അമ്മ പറയുന്നത് ഇവിടെ നിന്നോട് ഇനി നിക്കാനാ..
എന്നോട് പറഞ്ഞു മമ്മി…
അവൻ പറഞ്ഞു..
എന്താ നിന്റെ അപിപ്രായം..
സുഷമ ചോദിച്ചു…
മമ്മി എനിക്ക് അങ്ങോട്ട് പോയി അയാളുടെ കുടെ ജീവിക്കാൻ താല്പര്യം ഇല്ല..
ഉണ്ണി… ഞാൻ നിങ്ങളെ ഓർത്ത ജീവിക്കുന്നത് അറിയാല്ലോ..
എനിക്കറിയാം മമ്മി…
അവൻ സുഷമയെ നോക്കി.. എന്നിട്ട് പറഞ്ഞു..
മമ്മി അവൻ നവോദയയിൽ നിന്നല്ലേ പഠിക്കുന്നത്.. അവനും അപ്പനെ ഇഷ്ടല്ല..പിന്നെ മമ്മിയോട് പുള്ളിക്ക് ഒട്ടും സ്നേഹം ഇല്ലല്ലോ..
അതൊക്കെ അറിയാം മോനെ…
പിന്നെ എന്തിനാ അങ്ങോട്ട് പോകുന്നത്.. നമുക്ക് പോയി എന്റെ സർട്ടിഫിക്കറ്റ് എടുത്തോണ്ട് പോരാം..
സുഷമ അവനെ നോക്കി.. അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
മമ്മിക്ക് ഇവിടെ സ്വാതന്ത്ര്യം ഉണ്ട്… ഇനി വേണേ മമ്മി ഈ പറമ്പിൽ വല്ല കൃഷിയും ചെയ്തു ജീവിക്കാല്ലോ..
