മോഹിതന്റെ മായാലോകം – 3 Likeഅടിപൊളി  

മോഹിതന്റെ മായാലോകം – 3

[ 𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢 ]

[ Previous Part ] [ www.kambi.pw ]


Hi all,

ഒരുപാട് വൈകിയെന്നറിയാം… അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു…

ജോലിത്തിരക്കുകളും ഇടയ്ക്കുള്ള മടിയുമൊക്കെ എഴുത്തിനെ പല തരത്തിലും ബാധിച്ചുവെന്ന് പറയാം. എങ്കിലും, വൈകിയാണെങ്കിലും കഴിയുന്ന രീതിയിൽ പുതിയൊരു ഭാഗം കൂടി എഴുതിയിട്ടുണ്ട്…

മുൻഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും വിലപ്പെട്ട പ്രതികരണങ്ങൾക്കും ഒരുപാട് നന്ദി…

ഓരോ അഭിപ്രായവും തുടർന്നെഴുതാനുള്ള പ്രചോദനമാണ്…

ആദ്യമായി വായിക്കുന്നവരും മുൻഭാഗങ്ങൾ വായിച്ചത് മറന്നുപോയവരും പഴയ ഭാഗങ്ങൾ കൂടി ഒന്ന് വായിച്ചശേഷം പുതിയ ഭാഗത്തിലേക്ക് കടക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

അക്ഷരത്തെറ്റുകളോ മറ്റു പോരായ്മകളോ കടന്നുകൂടിയിട്ടുണ്ടാകാം. അതെല്ലാം ക്ഷമിക്കുക..

മുൻപും പറഞ്ഞിട്ടുള്ളതുപോലെ, അമിതമായ പ്രതീക്ഷകളൊന്നും നൽകാതെ, ഒരു സാധാരണ വായനാനുഭവം എന്ന നിലയിൽ മാത്രം ഇതിനെ സമീപിക്കുക…

വായിച്ചുകഴിഞ്ഞ് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും, പ്രത്യേകിച്ച് നിങ്ങൾക്ക് തോന്നുന്ന പോരായ്മകളും തുറന്നെഴുതുക…

നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ തീർച്ചയായും വിലപ്പെട്ടതാണ്…

സ്നേഹത്തോടെ… 🤍

*********************************

അതേസമയം, മൂന്നാറിലെ ഒരു സ്വകാര്യ ഫാം ഹൗസ്…

“”എന്തായി, അവളുമാരൊക്കെ പൊങ്ങിയോ?””

റൂമിലേക്ക് കയറിവന്ന ജിത്തു, സോഫയിലിരുന്നു മൊബൈലിൽ നോക്കിയിരിക്കുന്ന നിയാസിനോടായി ചോദിച്ചു.

“”എവിടുന്ന്… റോഷു ഒന്ന് പൊങ്ങി. മുള്ളിയിട്ട് പിന്നെയും വന്നു കിടന്നു. അവൾക്ക് നല്ല പുകച്ചിലുണ്ട്. ബാത്റൂമിൽ കയറിയപ്പോ എരിവ് വലിക്കുന്നതുപോലെ ‘സ്സ്സ്സ്…’ എന്നൊരു ശബ്ദമൊക്കെ കേട്ടു. പിന്നെ നടക്കാനും നല്ല ബുദ്ധിമുട്ടുണ്ട്…

മറ്റവൾക്ക് ബോധം വരുമ്പോഴല്ലേ അറിയൂ… അവിടെയെന്താ അവസ്ഥയെന്ന്!””

നിയാസ് ചിരിയടക്കിക്കൊണ്ട് ജിത്തുവിനെ നോക്കി പറഞ്ഞു…

“”ചില്ലറ കഴപ്പൊന്നും അല്ല രണ്ടിനും…!!””

ജിത്തു ആത്മഗതം എന്നോണം പറഞ്ഞു…

“”നീയിന്നലെ നേരത്തേ കട്ട് ആയി പോയതല്ലേ, മൈരേ…! വെളുക്കുവോളം ആ പൂറികൾ കുണ്ണയ്ക് ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല…

പിന്നെ, മരുന്നുള്ളതുകൊണ്ട് മാത്രമാ അവളുമാരുടെമുന്നിൽ മാനം പോകാതെ പിടിച്ചുനിന്നത്…!””

“”ഞാനുണ്ടായിരുന്നെങ്കിൽ കാണിച്ചുകൊടുക്കാമായിരുന്നു…!””

നിയാസിന്റെ വാക്കുകൾക്ക് മറുപടിയായി ജിത്തു അവനെ കളിയാക്കുന്ന ഭാവത്തിൽ ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു…

“”ഉവ്വാ… നീയുണ്ടായിരുന്നേൽ അങ്ങ് മറിച്ചേനെ…!””

കൈയിലിരുന്ന മൊബൈലിൽ തോണ്ടിക്കൊണ്ട് നിയാസ് പരിഹാസത്തോടെ പറഞ്ഞു…

“”ജോയൽ എവിടെ?””

“”റൂമിൽ തന്നെയുണ്ട്…!””

അതിന് മറുപടിയായി ജിത്തുവിന്റെ ഭാഗത്തുനിന്ന് മറ്റൊന്നും കേൾക്കാതായതോടെ നിയാസ് മുഖമുയർത്തി നോക്കി. അപ്പോഴേക്കും ജിത്തു റൂമിലേക്ക് തിരിഞ്ഞു നടന്നുതുടങ്ങിയിരുന്നു…

ഇനി അവൻ എന്തെങ്കിലും കാണിക്കട്ടെ… എന്നൊരു ഭാവത്തോടെ നിയാസ് വീണ്ടും തന്റെ ശ്രദ്ധ മൊബൈലിലേക്ക് തിരിച്ചു…

ജിത്തു റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും അവിടത്തെ അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്ന മടുപ്പിക്കുന്ന ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചുകയറി…

ഒരു നിമിഷം അവൻ മുഖം ചുളിച്ചുകൊണ്ട് അകത്തേക്ക് നോക്കി…

കട്ടിലിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ മൂന്നുപേരും അതിൽ കിടപ്പുണ്ട്…

കട്ടിലിന്റെ ഇടത്തെ അറ്റത്തായി അമൃത, അവളുടെ വെളുത്ത രണ്ടു മുലകളും കൊഴുത്ത തുടകളും പുതപ്പിനു വെളിയിൽ ആണ്…

അവളെ തൊട്ടു പുറകിൽ നിന്നും ജോയൽ കെട്ടിപിടിച്ചിട്ടുണ്ട്..

അവന്റെ അര ഭാഗം മാത്രം മറയുന്ന പോലെയേ ആ വെള്ള പുതപ്പ് കിടപ്പുള്ളു…

ജോയലിനെ പുറകിൽ നിന്നും മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് റോഷ്‌നയും കിടപ്പുണ്ട്…

അവളുടെ ഒന്നും കാണാൻ ഇല്ലെങ്കിലും ആ കളർ ചെയ്തു ചുവപ്പിച്ച മുടിയും കമ്പി മുഖവും കണ്ടപ്പോൾ തന്നെ ജിത്തുവിന്റെ കുണ്ണ ഉണർന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *