പൂജ : പ്രസവിക്കാത്തവൾ 10അടിപൊളി  

അവൾകുറെകല്യാണംഓരോകാര്യങ്ങൾപറഞ്ഞ്മുടക്കിയിരുന്നു,പക്ഷെ…ഈകല്യാണംമുടക്കാൻഅവൾക്ക്സാധിച്ചില്ലഒന്ന്തുറന്നുപറയാനുംപറ്റിയില്ല.. എല്ലാ പേടിയുംകൊണ്ടാണ്അവളിപ്പോൾമണ്ഡപത്തിൽനില്കുന്നത്.. തനിക്കിനി ഒരു അമ്മയാകാൻ ആവില്ലെന്നുള്ള കാര്യം ജീവനറിഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കുമെന്നോ .. ഈ സത്യം എത്രകാലം മറച്ചുപിടിക്കാൻസാധിക്കുമെന്നോഅവൾക്കറിയില്ലായിരുന്നു.. ഇതൊക്കെ ജീവനോട് പറയാൻ ആഗ്രഹിച്ചെങ്കിലും എല്ലാം പെട്ടെന്നായിരുന്നു.. നിശ്ചയവും കല്യാണവുമെല്ലാം.. മര്യാദക്ക് അവനോടൊന്നു ഇടപഴകാൻ പോലും അവൾക്ക് സാധിച്ചില്ല.. കാരണം ജീവൻ കല്യാണത്തിന്റെ രണ്ടു ദിവസം മുന്നെയാണ് ഒരു ഇന്റർനാഷണൽ ട്രിപ്പ് കഴിഞ്ഞ് വന്നത്… അപ്പോഴേക്കും കല്യാണത്തിന്റെ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞിരുന്നു…

എന്തായലുംപൂജയുടെയുംജീവന്റെയുംകല്യാണംഅതിഗംഭീരമായികഴിഞ്ഞു.. പൂജയുടെ വീട്ടിൽ നിന്ന് ജീവന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ പൂജയുടെ ഹൃദയം പട പടാന്ന് മിടിക്കുകയാണ്. .. എല്ലാവര്ക്കും ജീവിതത്തിൽ ഓർക്കാൻ ആഗ്രഹമുള്ള ദിവസമായിരിക്കുംകല്യാണദിവസം, പക്ഷെ പൂജക്ക് അങ്ങനെയല്ല….

കല്യാണത്തിന്റെതിരക്കുകളൊക്കെകഴിഞ്ഞ്ജീവനുംപൂജയുംഫ്രീയാകാൻസമയംകുറെവൈകിയിരുന്നു.. ബിസിനസ്കാരനായതുകൊണ്ട്തന്നെഅവന്റെകൂട്ടുക്കരൊക്കെവന്നുപോകാൻകുറെസമയമെടുത്ത്..

പൂജയ്ക്ക്ജീവന്റെവീടൊരുകൊട്ടാരമായിട്ടാണ്തോന്നിയത്.. അവളുടെ വീടിന്റെ ഒരു ആറ് മടങ്ങ് വിസ്തൃതിയുണ്ട് ആ വീടിനു പോരാത്തതിന് എല്ലാത്തിനും ജോലിക്കാരും.. അവളും അവനും പിന്നെ അവരുടെ ജോലിക്കാരും മാത്രമേ ആ വലിയ വീട്ടിൽ ഉണ്ടായിരുന്നുള്ളു….

അവളുടെ ജീവിതത്തിൽ അങ്ങനെയൊരു കറുത്ത ദിനം ഇല്ലായിരുന്നെങ്കിൽഅവൾക്ക്സ്വർഗമാണ്കിട്ടിയത്.. അവൾ മനസ്സിൽ വേദിനെ ശപിച്ചു….

എല്ലാതിരക്കുംകഴിഞ്ഞ്ജീവൻഎത്തിയപ്പോൾനേരംകുറച്ചുവൈകി.. അപ്പോഴും പൂജ ഉറങ്ങാതെ അവനു വേണ്ടി കാത്തിരിരുന്നു…

“ഞാനൊന്നുകുളിച്ചഫ്രഷായിട്ട്വരാംകാത്തിരിഞ്ഞ്മുഷിഞ്ഞോ… നിനക്കിവിടെ സംസാരിക്കാൻ ആരുമില്ലെന്നറിയാം..”

അവളുടെമേനിയഴക്നോക്കികൊണ്ട്അവൻടൗവലെടുത്ത്ബാത്റൂമിലേക്ക്നടന്നു…

പൂജപരുങ്ങിക്കൊണ്ട്അവിടെത്തന്നെനിന്നു.. അവൾ എല്ലാ ദിവസവും പോലെത്തന്നെ ചുരിദാറാണ് വേഷം.. ഒരു സ്ലീവ് ലെസ് ചന്ദന കളർ ചുരിദാർ നിറയെ ലെയ്‌സുകളും വർക്കുകളുമുള്ളത്.. അവളെങ്ങനെ സ്ലീവെലെസൊന്നുംഇടാറില്ലഎപ്പോഴെക്കുംഇടുംപക്ഷെഅത്വീട്ടിൽനിന്ന്മാത്രംഅല്ലെങ്കിൽഹോസ്റ്റലിന്റെഉള്ളിൽ…. പുറത്തേക്കൊന്നുംഇങ്ങനെത്തെഡ്രസ്സിട്ട്ഇറങ്ങാറില്ല…. പക്ഷെ ഇവിടെ വന്നപ്പോൾ അലമാരയിൽ എല്ലാം മോഡേൺ ഡ്രെസ്സണ്.. അധികവും നൈറ്റ് ഡ്രസ്സ് എന്നുവെച്ചാൽ അടിയിലുടുന്നതൊക്കെകണ്ണാൻപാകത്തിനുള്ളത്വലപോലെയുള്ളത്.. അവൾക്ക് അതൊന്നും ഇട്ട് ശീലമില്ലാത്തത്കൊണ്ട്അവൾഈസ്ലീവെലെസ്സ്ചുരിദാറിട്ടത്.. അതിനു ജീവൻ എന്തേലും പറയുമോയെന്ന് അവൾക് നിശ്ചയമില്ല.. അവളുടെ ശരീരത്തിന്റെ അഴക് കാണാൻ വേണ്ടിയാണ് ജീവൻ അങ്ങനെയുള്ള ഡ്രെസ്സുകൾ വാങ്ങി അലമാര നിറച്ചെതെന്ന് അവൾക്ക് നല്ലത്പോലെ അറിയാം… പക്ഷെ ഇതൊന്നുമല്ല അവളെയിന്ന് കൂടുതൽ സുന്ദരിയാക്കിയത്അവളുടെമാറിൽതൂങ്ങിനിൽക്കുന്നതാലിയുംപിന്നെനെറുകയിലെസിന്ദൂരവും…

തലതോർത്തിയടർക്കിഅരയിൽ മുണ്ടപോലെയുടുത്ത് ജീവൻ ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് വന്നു… നെഞ്ചിൽ അത്യാവിശം രോമങ്ങളുണ്ട്.. പൂജയെ പോലെ തന്നെ വെളുത്ത ശരീരം… അവൻ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കുമ്പോൾ പിറകിൽ നിൽക്കുന്ന പൂജയെയാണ് നോക്കുന്നത്..

“എന്താണ് ഈ വേഷത്തിൽ നമ്മെളെവിടെയും പോകുന്നില്ലല്ലോ….”

അവൾഅലമാരയിലെമോഡേൺഡ്രെസ്സൊന്നുംഈടാതെഈഡ്രെസ്സിട്ടത്കൊണ്ട്കളിയാക്കിയതെനെണ്പൂജയ്ക്ക്മനസിലായി… അവൻ അങ്ങനെ ചിരിച്ചുകൊണ്ടാണ്പറയുന്നത്…

അവളത്തിനുമറുപടിയൊന്നുംപറഞ്ഞില്ല ..

“നീ എന്തെ അവിടെ പതുങ്ങി നിൽക്കുന്നത് പേടിയുണ്ടോ ?.. ഞാൻ അങ്ങനെ ആരേം കടിച്ചു തിന്നില്ല.. ഇങ്ങോട്ട് വാ….”

Updated: November 15, 2026 — 9:07 pm

Leave a Reply

Your email address will not be published. Required fields are marked *