കൂട്ടുകാരിയുടെ അമ്മ – 3 21അടിപൊളി  

കൂട്ടുകാരിയുടെ അമ്മ – 3

Koottukariyude Amma | Author : Janvi

[ Previous Part ] [ www.kambi.pw ]


ധന്യ നീ വല്ലാത്ത പണിയാണല്ലോ കാണിച്ചത്. എന്താ താത്ത. ആ പെണ്ണിനെ.. പിന്നല്ലാതെ,ഫസീല താത്താ.. നിങ്ങളെ വർത്താനം കേട്ടാൽ തോന്നും ഞാൻ അവളെ മയക്കി സുഖിച്ചതാണെന്ന്.

അവളന്ന് എന്നോടൊപ്പം എൻജോയ് ചെയ്യാനായിട്ട് തന്നെയാണല്ലോ എന്നെ അങ്ങോട്ടേക്ക് ക്ഷണിച്ചത്. അതാണെങ്കിൽ ഞാൻ അവിടെ എത്തിയിട്ടാണ് അവൾക്ക് അങ്ങനെ ഒരു ഉദ്ദേശമുണ്ട് എന്ന് തന്നെ അറിയുന്നത്.

അവൾ നേരത്തെ മനസ്സിൽ പ്ലാൻ ചെയ്ത് എന്നെ അങ്ങോട്ടേക്ക് എത്തിച്ചതാണെന്ന് അറിഞ്ഞപ്പോൾ എന്റെ ആവേശം കൂടി, പിന്നെ പറയണോ താത്ത കാര്യങ്ങൾ, ഫസീല താത്ത അത് നിങ്ങളെ ആണെങ്കിലോ.

അതുകേട്ട് ഫസീലക്ക് ചിരി വന്നു. ഫസീലയുടെ ചിരികണ്ട് ധന്യ: എനിക്കറിയാം നല്ലതുപോലെ അറിയാം, താത്ത യാണെങ്കിൽ അവളെ സുഖിപ്പിച്ച ഒരു വഴിക്കാക്കിയേനെ..

ഞാനൊന്നും അക്കാര്യത്തിൽ താത്തയുടെ മുന്നിൽ ഒന്നുമാവില്ല. അതെന്താടി അങ്ങനെ ഒരു പറച്ചില്. പിന്നല്ലാണ്ട്, താത്ത ഒരു മയവുമില്ലാത്ത കളി കളിക്കും, ചിലപ്പോൾ നിങ്ങളാ ഓൺലൈനിൽ നിന്നും വാങ്ങിയ ടൂളുമായി കളിയും തുടങ്ങിവെക്കും.പിന്നെ പറയണോ കാര്യങ്ങൾ.

ഫസീല താത്ത, നിങ്ങളിൽ നിന്നും ഒരു കളി കിട്ടിയാൽ പിന്നെ, ആരായിരുന്നാലും നിങ്ങളെ തേടി വരും. ജോലിയും കൂലിയും ഒക്കെയായി ഒഴിവില്ലാത്തവർ ആയാലും ശരി, അവസരം ഉണ്ടാക്കി അവർ നിങ്ങളെ തേടി വരും.

അതുകൊണ്ടല്ലേ ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ ഇവിടെ നിൽക്കുന്നത്. നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീ പറയും പോലെ ജോലി ലീവെടുത്ത് എന്നെ കാണാൻ വന്നതാണ് എന്ന്.നിനക്ക് എവിടാടി ജോലി.

എനിക്ക് ജോലിയുണ്ടെന്നു പറഞ്ഞില്ലല്ലോ, താത്തയുടെ വീണ്ടും വീണ്ടും ആകർഷിപ്പിക്കാനുള്ള കഴിവിനെക്കുറിച്ചല്ലേ ഞാൻ പറഞ്ഞത്. ഞാനും താത്തക്ക് വേണ്ടി റിസ്ക് എടുക്കുന്നുണ്ടല്ലോ..നീയോ..

പിന്നല്ലാണ്ട്.

വീട്ടുകാരുടെ മുന്നിൽ പനിയും തലവേദനയും ഒക്കെ അഭിനയിച്ച് കോളേജിൽ പോകാതെ മടിച്ചു നിന്ന്, താത്തയെ കാണാൻ ഞാനിങ്ങു വരുന്നില്ലേ.. അത് ഞാൻ നേരത്തെ പറഞ്ഞ താത്തയുടെ ഒരു കഴിവല്ലേ..

ഓ.. അങ്ങനെയാണോ.പിന്നലാണ്ട്. ഏതായാലും അന്നേരം നിങ്ങളെനിക്ക് പകർന്നു തന്നത് അവൾക്കൊപ്പം ഒരു ഉപകാരമായി എന്നു പറഞ്ഞാൽ മതിയല്ലോ.. താത്ത എനിക്ക് പകർന്നുതന്ന ഓരോ പാഠങ്ങളും അവളിൽ ഞാൻ നല്ലതുപോലെ പയറ്റി.

താത്ത അന്നേരം അവളുടെ ഒരു ആവേശം കാണണം..എന്നാ ഒരു ഇതാ.. എല്ലാം കേട്ട് സംശയ ഭാവത്തിൽ നോക്കുന്ന ഫസീല താത്തയെ നോക്കി,ധന്യ:

എന്താ താത്ത..? അതല്ല,എനിക്ക് അതല്ല മനസ്സിലാവാത്തത്.. നീ ഈ പറയുന്ന അസ്നയെ ഞാൻ ഇതുവരെ കണ്ടിട്ടുപോലുമില്ല..എന്നിട്ടും നീ എന്നോട് എല്ലാം തുറന്ന് പറഞ്ഞു.

ഇനി നീ എങ്ങാനും അവളെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള വല്ല പ്ലാനും ഉണ്ടോഡീ.. ഇല്ല താത്ത,നിങ്ങൾ അങ്ങനെ അവളെ മോഹിക്കണ്ട.അവളെ ഈ വഴിക്കൊന്നും ആ ഉദ്ദേശത്തോടെ ഒരിക്കലും കാണില്ല.

എല്ലാം നിങ്ങളോട് തുറന്നു പറഞ്ഞു എന്ന് നിങ്ങളുടെ വെറും തോന്നലാ..പിന്നീട് എന്ത് സംഭവിച്ചു എന്നുകൂടി കേൾക്ക്. താത്ത ഞെട്ടാൻ പോകുന്നതേയുള്ളൂ.. അങ്ങനെ ഞാനും അസ്നയും നല്ല കളി കഴിഞ്ഞ് ബെഡിൽ മലർന്നു കിടക്കുമ്പോൾ ഹസ്ന എന്നോട്.

റുക്സാന എന്താ വരാഞ്ഞത്. നിന്നോടൊപ്പം അവളും ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ധന്യ നമുക്ക് ഒന്നുകൂടി നോക്കിയാലോ.. എന്താടി പെണ്ണേ..നിനക്ക് ഇനിയും വേണോ..

വേണം ധന്യാ: റുക്സാന എന്നോടൊപ്പം വരാം എന്ന് പറഞ്ഞ് അവസാനം നിമിഷം വരാതെ പിന്മാറിയതാ.. അവൾ ഉണ്ടായിരുന്നെങ്കിൽ ഈ സുഖിക്കലൊക്കെ നടക്കുമായിരുന്നോ.

പറയാൻ പറ്റില്ല. എന്നാലും സാധ്യത

കുറവാല്ലേ ധന്യാ..അതേ അതേ. അവളെ വിളിച്ചാൽ ഇങ്ങോട്ട് വരുമോ.. പറയാൻ പറ്റില്ല. വേണമെങ്കിൽ വിളിച്ചു നോക്കാം.

അവൾ വന്നിട്ട് എന്തിനാ.. അവളും ഉണ്ടായിരുന്നെങ്കിൽ,അവൾ നമ്മോടൊപ്പം സഹകരിച്ചാൽ രസമായേനെ.. എഡീ കള്ളിപ്പെണ്ണ് ഹസ്നാ.. നിനക്ക് എന്നിൽ നിന്നും ഒരു കളി കിട്ടിയപ്പോഴേക്ക് റുക്സാനയെ പണ്ണാനുള്ള ആഗ്രഹം മനസ്സിൽ ഉദിച്ചെന്നോ,പെണ്ണിന് സുഖം കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *