തുണ്ട് കഥകള്‍ – ആനി എന്‍റെ ഭാര്യയുടെ അമ്മ – 11
“ഹാ പിന്നെ പലിശയൊന്നും തരേണ്ടെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞത് അനിതയോട് പറയണ്ട, അനിതയോട് ഞാൻ ചേച്ചി പലിശ തരുമെന്നേ പറയൂ. ”
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
“ഊം, ഉദയന്റെ പാതി സ്നേഹം പോലും എന്റെ കൂടപ്പിറപ്പിനില്ലല്ലോന്നോർക്കാ ഞാൻ അവളെ പറഞ്ഞിട്ട് കാര്യമില്ല, അവൾക്ക് വേണ്ടി ഞാനും ഒന്നും ചെയ്തിട്ടില്ല.”
” ഹേയ് ചേച്ചി സമാധാനിക്ക്, വേഗം ഇച്ചായനെ വിളിച്ച കാര്യം പറ, സമ്മതമാണെങ്കിൽ നമുക്ക് നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാം.
ഇച്ചായന്റെ അടുത്ത് ചോദിക്കാനൊന്നുമില്ല, എന്നാലും പോകുന്ന കാര്യം പറഞ്ഞേക്കാം . പുള്ളിക്കാരനെക്കൊണ്ട് വേറൊരു വഴിയൊട്ട് കാണാനും പറ്റില്ല. ”
ഞങ്ങൾ സാവധാനം വണ്ടിയോടിച്ച ഫ്ലാറ്റിലെത്തി.
ആനിയമ്മ ചായയിട്ട് കൊണ്ട് വന്നു. ചായ മുത്തിക്കുടിക്കുമ്പോൾ ടെസ്സ് ഞാൻ പറഞ്ഞ കാര്യം മമ്മിയോട് പറഞ്ഞു.
“അതിനെന്താ? വേറെ വഴിയൊന്നുമില്ലല്ലോ നിനക്ക്? ഇത് പിന്നെ പുറമെക്കാരൊന്നുമല്ലല്ലോ? ”
“അതാ എനിക്കും സമാധാനം. ഞാൻ ഇച്ചായനെ വിളിച്ച് പറയട്ടേ ഉദയ ?”
“ചേച്ചി ധൈര്യമായി വിളിച്ച് പറഞൊ . ”
ഞാൻ അത് പറയുമ്പോൾ ആനിയമ്മ എന്നെ ഇടംകണ്ണിട്ട നോക്കുന്നത് ഞാൻ കണ്ടു. ടെസ്സ് ഫോണുമായി അപ്പുറത്തേയ്ക്ക് പോയപ്പോൾ ആനിയമ്മ എൻറടുത്ത് വന്നിട്ട് ചോദിച്ചു.
“എന്നത്തേക്കാ പോകുന്നത്? ”
“വ്യാഴാഴ്ച രാത്രിയിലെ ഫ്ലൈറ്റിനു പോയാൽ വെള്ളിയാഴ്ച അവിടെ ചെന്ന് ബേങ്കിലെ കാര്യങ്ങൾ അന്വേഷിക്കാം ഒരാഴ്ചത്തെ ലീവെടുക്കേണ്ടി വരും. നാളെ ഓഫീസിൽ പോയി പറഞ്ഞ് നോക്കട്ടെ. ”
അപ്പോഴേക്കും ടെസ്സ് ഫോണുമായി തിരികെ വന്നു.
“മമ്മീ ഇച്ചായന് എന്തിർപ്പൊന്നുമില്ല. ”
എങ്കിൽ പിന്നെ നീ എന്തിനാ ടെൻഷനടിക്കുന്നത്, ഇനിയൊക്കെ ഉദയൻ നോക്കിക്കോളും അല്ലേ മോനെ ?”
അത് കേട്ട് ഞാൻ ചിരിച്ചതേയുള്ളൂ
“ദാ ഈ ചിരി കണ്ടാൽ ഉറപ്പിച്ചോ എല്ലാം ഓക്കെയാണ്, അതാ ഇവന്റെ ഒരു സ്റ്റൈൽ, നീയാ ഡ്രസ്സ് മാറിയിട്ട് വല്ലതും കഴിക്കാൻ നോക്ക്, രാവിലെ രണ്ടിഡ്ഡിലീം കഴിച്ച് പോയതല്ലേ? ”
“ഇല്ല മമ്മീ ഞങ്ങൾ വരും വഴി വിശപ്പ തോന്നിയതിനാൽ അവിടുന്ന ഫുഡ് കഴിച്ചു. ”
“ഹാ അത് നന്നായി, ഇനി എനിക്ക് രാത്രിക്കലേക്ക് വേറെ കറിയൊന്നും ഉണ്ടാക്കണ്ട.”
അനിത വന്നപ്പോൾ ഞാൻ അവളോട് കാര്യങ്ങളെല്ലാം സംസാരിച്ചു. അവൾക്ക് കേട്ടപ്പോൾ സന്തോഷമായി
“ചേച്ചി ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണ്, ചേട്ടന് വലിയ ഉത്തരവാദിത്വമൊന്നുമില്ല. നമ്മളേക്കൊണ്ടാവുന്നത് ചെയ്ത് കൊടുക്കാം അല്ലേ ഉദയ്?”
” യെസ്, നാളെ നമുക്കും എന്തെങ്കിലും ആവശ്യം വന്നാൽ വേറാരെങ്കിലും വേണ്ടേ?”
“സത്യത്തിൽ നിന്നോടെനിക്കിപ്പോൾ കൂടുതൽ സ്നേഹം തോന്നുന്നു ഉദയ്, മമ്മിക്കും സന്തോഷാവും. എന്നിട്ടെന്നാ നിങ്ങൾ പോകുന്നത്? ”
“ഓഫീസിൽ നിന്ന് ലീവ് കിട്ടുന്ന കാര്യം അറിഞ്ഞിട്ട് പറയാം, മിക്കവാറും വ്യാഴാഴ്ച ഈവനിങ്ങിന് പോകാമെന്ന് കരുതുന്നു.”
“ഒരാഴ്ചയ്ക്കുള്ളിൽ കഴിയില്ലേ പേപ്പർ വർക്കെല്ലാം?”
“കഴിക്കണം, നീ പ്രാർത്തിച്ചാൽ മതി.”
“ഷുവർ, “അവളെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.
പ്ലാനുകൾ പോലെ തന്നെ കാര്യങ്ങൾ നീങ്ങിയതിനാൽ വ്യാഴാഴ്ച വൈകീട്ട് തന്നെ ഞാനും ടെസ്സയും എമിറേറ്റസിന്റെ ഫ്ലൈറ്റിൽ കൊച്ചിക്ക് തിരിച്ചു. ബോർഡിങ്ങ് പാസ്സ് വാങ്ങി എമിഗ്രേഷൻ കഴിഞ്ഞ് ഞങ്ങൾ അടുത്തടുത്ത ചെയറുകളിലിരുന്നു. ടെസ്സയുടെ കയ്യിൽ ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ പ്രിംഗിൾസിന്റെ പേക്കുണ്ടായിരുന്നു. അവൾ അത് തുറന്ന് ഓരോന്നെടുത്ത് കഴിക്കുന്നതിനിടെ എന്റെ വായിലേക്കും വെച്ച് തന്നു. വീണ്ടും തന്നപ്പോൾ അവളുടെ വിരലെന്റെ ചുണ്ടിൽ തട്ടി. ഞാനവളെയൊന്ന് നോക്കി എന്തേ എന്ന ഭാവത്തിൽ അവൾ താടിയുയർത്തി ആംഗ്യത്തിൽ ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവളെണീറ്റ് ടൊയ്ലെറ്റിൽ പോയി, പിന്നെ തിരികെ വന്നെന്റെ വലത് വശത്ത് നന്നായി ചേർന്നിരുന്നു. അവളെന്റെ സംയമനത്തെ പരീക്ഷിക്കുകയാണൊ എന്ന് ഞാൻ സംശയിച്ചു.
