നിയാസും ഹോട്ട് സൽമയും – 1 13New  

നിയാസും ഹോട്ട് സൽമയും – 1

[ Niyasabuyr ]


Kambi Rajan

Kambi Rajan

ഞാൻ നിയാസ് അബൂബക്കർ. എന്റെ നാട് തൃശ്ശൂരാണ്. ഇപ്പോൾ പ്രവാസിയാണ്. ഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് മലപ്പുറത്തുള്ള ഉമ്മയുടെ വീട്ടിലായിരുന്നു എന്റെ താമസം. അവിടത്തെ അയൽവാസിയായിരുന്നു സൽമാത്ത. അക്കാലത്തെ എന്റെ ചില അനുഭവങ്ങളും ഭാവനയിൽ ചേർത്ത ചില സംഭവങ്ങളും കോർത്തിണക്കിയാണ് ഞാൻ ഈ കഥ എഴുതിയത്. ആ ദിവസങ്ങൾ സൽമാത്ത സ്വന്തം വാക്കുകളിൽ ഓർത്തുപറയുന്നതുപോലെ കഥ തുടങ്ങട്ടെ.

—

എന്റെ പേര് സൽമ. അന്ന് എനിക്ക് മുപ്പത്തിരണ്ട് വയസ്സായിരുന്നു. മലപ്പുറത്താണ് വീട്. ആറു വയസ്സുള്ള ഒരു മോളുണ്ട്. കെട്ടിയോൻ ഗൾഫിൽ ജോലി ചെയ്യുന്നു. ഞാനും മോളും മാത്രമായിരുന്നു വീട്ടിൽ താമസം.

അത്യാവശ്യം വെളുത്തു തുടുത്തു സുന്ദരിയൊക്കെയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സിനിമാനടി നമിതയെ പോലിരിക്കുമെന്നാണ് ചിലരൊക്കെ പറയാറ്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ വായ്‌നോട്ടത്തിനും കമന്റിനും ഒട്ടും കുറവുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് വെറുപ്പായിരുന്നു വായ്‌നോക്കികളെ. ആരും ആർത്തിയോടെ എന്റെ ശരീരത്തിൽ നോക്കുന്നത് എനിക്കിഷ്ടമില്ലായിരുന്നു.

വളരെ കർക്കശ സ്വഭാവമായിരുന്നു എന്റേത്. കുടുംബക്കാരൊക്കെ ദൂരെയായതുകൊണ്ട് ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ഞാൻ വളരെ ബുദ്ധിമുട്ടി. സഹായത്തിനായി ആദ്യം ഒരു പയ്യനെ വെച്ചു. ശമ്പളം കുറവായതുകൊണ്ട് അവൻ നിർത്തിപ്പോയി. വീണ്ടും ഒരുത്തനെ വെച്ചു. അവന്റെ നോട്ടം ശരിയല്ലായിരുന്നു. ഞാൻ അവനെ വഴക്കുപറഞ്ഞു. അവനും നിർത്തിപ്പോയി. ഈ കാര്യങ്ങളൊക്കെ അറിയാമായിരുന്ന എന്റെ കൂട്ടുകാരിയാണ് സുഹറ. അവളാണ് ഒരു ദിവസം എന്നെ ഉപദേശിച്ചത്.

“എടീ, നിന്റെ ഈ മസിലുപിടിത്തമൊക്കെ നിർത്തണം. ഹെൽപ്പിനു പയ്യന്മാരെ കിട്ടാൻതന്നെ ബുദ്ധിമുട്ടാ. അവരെ നിലനിർത്തണമെങ്കിൽ ചില പൊടിക്കൈകളൊക്കെയുണ്ട്. നമ്മൾ അവരെ കൊതിപ്പിച്ചു നിർത്തണം. ഇപ്പൊ കിട്ടും, ഇപ്പൊ കിട്ടും എന്ന് അവരെ മോഹിപ്പിക്കണം.

എന്നാൽ അവര് വേറെ എന്തു ജോലി കിട്ടിയാലും നിർത്തിപ്പോവില്ല.”

എനിക്ക് ദേഷ്യം വന്നു.

“ഓ, പിന്നെ! എന്നെ അതിനൊന്നും കിട്ടില്ല. എന്റെ മനസ്സിൽ എന്റെ ഇക്ക മാത്രമേയുള്ളൂ.”

“എടീ, പയ്യന്മാർക്ക് കിടന്നുകൊടുക്കാനല്ല ഞാൻ പറഞ്ഞത്. അങ്ങനെയൊന്നും വേണ്ട. പക്ഷേ ഇന്നല്ലെങ്കിൽ നാളെ നിന്നെ കിട്ടുമെന്ന് അവർക്ക് ഒരു പ്രതീക്ഷ കൊടുക്കുക. പിന്നെ അവന്മാർക്ക് ശമ്പളം പോലും കൊടുക്കേണ്ടിവരില്ല. അപ്പോഴേക്കും നിന്റെ ഇക്ക ലീവിനു വരും. അവന്മാരുടെ കാര്യം ഗോപി.”

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി. സഹായത്തിന് ഒരാള് അത്യാവശ്യമാണ്. രണ്ടേക്കർ പുരയിടത്തിൽ തേങ്ങയിടാനും ചെടി നനയ്ക്കാനും മാർക്കറ്റിൽ പോവാനും പറമ്പിലെ അല്ലറചില്ലറ ജോലികൾക്കുമൊക്കെ ഒരാള് വേണം. എന്നാലോ മുതിർന്ന ഒരാളെ ജോലിക്കു വെച്ചാൽ ഒടുക്കത്തെ കൂലിയായിരിക്കും. ഇക്ക അയക്കുന്ന പണം കൂലി കൊടുക്കാൻ തികയില്ല. ഫുൾ ടൈം ജോലിയില്ല താനും. പിന്നെ നാട്ടുകാരുടെ സംശയവും സംസാരവും വേറെ.

“ജോലിക്കു വരുന്ന പയ്യന്റെ മുന്നില് ശരീരം മുഴുവൻ കെട്ടിപ്പൊതിയുകയൊന്നും വേണ്ട. നിന്റെ സാരിയൊക്കെ അല്പം താഴ്ത്തി പൊക്കിളിനു താഴെയാക്കി ഉടുത്തുനോക്ക്. അൽപസ്വൽപം തട്ടിയും മുട്ടിയുമൊക്കെ നിന്നുനോക്ക്. പിന്നെ അവന്മാർ എന്തു ജോലി വേണമെങ്കിലും ചെയ്തോളും.”

സുഹറയുടെ കെട്ടിയോനും ഗൾഫിലാണ്. കടഞ്ഞെടുത്ത ശരീരവും ചന്ദനത്തിന്റെ നിറവുമാണ് അവൾക്ക്. സൂര്യപ്രകാശം കാണാത്ത ശരീരം. ചുരുക്കിപ്പറഞ്ഞാൽ അതിസുന്ദരി. എന്നാലും എന്റെ അത്ര വരില്ലാട്ടോ.

പഠിക്കുന്ന സമയത്ത് ചില്ലറ ചുറ്റിക്കളികളൊക്കെ ഉണ്ടായിരുന്ന ഒരു തെറിച്ച പെണ്ണായിരുന്നു അവൾ. അതൊക്കെ എന്നോട് തുറന്നുപറയും. എന്നാലോ പുറത്തിറങ്ങുമ്പോൾ കണ്ണു മാത്രം പുറത്തേക്കു കാണുന്ന പർദ്ദയിട്ടോണ്ടാണ് വരിക. നിക്കാഹ് കഴിഞ്ഞിട്ട് പത്തു വർഷമായി. കുട്ടികളില്ല. ഒട്ടിയ വയറും

Updated: November 20, 2026 — 1:44 pm

Leave a Reply

Your email address will not be published. Required fields are marked *