പൂജ – പ്രസവിക്കാത്തവൾ
[ Dream Lover ]
പൂജ – പ്രസവിക്കാത്തവൾ
ഏതൊരു കുക്കോൽഡ് കഥയാണ് ആദ്യത്തെ ഭാഗത്തിൽ ഇല്ലെങ്കിലും വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം.. നിങ്ങളുടെ അഭിപ്രായമാണ് തുടനെഴുതാനുള്ള ആർജവം….
മണ്ഡപത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ പൂജയുടെ കാലുകൾ ഇടറുന്നുണ്ട്… കല്യാണത്തിന് ഒരുപെണ്ണിന് സാധാരണയായി ഉണ്ടാകുന്ന പേടിയും.. കൂടാതെ അവളുടെ ഭൂതകാലത്തിൽനടന്നസംഭവത്തിന്റെ ഭവിഷത്തായി ഇനിഎന്തൊക്കെ സംഭവിക്കുമെന്നുള്ള പേടിയുംഅവളെഅലട്ടിയിരുന്നു… കല്യാണം കഴിക്കാൻ ഇഷ്ടമല്ലായിരിന്നിട്ടും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് അവൾഈകല്യാണത്തിന് സമ്മതിച്ചത്… അവൾക്കും അവളുടെ കുടുംബത്തിനുംസ്വപനത്തിൽ പോലും ആഗ്രഹിക്കാൻ പറ്റാത്ത ബന്ധമാണ് അവൾക്കിപ്പോൾ ലഭിച്ചിരിക്കുന്നത്… അത് പ്രതിശ്രുത വരനായ ജീവൻഅവളുടെ മേനിയഴക് കണ്ട്മാത്രമാണ് ഇങ്ങനെയൊരു കല്യാണത്തിന് മുൻകൈയെടുത്തത്…. ജീവൻനാട്ടിൽ അറിയപ്പെടുന്ന ഒരുബിസിനസുകാരനാണ്… കേരളത്തിലും ഇന്ത്യയിലും.. എന്തിനു പറയണം വിദേശരാജ്യങ്ങളിൽ പോലും അവളുടെ ബിസിനസ് ശൃംഖലവളർന്നു കൊണ്ടിരിക്കുന്നു.. പാരമ്പര്യമായി കിട്ടിയ ബിസിനസ് അവൻവൃത്തിയയായി നോക്കി നടത്തുന്നു എന്നുവേണമെങ്കിൽ പറയാം.. എന്നാലും അതൊരു കഴിവുതന്നെയാണ്.. ഈ കോറോണയും.. വെള്ളപ്പൊക്കവും വന്നിട്ടും അവന്റെ റിയൽഎസ്റ്റേറ്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി അവൻഒരുതട്ടുകൂടാതെകൊണ്ട് നടക്കുന്നുണ്ട്… അത്രയും വലിയ ടീംആയിട്ടും എന്തിനാണ് ഈമിഡിൽക്ലാസ് കൂട്ടരായ പൂജയെയുംകുടുംബത്തെയും തിരഞ്ഞെടുത്തെന്നായിരിക്കും.. അതിനോരുകാരണമേയുള്ളു…..
പൂജ ……
അവളുടെ മേനിയഴക്കണ്ടിട്ട് തന്നെയാണ്…. കടഞ്ഞെടുത്ത ശരീരമാണ് പൂജയുടേത്.. കൂടാതെ ഒരു നാടൻപെൺകുട്ടിയും.. മിക്കസമയവും അവൻ അവളെകാണുമ്പോഴും പാവാടയും ബ്ലൗസുമായിരിക്കും അവളുടെ വേഷം.. എന്ന്വിചാരിച്ച് വയറുംകാണിച്ച് നടക്കലൊന്നുമല്ലട്ടോ.. പാവാടയും ബ്ലോസുമാണെങ്കിലും അവളുടെ ശരീരത്തിന്റെ ഒരുഭാഗംപോലുംഅവൾപുറത്തു കാണിച്ചിരുന്നില്ല.. അല്ലെങ്കിൽ അവളുടെ ഡ്രസ്സ് ചുരിദാറായിരിക്കും, ഇപ്പോഴും ഷാളിട്ട് അവളുടെ ശരീരത്തിന്റെ സൗന്ദര്യം അവൾ മറച്ചാണ് നടക്കാറ്… നെറ്റിയിൽ ചന്ദനക്കുറിയും അതിനുതാഴേയായി വട്ടത്തിലുള്ള ഒരുചെറിയപൊട്ടും അവളുടെ നെറ്റിയിൽ എപ്പോഴും കാണാൻസാധിക്കും….
ജീവന്റെ ഓഫീസിന്റെ അടുത്തായി ഒരുഐടി (IT) കമ്പനിയുണ്ട് അവിടെയാണ് അവൾജോലിചെയ്യുന്നത് മിക്കപ്പോഴും അവളെ
അവൻകാണാറുമുണ്ട്, ബാംഗളൂരിൽ പഠിച്ചതാണെങ്കിലും അവളുടെ നാടൻ സൗന്ദര്യവും ആ നടപ്പും,സംസാരിക്കുമ്പോഴുള്ള ആപതിഞ്ഞ സ്വരവും അവൾകാത്തുസൂക്ഷിച്ചിരുന്നു… ജീവനും അതുപോലെ തന്നെയാണ് ചെറുപ്പക്കാരൻ.. ആരുംകണ്ടാൽ ഒന്ന് കൊതിച്ചുപോകും പക്ഷെബിസിനസ്സിന്റെ തിരക്കായത്കൊണ്ട് അവന്പ്രേമിച്ചു നടക്കാനുള്ള സമയംകിട്ടിയില്ല പഠിപ്പ് കഴിയുമ്പോഴേക്കും ഈവലിയബിസിനസ് സാമ്രാജ്യം അവന്റെ തലയിലായിരുന്നു.. അവന്റെ ഡാഡിയും മമ്മിയും അവരുടെ ബിസിനസുകൾ അവനെ ഏൽപ്പിച്ച്അവർറിട്ടയർമെന്റ് ജീവിതം ആസ്വദിച്ചു വിദേശരാജ്യങ്ങൾ കറങ്ങി നടക്കുന്നു…. ചെറുപ്പ കാലത്ത് ജീവന്റെ ഡാഡിയും ഇങ്ങനെയായിരുന്നു ചെറുപ്പത്തിലേ അവരുംബിസിനസ് നോക്കി നടത്തിയതാണ്… അവർക്ക് ഈ ബന്ധത്തിൽ വലിയ താല്പര്യമില്ലാത്തത്കൊണ്ട് കല്യാണത്തിനു പോലും വരാൻകൂട്ടാക്കിയില്ല.. ഇപ്പോൾ ന്യൂയോർക്കിൽ ഏതോ റിസോട്ടിൽ കുത്തി മറിയുകയായിരിക്കും….
ജീവൻഅവന്ആഗ്രഹമുള്ളഎല്ലാപെൺകുട്ടികെളയുംഅവൻകിടപ്പറയിൽവരുത്താറുണ്ട് .. അത് ഇവിടെയല്ല പുറം രാജ്യങ്ങളിലാണ് അതിനു എത്ര പണം ചിലവഴിക്കേണ്ടി വന്നാലും അവനത് പ്രശ്നമല്ല.. പക്ഷെ അവൻ കേരളത്തിൽ മാന്യനാണ്.. പക്ഷെ അവനിൽ പൂജയിൽ ഒരു ആഗ്രഹം കുടുങ്ങിപ്പോയി അവളെ എങ്ങനെയെങ്കിലുംഅവന്റെകിടപ്പറയിൽഎത്തിക്കാൻഅവൻആഗ്രഹിച്ചു.. പൈസ കൊടുത്താൽ കിട്ടില്ലെന്ന് അവനു നല്ലത്പോലെ അറിയാം അതുകൊണ്ടാണ് അവൻ അവളെ ആജീവനാന്തകാലം സ്വന്തമാക്കാൻ തീരുമാനിച്ചത്… അവന്റെ കണ്ണിൽ അവൾക്ക് അത്രക്ക് അഴകായിരുന്നു.. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അവൻ അവളെ പറയുന്ന പൈസ കൊടുത്ത അവന്റെ കിടപ്പറയിൽ എത്തിച്ചേനെ..
