അവൻ തന്റെ ശരീരത്തു അവശേഷിച്ചിരുന്ന ആ ട്രാക്ക് പാന്റ് ഊരി കമ്പിയായ കുണ്ണയും ഉഴിഞ്ഞുകൊണ്ട് റോഷ്‌നയുടെ തൊട്ടു പുറകിലേക്കായി പുതപ്പു പൊക്കി കയറിക്കൊണ്ട് കമ്പി കുണ്ണയെ അവളുടെ തുടയിടുക്കിലേക്ക് തള്ളി
കയറ്റിക്കൊണ്ട് അവളെ പുറകിൽ നിന്നും ഇറുക്കി പുണർന്നുകൊണ്ട് കഴുത്തിലേക്ക് മുഖം ആഴ്ത്തി…
ഓണത്തിനായി പത്തു ദിവസത്തേക്ക് നാട്ടിലേക്ക് തിരിച്ചതാണ് ആ അഞ്ചുപേരും…
ബാംഗ്ലൂരിൽ ഒരുമിച്ച് പഠിക്കുന്നവർ — അമൃത, റോഷ്‌ന, നിയാസ്, ജോയൽ, ജിത്തു…
അഞ്ചുപേരടങ്ങുന്ന ഒരു ചെറിയ സംഘം…
കോളേജിലായാലും പുറത്തായാലും, എന്തിനും ഏതിനും അവർ ഒരുമിച്ചായിരുന്നു…
അമൃതയും റോഷ്‌നയും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്…
ഹോസ്റ്റലിൽ ഒരേ റൂമിലും..
അമൃത പത്തനംതിട്ടക്കാരിയാണെങ്കിൽ റോഷ്‌ന കോട്ടയംകാരി…
നാട്ടിലേക്ക് വരുന്നതും തിരികെ പോകുന്നതുമെല്ലാം മിക്കപ്പോഴും ഒരുമിച്ച്…
ഒരുമിച്ചുള്ള യാത്രകളും നീണ്ട സംസാരങ്ങളും പരസ്പരം പങ്കുവെച്ച രഹസ്യങ്ങളുമൊക്കെ അവർക്കിടയിലെ സൗഹൃദത്തെ കൂടുതൽ ആഴമുള്ളതാക്കി…
അങ്ങനെ, അധികം വൈകാതെ തന്നെ അവർ വെറും സഹപാഠികൾ എന്നതിലുപരി, എന്തും തുറന്നുപറയാൻ കഴിയുന്ന അടുത്ത സുഹൃത്തുക്കളായി മാറി…
റോഷ്‌നയ്ക്ക് നാട്ടിൽ അമ്മ മാത്രമേയുള്ളു..
അച്ഛൻ ദുബൈയിൽ ആണ്…
അവിടെ പുള്ളിക് ഒരു സെറ്റ് അപ്പ് ഒക്കെയുണ്ടെന്നു പറഞ്ഞു കേൾക്കുന്നു…
ആയതിനാൽ ചിലവിനുള്ള ക്യാഷ് മാസാമാസം അയച്ചു കൊടുക്കുന്നു എന്നതിൽ കവിഞ്ഞു പുള്ളിയും ഫാമിലിയും തമ്മിൽ വലിയ കണക്ഷൻ ഇല്ലാ…
ഇരു നിറം ആണെങ്കിലും റോഷ്‌നയെ കണ്ടാൽ ഒരു മോഡലിന്റെ ലുക്കാണെന്ന് ആരും പറഞ്ഞുപോകും…
വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ഒരുതരം ആകർഷണീയത അവൾക്കുണ്ടായിരുന്നു…
സോഷ്യൽ മീഡിയയിലും അവൾ അത്യാവശ്യം സജീവമായിരുന്നു. ഫാഷനും മോഡേൺ ലുക്കുമൊക്കെയായി, വടയും ചാലുമൊക്കെ കാണിച്ചു ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും ട്രാൻസിഷൻ വീഡിയോകൾക്കും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്…
അതുകൊണ്ടുതന്നെ അവൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു…
ഫോളോവേഴ്‌സിന്റെ എണ്ണത്തോടൊപ്പം പ്രണയാഭ്യർഥനകളുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു…
ചിലർ മെസ്സേജുകളിലൂടെ പിന്നാലെ കൂടിയപ്പോൾ മറ്റു
ചിലർ നേരിട്ടുതന്നെ തങ്ങളുടെ ഇഷ്ടം തുറന്നുപറഞ്ഞു…
പക്ഷേ ഉള്ളിൽ അതൊക്കെ ആസ്വദിക്കുന്നുണ്ടെങ്കിലും പുറമെ അതിലൊന്നും വലിയ താൽപ്പര്യം കാണിക്കാതെ മുന്നോട്ടുപോകുകയായിരുന്നു റോഷ്‌ന…
റോഷ്‌നയുടെ കൂടെ കൂടിയതിൽ പിന്നെ അതിന്റെതായ മാറ്റങ്ങൾ അമൃതയിലും വന്നു തുടങ്ങിരുന്നു…
റോഷ്‌നയെ പോലെ തന്നെ തനിക്കും ആവണം എന്നൊരു ആഗ്രഹം അവളുടെ ഉള്ളിലും ഉടലെടുത്തിരുന്നു…
അതിന്റെ ഫലമായി നാട്ടിൻപുറത്തുകാരിയിൽ നിന്നും ലുക്കിലും വസ്ത്രധാരണത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മോഡേൺ ടച്ച് അമൃതയിൽ വന്നു തുടങ്ങിയിരുന്നു…
അമിതമായി കിട്ടിയ സ്വാതന്ത്ര്യം അവൾ നന്നായി മുതലെടുത്തു എന്നു വേണമെങ്കിൽ പറയാം..
അങ്ങനെയിരിക്കെയാണ് സെക്കൻഡ് ഇയറിൽ വെച്ചു ബാംഗ്ലൂരിലെ ഒരു പബ്ബിൽ പോയ റോഷ്‌നയേയും അമൃതയേയും അവിടെ ഉള്ള ഏതോ കുറച്ചു ലോക്കൽ പയ്യന്മാർ ശല്യം ചെയ്യാൻ ചെയ്യാൻ തുടങ്ങിയത്…
രണ്ടും അത്യാവശ്യം ചരക്കുകൾ ആയതിനാലും, കൂടെ വേറെ ആരും ഇല്ലാ എന്നൊരു തിരിച്ചറിവിലും അവന്മാർ കേറി മുതലാക്കി എന്നു വേണമെങ്കിൽ പറയാം…
ഇവരുടെ അവസ്ഥയും മുൻപേ കോളേജിൽ വെച്ചു കണ്ടുള്ള പരിചയവും കൊണ്ട് ജോയൽ ഇടയിൽ കയറി ഇടപെട്ടു ആ പ്രശ്നം അവിടെ സോൾവ് ചെയ്തു…
അങ്ങനെ അവിടെ വെച്ചാണ് ജോയലിനെയും നിയാസിനെയും ജിത്തുവിനെയും പരിചയപ്പെടുന്നത്…
റോഷ്‌നയുടെയും അമൃതയുടെയും
സീനിയറായിരുന്നു മൂവരും…
അത്യാവിശ്യം മികച്ച സാമ്പത്തിക പശ്ചാത്തലം ഉള്ള കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു മൂവരും…
അളവിൽ കവിഞ്ഞ പൈസ എന്തിനും ഏതിനും ചിലവാക്കുന്നവർ…
