തുണ്ട് കഥകള് – വിടരാന് മറന്ന പൂവ് – 1
ഞാൻ ശ്വേത. 32 വയസ്സുള്ള ഒരു വീട്ടമ്മയാണ്. എനിക്ക് 5 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. എൻറെ ഭർത്താവ് ശ്രീനിവാസ് ആർമിയിൽ ആണ്. അതുകൊണ്ട് ഞങ്ങൾ ഡൽഹിയിൽ സെറ്റിൽഡ് ആണ്.
ഈ അടുത്ത കാലത്ത് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാൻ ഉദ്ദേശിക്കുന്നത്.
എല്ലാം തുടങ്ങുന്നത് കുറച്ചു മാസങ്ങൾക്കു മുൻപ് എൻറെ ഭർത്താവ് ശ്രീനിവാസ് കാശ്മീരിലേക്ക് പോസ്റ്റിങ്ങ് കിട്ടി പോയതിനു ശേഷം ആണ്. അദ്ദേഹം പോയതിനു ശേഷം ഞാൻ വീട്ടിൽ ഒറ്റക്കായി.
അങ്ങനെ ഒരു ദിവസം വീട്ടിൽ ഒറ്റക്കിരുന്നു ബോർ അടിച്ചു ഇരിക്കുമ്പോൾ ആണ് എൻറെ വളരെ അടുത്ത സുഹൃത്ത് ആയിരുന്ന അമലയെ വിളിക്കാം എന്ന് കരുതി. അവളെ വിളിച്ചപ്പോൾ അവൾ ഓഫീസിൽ ആയിരുന്നു. എങ്കിലും അവൾ എന്നെ അവളുടെ ഓഫീഫിനു അടുത്തുള്ള ഒരു റെസ്റ്റോറൻറ്റിൽ വച്ചു കാണാം എന്നും ലഞ്ച് ഒരുമിച്ചു കഴിക്കാം എന്നും പറഞ്ഞു.
ഞാൻ ഒരു 12.30 കൂടി അവളുടെ ഓഫീസിൽ എത്തി. എന്നെ കണ്ടതും അവൾക്കു വല്ലാത്ത സന്തോഷം ആയി. കുറെ കാലങ്ങൾക്കു ശേഷം ആണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അവൾ എന്നെയും കൊണ്ട് അവളുടെ ക്യാബിനിലേക്കു പോയി. അവൾക്കു കുറച്ചു കൂടി വർക്കുകൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് ഒരു ചെയർ എടുത്തു ഇട്ടു ഇരുന്നു.
അവളുടെ കാബിനിൽ അവളെ കൂടാതെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു. അയാളെ അവൾ എനിക്ക് പരിചയപ്പെടുത്തി തന്നു. രാഹുൽ എന്നായിരുന്നു അവൻറെ പേര്. കണ്ടാൽ ഒരു 28 വയസ്സ് പ്രായമേ തോന്നു. ഹിന്ദി സിനിമയിൽ ഒക്കെ കാണുന്ന നായകന്മാരെ പോലെ മസിൽ ഒക്കെ പെരുപ്പിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ.
അമലയുടെ ജോലി എല്ലാം തീർത്തതിന് ശേഷം ഞങ്ങൾ രണ്ടു പേരും കൂടി ലഞ്ച് കഴിക്കുന്നതിനായി റെസ്റ്റോറന്റിലേക്ക് പോയി.
അമല : നീ സുന്ദരി ആയിരുന്നല്ലോ? രാഹുൽ നിന്നെ തന്നെ ആണ് നോക്കിയിരുന്നത്. ജോലിയിൽ ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അവനെ കൂടി ലഞ്ചിന് വിളിക്കാമായിരുന്നു അല്ലേ?
ഞാൻ : അതൊന്നും വേണ്ട.
പിന്നെ ഞങ്ങൾ സാധാരണ സംസാരത്തിലേക്കു കടന്നു.
ഞാൻ : ഞാൻ വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടിച്ചു. അതാ നിന്നെ വിളിച്ചത്.
അമല : നീ എന്തിന് ഒറ്റയ്ക്കിരുന്നു ജീവിതം കളയണം. ഈ നിമിഷങ്ങൾ നിനക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആക്കി കൂടെ?
ഞാൻ : എനിക്ക് മനസ്സിലായില്ല.
അമല : നിനക്ക് ഏതെങ്കിലും നല്ല ചെറുപ്പക്കാരെ വീട്ടിൽ കയറ്റി കളിച്ചൂടെ എന്ന്.
ഞാൻ : ഷട്ട് അപ്പ് അമല. എനിക്ക് എൻറെ ഭർത്താവിനെ ചതിക്കാൻ കഴിയില്ല. അങ്ങനെ ഒന്നിനെ കുറിച്ച് ഞാൻ എൻറെ ജീവിതത്തിൽ ഇത് വരെ ചിന്തിച്ചിട്ടു കൂടെ ഇല്ല.
അമല : ആദ്യം നീ നിൻറെ ഭർത്താവിനെ ചതിക്കുകയാണ് എന്ന ചിന്ത ഒഴിവാക്കുക. ആണുങ്ങൾക്ക് സെക്സ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഭാര്യ കൂടെ ഇല്ലാത്ത സമയങ്ങളിൽ അവർ മറ്റുള്ള സ്ത്രീകളിൽ അവരുടെ കാമം ശമിപ്പിക്കും. ശ്രീനിവാസും അങ്ങനെ ചെയ്യുന്നുണ്ടാകും. അതുകൊണ്ടു നീ അങ്ങനെ ഒന്നും ഇനി ചിന്തിക്കരുത്.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.
അമല : നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ. എൻറെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി. ഞാൻ എൻറെ ഭർത്താവിനെയും മക്കളെയും നല്ല പോലെ സ്നേഹിക്കുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. അതു കൂടാതെ ഞാൻ സെക്സ് വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. ഭർത്താവ് ആയി മാത്രം അല്ല. മറ്റു പലരുമായും. പക്ഷെ ഞാൻ ഒരു വേശ്യ അല്ല. നീയും എന്നെ പോലെ പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ.
ഞാൻ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ഞാൻ അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്തു. പോകുന്നതിനു മുൻപ് അവൾ ഞാൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്ന് നന്നായി ചിന്തിച്ചു നോക്ക് എന്ന് പറഞ്ഞാണ് പോയത്. ഞാൻ നോക്കുമ്പോൾ രാഹുൽ ഓഫീസ് ലോബിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
തിരിച്ചു വീട്ടിലേക്കു കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ എല്ലാം എൻറെ ചിന്ത മുഴുവൻ അമല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. പലരുമായും അവൾക്കു സെക്സ് റിലേഷൻ ഉണ്ട് എങ്കിലും അവൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം ആണ് നയിച്ചു പോന്നിരുന്നത്. അവൾ രാഹുലുമായി ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും സെക്സ് ചെയ്യാറുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. അവളുടെ ഭർത്താവ് അറിയാതെ ഇതെല്ലം അവൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ഞാൻ അതിശയിച്ചു.
മോൻ സ്കൂളിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഞാൻ വീട്ടിൽ എത്തി. അന്ന് സന്ധ്യക്ക് ഞാൻ അടുക്കളയിൽ പണിയിൽ ആയിരുന്നപ്പോൾ ആരോ കാളിങ് ബെൽ അടിച്ചു. ഞാൻ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ അമല നിൽക്കുന്നു. ഞാൻ അവളെ അകത്തു കയറി ഇരുത്തിയിട്ടു അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് വന്നു. ഞങ്ങൾ രണ്ടു പേരും ബാൽക്കണിയിൽ ചെയർ ഇട്ടു ഇരുന്നു.
അമല : നീ എന്ത് തീരുമാനിച്ചു.
ഞാൻ : ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. ഭർത്താവല്ലാതെ ഒരു അന്യ പുരുഷനുമായി സെക്സ് ചെയ്യാൻ ഒരു മടി. ഞാൻ ഒറ്റയ്ക്ക് ആണ്. ലൈഫ് ബോറിങ്ങും ആണ്. പക്ഷെ എനിക്ക് സെക്സിനോട് അഭിനിവേശം ഇല്ല.
അമല : രാഹുലിനെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം.
ഞാൻ : കാണാൻ കൊള്ളാം. ഒരു ജന്റിൽമാൻ ആണ് എന്ന് തോന്നുന്നു.
അമല : അവനു നിന്നെ വളരെ ഇഷ്ടമായി. അവനു നീയുമായി സെക്സ് ചെയ്താൽ കൊള്ളാം എന്നുണ്ട്.
ഞാൻ ഞെട്ടിപ്പോയി.
ഞാൻ : എന്താണ് പറയുന്നത്. അതൊന്നും നടക്കില്ല.
അമല : നീ പേടിക്കണ്ട. അതൊക്കെ കുഴപ്പമില്ലാതെ നടന്നോളും. നീ ഒരു തവണ നോക്ക്. വേറെ ആരും അറിയില്ല. രാഹുൽ നല്ല സ്നേഹം ഉള്ളവനാണ്.
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവളോട് ചോദിച്ചു.
ഞാൻ : നീ എന്നാണ് രാഹുലുമായി അവസാനമായി സെക്സ് ചെയ്തത്?
അമല : രണ്ടു ദിവസം മുൻപ്. എനിക്ക് അവനുമായി സെക്സ് ചെയ്യുന്നത് ഒരു ഹരം ആണ്. ഒരു സ്ത്രീയെ എങ്ങനെ സുഖിപ്പിക്കാം എന്ന് അവനു നന്നായി അറിയാം. നീ രാഹുലുമായി ഒരു തവണ കളിച്ചു നോക്ക്. അപ്പോൾ നിനക്ക് മനസ്സിലാകും.
ഞാൻ അവളെ ഒന്ന് നോക്കി.
ഞാൻ : ഓക്കേ… പക്ഷെ ഒരു തവണ മാത്രം.
അതുകേട്ട അമലയ്ക്ക് വളരെ സന്തോഷം ആയി. അവൾ എന്നെ കെട്ടി പിടിച്ചു.
അമല : നീ ഒന്നും പേടിക്കണ്ട. ഇത് നീ ശരിക്കും എൻജോയ് ചെയ്യും. തീർച്ച
ഞാൻ : ശരി. പക്ഷെ അതിനു മുൻപ് എനിക്ക് രാഹുലിനെ കണ്ടു നേരിട്ട് സംസാരിക്കണം.
അമല : ഓക്കേ ശരി. നാളെ നമുക്ക് കാണാം.
അമല യാത്ര പറഞ്ഞു ഇറങ്ങി. പിറ്റേ ദിവസം രാഹുലിനെ കാണുന്ന കാര്യങ്ങൾ ചിന്തിച്ചു അന്ന് രാത്രി എനിക്ക് ഉറക്കം വന്നതേ ഇല്ല.
അടുത്ത ദിവസം രാവിലെ 11 ആയപ്പോൾ ഞാൻ റെസ്റ്റോറന്റിൽ എത്തി. അമലയും രാഹുലും എന്നെ കാത്തു അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു. രാഹുലുമായി കുറച്ചു നേരം സംസാരിച്ചപ്പോൾ ഞാൻ കുറച്ചു കംഫർട്ടബ്ൾ ആയി. ചായ കുടി കഴിഞ്ഞതിനു ശേഷം ഞങ്ങൾ എഴുന്നേറ്റു.