തുണ്ട് കഥകള്‍ – തുടക്കം – 3
രേഷ്മ കാർത്തിക്കിന്റെ വീട്ടിൽ ചെല്ലുമ്പോൾ ‘അമ്മ കാർത്തികിന് ചായയുമായി അവന്റെ റൂമിലേക്ക് പോകുകയായിരുന്നു. ഹോളിഡേ ദിവസങ്ങളിൽ അവൻ വൈകിയേ ഉണക്കം എഴുന്നേൽക്കു.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
“അമ്മെ.. ഞാൻ അവനു ചായ കൊടുത്തോളം.”
അമ്മയുടെ കൈയിൽ നിന്നും ചായ വാങ്ങി അവൾ കാർത്തിക്കിന്റെ റൂമിലേക്ക് നടന്നു.
ഇന്ന് കാർത്തികനോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ ആര്യക് അവസരം ഉണ്ടാക്കി കൊടുക്കാന് അവൾക്കു ഉറപ്പു കൊടുത്തേക്കുകയാണ് രേഷ്മ. എങ്ങനെയെങ്കിലും കാർത്തിക്കിന്റെ ആര്യയുടെ വീട്ടിലേക്കു പറഞ്ഞു വിടാനാണ് അവൾ അവൾ രാവിലെ തന്നെ അവനെ കാണാൻ വന്നത്.
റൂമിൽ ചെല്ലുമ്പോൾ അവൻ മൂടി പുതച്ചു കിടന്നു ഉറങ്ങുകയായിരുന്നു.
അവൾ ചായ മേശമേൽ വച്ച് അവന്റെ പുതപ്പു വലിച്ചു മാറ്റി കൊണ്ട് പറഞ്ഞു,
“ഡാ ചെറുക്കാ എഴുന്നേൽക്കട. സമയം എത്ര ആയെന്നു അറിയാമോ?”
അവൻ കണ്ണ് പാതി തുറന്നു കൊണ്ട് പറഞ്ഞു.
“കുറച്ചു കൂടി കിടക്കട്ടടി.. ഇന്ന് എങ്ങും പോകണ്ടല്ലോ.”
“ഒരിടത്തു പോകണം. അതല്ലേ നിന്നെ ഇപ്പോൾ വന്നു വിളിച്ചേ.?”
“എവിടണേലും കുറച്ചു കഴിഞ്ഞു പോകാം.”
“നിനക്ക് ഇന്ന് എഴുന്നേൽക്കാൻ ഇത്ര മടി എന്താ?”
തലേ ദിവസം റാണി ചേച്ചിയെ കാലിച്ചേന്റ ഷീണം ആണെന്ന് അവളോട് പറയാൻ പറ്റുമോ. അതുകൊണ്ട് ഒന്നും മിണ്ടില്ല അവൻ.
“ഡാ എന്റെ കുറച്ചു പഴയ നോട്ടിസ് ആര്യയുടെ കൈയിൽ ഇരിക്കയാ.. അതൊന്നു പോയി വാങ്ങി കൊണ്ട് വരണം നീ.”
“ഞാൻ പോയി വാങ്ങി കൊണ്ട് വരണം എന്നോ? അപ്പോൾ നീ വരുന്നില്ലേ?”
“ഇന്ന് രാവിലെ എനിക്ക് പിരിയഡ്‌സ് ആയാട. എനിക്കിന്ന് എങ്ങും പോകാൻ വയ്യ.”
അവൾക്കു പിരിയഡ് ആയാൽ നല്ല വയറു വേദന ആണെന്ന് അവനു അറിയാം.
“പ്ളീസ് ഡാ. ഒന്ന് പോയി വാങ്ങി കൊണ്ട് വാടാ, എനിക്ക് പ്രൊജക്റ്റ് ചെയ്യാൻ അത്യാവിശം ആണ് ആ ബുക്ക്സ്.”
“വാങ്ങി കൊണ്ട് വരാം.. നീ ഒന്ന് അടങ്ങാടി.”
അവൾ അവനു കൊണ്ട് വന്ന ചായ എടുത്തു ഒരു കവിൾ കുടിച്ചു നോക്കിട്ടു പറഞ്ഞു
“‘അമ്മ നിനക്ക് തന്നു വിട്ടതാ, ചൂട് കുറവാ ചൂടാക്കാനോ?”
“ഇനി ചൂടാക്കയൊന്നും വേണ്ട, നീ അതിങ്ങു തന്നെ,”
അവൻ അവളെന്നു ചായയും വാങ്ങി കുടിച്ചു ബാത്റൂമിലേക്കു നടന്നു.
. . . .
സിറ്റിയിൽ ഒരു ഫ്ലാറ്റിൽ ആണ് ആര്യയുടെ താമസം. അച്ഛനും അമ്മയും ഗൾഫിൽ ആണ്. സഹായത്തിനു ഒരു വേലക്കാരി ഉണ്ട്.
ഡോർ ബെല്ലടിച്ചു ഡോർ തുറക്കുന്നതും കാത്തു അവിടെ നിൽക്കുമ്പോൾ കാർത്തിക് ചിന്തിച്ചു.
‘ഫസ്റ്റ് ഇയർ തൊട്ടു ആര്യ എന്റെ പിന്നാലെ ഉണ്ട്. കാണാനൊക്കെ സുന്ദരി ആണ്. നല്ല വെളുത്തിട്ടു ഒരു പാവം തൊട്ടാവാടി കൊച്ചു, പക്ഷെ ആര്യ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോഴേക്കും ഞാൻ ശില്പയുമായി പ്രേമത്തിൽ ആയി കഴിഞ്ഞിരുന്നു, 2nd ഇയർ ശില്പ തേപ്പു തന്നു പോയപ്പോഴും ആര്യ വന്നിരുന്നു, പക്ഷെ ശില്പയുടെ ചതി മനസ്സിൽ വലിയൊരു ആഘാതം ആയിരുന്നു, വേറൊരു പിന്നിലെ സ്നേഹിക്കാനുള്ള മനസ് അപ്പോൾ ഉണ്ടായിരുന്നില്ല. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആര്യയെ ഞാൻ സ്നേഹിച്ചു പോയേനെ, അത്രക് അവൾ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്.
ആര്യ വന്നു വാതിൽ തുറന്നപ്പോൾ കാർത്തിക് ഞെട്ടി പോയി.
മുട്ടുവരെ എത്തുന്ന ഒരു നീല സ്കർട്ടും വെള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം, ഇത്ര സെക്സി ആയി അവളെ അവൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു.
“കാർത്തി.. എന്താ എന്നെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നെ. അകത്തേക്ക് കയറി വാ.”
അവളുടെ ശബ്‌ദം കേട്ടാണ് അവൻ ഞെട്ടലിൽ നിന്നും ഉണർന്നത്. അവൻ അവളോടൊപ്പം അകത്തു കയറി.
“രേഷ്മ വിളിച്ചിരുന്നു, നീ ഇപ്പോൾ വരുമെന്നും പറഞ്ഞു.”
കാർത്തിക് ഒന്ന് ചിരിച്ചു.
“ഇരിക്ക്, ഞാൻ ചായ എടുക്കാം. വേലക്കാരി ഇന്ന് വന്നിട്ടില്ല.”
“ഏയ് .. ചായ ഒന്നും വേണ്ട, ഞാൻ രാവിലെ കുടിച്ചതാ”
“എപ്പോഴെങ്കിലും ഒന്ന് മിണ്ടില്ലൊ എന്നോട്.”
