അന്നമ്മ എന്റെ ഭാര്യ – 1 Like

മലയാളം കമ്പികഥ – അന്നമ്മ എന്റെ ഭാര്യ – 1

ഇതൊരു അനുഭവ കഥയുടെ നേർസാക്ഷ്യമാണ് കൂടുതൽ പറഞ്ഞു ബോർ ആക്കുന്നില്ല. കഥയിലൂടെ നമുക്ക് കൂടുതൽ പരിചയപ്പെടാം..

വീക്കിലി റിപ്പോർട്ട് സബ്മിറ്റ് ചെയ്യാനുള്ളത് കൊണ്ട് തന്നെ അതിക വെള്ളിയാഴ്ചയും ഇങ്ങനെയാണ്. ഡ്യൂട്ടി ടൈം കഴിഞ്ഞാലും ഇരിക്കേണ്ടി വരുന്നു. ഏഴ്‌ മണി കഴിഞ്ഞാൽ പിന്നെ സെക്യൂരിറ്റി ബാബുവേട്ടനും ഞാനും മാത്രമേ അഞ്ച് നിലയുള്ള ആ വലിയ കെട്ടിടത്തിൽ കാണൂ.. പ്രൈവറ് കമ്പനി ആയത് കൊണ്ട് തന്നെ ഒട്ടപ്പാച്ചിൽ ഒരുപാട് കൂടുതലാണ്. സാമ്പത്തിക പ്രയാസങ്ങൾ ഇല്ലാതാക്കാൻ കടിച്ചു പിടിച്ചു നിൽക്കുന്നു എന്നതാണ് സത്യം. ഒരു ബിരുദധാരി ആയിട്ടും ഈ ജോലി തന്നെ കിട്ടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ജോലി എന്ന് പറയുമ്പോൾ മാനേജർ അസിസ്റ്റന്റ് ആണ് കേട്ടോ.. ബേസിക്കലി മുംബൈ കാരിയായ ഓപ്പറേഷൻ ഹെഡ് ജീന മാഡത്തിന്റെ അസിസ്റ്റന്റ്. ആരും കൊതിക്കുന്ന ആ കസേരയിൽ എത്താൻ ചെറു പ്രായത്തിൽ തന്നെ മാഡത്തിന് കഴിഞ്ഞിരുന്നു. ഉന്നത വിദ്യാഭാസവും ഉയർന്ന ജീവിത നിലവാരവും അവർക്ക് മുന്നോട്ടുള്ള പ്രായണങ്ങളിൽ അനുകൂലമാവുകയായിരുന്നു. എങ്കിലും നൂറ്റിപ്പത്ത് ശതമാനം അർപ്പണ ബോധമുള്ള ജോലികാര്യങ്ങളിൽ തികഞ്ഞ നിഷ്ഠയുള്ള അവർ ഈ നിലയിലേക്ക് വളർന്നതിൽ ആർക്കും തെല്ലും അത്ഭുതമുണ്ടായിരുന്നില്ല.മാഡം മുംബൈയിൽ നിന്ന് ട്രാൻസ്ഫർ ആയതിൽ പിന്നെയാണ് ഇവിടെ കമ്പനി പച്ച പിടിച്ചത്.
ഒരിക്കലും കിട്ടില്ലെന്ന് കരുതിയ വലിയ വലിയ ക്ലയന്റ് – നെയൊക്കെ മാഡം തന്റെ വരുത്തിയിലാക്കിയത് കൊണ്ട് തന്നെ ജീന മാടത്തിന്റെ വാക്കാണ് ഇവിടെ അവസാന വാക്ക്. കൃത്യനിഷ്ഠയിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലാത്ത മാടത്തിന്റെ അസിസ്റ്റന്റ് ആവുക എന്നുള്ളത് തന്നെ മുള്ളിൻ മേൽ നിൽക്കുന്നത് പോലെയാണ്. അത് കൊണ്ട് തന്നെയാണ് വാരാന്ത്യത്തിലുള്ള ഈ അധിക ജോലി. കഴിഞ്ഞ ആഴ്ചയിലെ റിപ്പോർട്ടുകൾ വരുന്ന ആഴ്ചയിലെ പരിപാടിക്രമങ്ങൾ മീറ്റിംഗുകൾ ഇതൊക്കെ ഷെഡ്യൂൾ ചെയ്യാനുണ്ടാവും.ഓരോന്ന് ആലോചിച്ചു സമയം അതിക്രമിച്ചിരിക്കുന്നു ഒരുവിധം തരക്കേടില്ലാത്ത രീതിയിൽ എല്ലാം തയ്യാറാക്കി ഓഫിസിൽ നിന്നിറങ്ങുമ്പോൾ മണി എട്ടര കഴിഞ്ഞിരുന്നു.നല്ല വിശപ്പ് ഉണ്ടെങ്കിലും ഒരു കാലി ചായ പോലും കുടിക്കാനുള്ള സമയമില്ല. നാട്ടിലേക്കുള്ള അവസാന ബസ് ഇപ്പോൾ വരും . മുടിഞ്ഞ തിരക്കായിരിക്കും എങ്കിലും സഹിക്കാതെ നിർവാഹമില്ല. നാട്ടിലേക്കുള്ള അവസാന ബസ് ആയത് കൊണ്ട് കൂടുതലും പരിചയക്കാർ തന്നെയാവും. അപ്പോഴാണ് കൂടെപടിച്ച അനന്ദുവിന്റെ അമ്മാവനെ കണ്ടത്. ആക്സിഡനതായി കിടപ്പുലായിരുന്ന അവനെ വെല്ലൂരിലേക്ക് മാറ്റിയിരുന്നു. “അനന്ദുവിന് ഇപ്പൊ എങ്ങനുണ്ട് അമ്മാവാ..?”
” വലിയ മാറ്റമൊന്നുമില്ല മോനെ.. അതേ പോലൊക്കെ തന്നെ” മറുപടി നിരാശയോടെ ആയിരുന്നു. എനിക്കും വല്ലാണ്ടായി ഒരു മാസം മുമ്പാണ് ബൈക്ക് മതിലിലിടിച്ച് നട്ടെല്ലിന്ന് പൊട്ടലുണ്ടായത്. ഓടിച്ചാടി നടന്നിരുന്ന ആരുടേം കാര്യം ഇത്രേം ഉള്ളൂ.. ഒരു ചെറിയ വീഴ്ച മതി എല്ലാം തകിടം മറിയാൻ.

” ആട്ടെ മോൻ ഏതായിരുന്നു?..” എന്റെ മുഖത്ത് നോക്കി അല്പം സംശയഭാവത്തോടെ അയാൾ തിരക്കി.

” അമ്മാവന് എന്നെ മനസിലായില്ലേ.. ഞാൻ പുതുക്കുടിയിലെ ജോർജ്ജിന്റെ മകൻ ലിജോ യാണ്..”

” അയ്യോ എനിക്ക് പെട്ടന്നങ്ങോട്ട് ഓടിയില്ല കേട്ടോ.. വയസായില്ലേ ഇപ്പൊ ഇപ്പൊ ഓർമ്മ പതിയെ എത്തത്തെ ഒള്ളൂ.. ” അമ്മാവന്റെ മറുപടിയിൽ ഒരു ക്ഷമാപണം എന്ക്ക് അനുഭവപ്പെട്ടു.

” ഓ… അത് സാരമില്ല അമ്മാവാ.. ഇപ്പൊ മനസ്സിലായല്ലോ.. ” ഞാൻ സീൻ പ്രസന്നമാക്കി. ” ഉയരവും വണ്ണവുമൊക്കെ ജോർജ്ജിനെ പോലെ തന്നെയാണ് നീ, അവനേക്കാളും നിറം ഉണ്ടെങ്കിലും ! ” അയാൾ അനുമോദിക്കുന്ന തരത്തിൽ തുടർന്നു..

അമ്മച്ചിയുടെ നിറമാണ് എനിക്ക് കിട്ടിയത് അമ്മാവാ.. ” ഭവ്യതയോടെയായിരുന്നു ഞാൻ അതിനെ നേരിട്ടത്.. ബസ്സ് വരാൻ പിന്നെയും ലേറ്റായി. ആ കാത്തിരിപ്പ് ഞങ്ങൾക്കിടയിലെ അപരിചതത്വം കുറക്കുകയായിരുന്നു.
” മനുഷ്യൻ വളരെ നിസാരനാണ് മോനെ, ആരോഗ്യം കൊണ്ടും കരുത്ത് കൊണ്ടും സമ്പന്നമായിരിക്കുന്ന കാലത്ത് ആരും ഒന്നും ഓർക്കില്ല ഒരപകടം വന്ന് താങ്ങാൻ പറ്റാതാവുമ്പോഴാണ് എല്ലാം അഹങ്കാരങ്ങളും തിരിച്ചറിയുക. പിന്നീട് കണ്ണുനീർ വാർത്തിട്ട് ഒരു കാര്യവുമില്ല.. ” അമ്മാവൻ ഒരു ഉപദേശമെന്നോണം പറഞ്ഞത് കേട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…” അവന്റെ സ്വഭാവം എത്ര ക്രൂരമായിരുന്നു എന്ന് നിനക്കറിയുമോ.. അത് മറ്റാരോടും ആയിരിന്നില്ല സ്വന്തം ഭാര്യയോട് തന്നെയായിരുന്നു. തന്നെക്കാൾ അല്പം സൗന്ദര്യവും സാമ്പത്തീകവും ഇല്ലെന്നുള്ളത് അവനൊരു വലിയ കുറച്ചിലായി തോന്നിയിരുന്നു. ഒരു ഭാര്യ എന്ന പരിഗണന പോലും പലപ്പോഴും അവൾക്ക് നിഷേധിച്ചിട്ടുള്ളത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്.. അന്നൊക്കെ അവളത് സഹിച്ചു പിടിച്ചിരുന്നു.. ഇന്ന് ആശുപത്രിയിൽ അവന്റെ വിസർജം കഴുകി വരുമ്പോൾ അവളുടെ മുഖത്ത് നിരാശയോ അറപ്പോ വെറുപ്പോ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല ഇതൊക്കെ എന്റെ കടമയാണ് എന്നുള്ള ഭാവമല്ലാതെ, എന്നാൽ അവന്റെ കണ്ണിൽ ഇന്ന് ഞാൻ കണ്ടത് കുറ്റബോധത്തിന്റെയും നിസ്സഹായതയുടെയും കണ്ണ് നീരാണ്… ” അമ്മാവൻ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *