ഒതുങ്ങിയ ശരീരവുമാണ് സുഹറയ്ക്ക്. എന്നെപ്പോലെതന്നെ മുപ്പത്തിരണ്ട് വയസ്സാണ് അവൾക്കും. ഇനി എന്റെ കാര്യത്തിലേക്കു മടങ്ങിവരാം.
അയലത്തായിരുന്നു നിയാസ്. അവന്റെ നാട് തൃശ്ശൂരാണ്. ഡിഗ്രിക്ക് പഠിക്കാൻ മലപ്പുറത്തുള്ള ഉമ്മയുടെ വീട്ടിൽ വന്നു നിൽക്കുകയായിരുന്നു. പഠിത്തത്തിനൊപ്പം ഒരു പാർട്ട് ടൈം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അവൻ ഒരിക്കൽ പറഞ്ഞിരുന്നു. അടുത്ത വീട്ടിൽത്തന്നെയുള്ള ആളല്ലേ, പണിയുള്ള ദിവസം വിളിച്ചാൽ മതിയല്ലോ എന്നോർത്താണ് അവനോട് ചോദിക്കാമെന്ന് വെച്ചത്.
അന്ന് രാവിലെ പത്തു മണിയായപ്പോ നിയാസ് അടുത്ത വീട്ടിൽനിന്ന് ഇങ്ങോട്ടു നടന്നുവരുന്നത് ജനലിലൂടെ കണ്ടു. അപ്പോഴാണ് സുഹറ പറഞ്ഞ ആ സാരിക്കാര്യം ഓർമ വന്നത്. അവളോട് എന്തൊരു ദേഷ്യത്തിലാണ് അന്ന് ഞാൻ സംസാരിച്ചത്. എന്നിട്ടും ഞാൻ സാരി അല്പം താഴ്ത്തിയുടുത്തു. പൊക്കിൾ കുഴി നന്നായി കാണാം. അവൻ വീടിന്റെ മുൻപിൽ വന്നു നിന്നു. ഞാൻ അടുത്ത് ചെന്നു ചോദിച്ചു.
“നിയാസേ, ഉച്ചയ്ക്ക് ശേഷം ഇവിടെ സഹായത്തിനു നിന്നൂടെ? വൈകുന്നേരം വരെ മതി.”
ഞാൻ പ്രതീക്ഷിച്ച പോലെ അവന്റെ നോട്ടം പോയത് എന്റെ പൊക്കിളിലേക്കാണ് … സത്യത്തിൽ എനിക്ക് ദേഷ്യം വന്നു … എന്നാലും കാര്യം കാണാൻ സഹിച്ചല്ലേ തീരു …
“അതിനെന്താ താത്താ, നാളെ മുതൽ തന്നെ വരാം.”
എനിക്ക് സമാധാനമായി. ഞാൻ സാരി കൊണ്ട് വയറു മറച്ചു.
സാരിയെല്ലാം പൊക്കിളിനു താഴെ ആക്കി ഞാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തന്നെ നിയാസ് വീട്ടിലെത്തി. അവൻ കുത്തുന്ന മണമുള്ള അത്തർ പൂശിയിരുന്നു. പതിനെട്ടു വയസ്സുള്ള പയ്യൻ. മെലിഞ്ഞിട്ട് നല്ല ഉയരമുണ്ട്. കാണാൻ നല്ല ഭംഗിയായിരുന്നു. മീശ മുളച്ചിട്ടില്ല. അധികം മുഖത്ത് നോക്കി
സംസാരിക്കില്ല. മുണ്ടും ഷർട്ടുമാണ് വേഷം.
മാർക്കെറ്റിൽ പോയി വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു ഞാൻ. അവൻ മാർക്കറ്റിലേക്കും പോയി. തിരിച്ചു വന്നപ്പോൾ ഞാൻ നന്ദി പറഞ്ഞു. അവൻ വന്ന കാര്യം സുഹറയോടും പറഞ്ഞു.
“ഇനി അവനെ എല്ലാ ദിവസവും ഇങ്ങനെ മോഹിപ്പിച്ചു നിർത്താൻ നോക്ക്,” അവൾ പറഞ്ഞു.
പിറ്റേ ദിവസം വിറകു കീറാൻ അവനെയും കൂട്ടി വീടിന്റെ പിറകിലേക്ക് നടന്നു. നിയാസ് മഴു കൊണ്ട് വിറകു കൊത്തുമ്പോൾ ഞാൻ കുനിഞ്ഞു നിന്ന് വിറകു എടുത്തു വച്ചു. കുനിഞ്ഞു നിൽക്കുമ്പോൾ എന്റെ ബ്ലൗസിന്റെ വിടവിടവിലൂടെ അവൻ എന്റെ മുലകൾ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. 38 ആണ് എന്റെ ബ്രാ സൈസ്. നല്ല വിസ്താരമുള്ള നിതംബമാണ് എന്റെ പ്ലസ് പോയിന്റ്. ഇക്കയുടെ വീക്നെസ്സും അത് തന്നെയായിരുന്നു. എന്റെ മുലകളെ ലാളിച്ചതിലും കൂടുതൽ ലാളിച്ചതു നിതംബത്തെയായിരുന്നു. മുഖത്ത് തന്നതിലും കൂടുതൽ ഉമ്മ വച്ചതു എന്റെ ചന്തികളിലായിരുന്നു.
തെറിച്ചു പോയ വിറകു കൊള്ളി എടുത്തു വരുമ്പോൾ പയ്യൻ അറിയാത്ത പോലെ ഒരു തട്ട് എന്റെ ചന്തിക്ക്. ഞാൻ അറിഞ്ഞ ഭാവം നടിച്ചില്ല. അവൻ നല്ല മൂഡിലായെന്ന് എനിക്ക് മനസ്സിലായി.
പറമ്പിന്റെ അങ്ങേ അറ്റത്തു ഒരു വാഴ കുല വെട്ടാനുണ്ടായിരുന്നു. അവനെയും കൂട്ടി ഞാൻ മുന്നിൽ നടന്നു. അവന്റെ കണ്ണുകൾ എന്റെ ചന്തിയുടെ താളത്തിലാണ് എന്ന് എനിക്ക് മനസ്സിലായി. പോകുന്ന വഴി പഴുത്തു നിറഞ്ഞു നിൽക്കുന്ന പപ്പായ മരം കണ്ടു. മോൾക്ക് പപ്പായ വലിയ ഇഷ്ടമാണ്.
“നമുക്ക് പപ്പായ പറിച്ചാലോ?” എന്നു ചോദിച്ചു ഞാൻ.
പക്ഷെ ഒരാളെക്കാള് ഉയരത്തിലായിരുന്നു അത്. അവൻ കുറെ ശ്രമിച്ചിട്ടും കിട്ടിയില്ല.
“ഞാൻ താത്താനെ ചെറുതായിട്ട് പൊക്കി തരാം. താത്ത പറിച്ചോള്ളൂ,” എന്ന് അവൻ പറഞ്ഞു.
വേണ്ട എന്ന് പറയാൻ പോയപ്പോളാണ് സുഹറ പറഞ്ഞത് ഓർമ വന്നത്.
“ശരി, നമുക്ക് ശ്രമിച്ചു നോക്കാം,” ഞാൻ പറഞ്ഞു.
നിയാസ് എന്റെ പിറകിലായി നിന്നു. സാരി താഴ്ത്തി ഉടുത്തതിനാൽ അരക്കെട്ടു നഗ്നമായിരുന്നു. മെല്ലെ എന്റെ അരക്കെട്ടിൽ പിടിച്ചു, എനിക്ക് ഇക്കിളിയായി. രണ്ടു കൈകൊണ്ടും എന്റെ അരക്കെട്ടു അമർത്തി പിടിച്ചിട്ടു അവൻ മെല്ലെ എന്നെ പൊക്കി. ഇപ്പോൾ എന്റെ ചന്തി മുഴുവനും അവന്റെ നെഞ്ചത്താണ്. പക്ഷെ എനിക്ക് പപ്പായ എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. മെല്ലെ എന്റെ നിതംബം ദേഹത്ത് ഉരസിക്കൊണ്ടു അവൻ എന്നെ താഴ്ത്തി.
