ആൻ മുതൽ അഞ്ജലി വരെ – 3 23

രാജേഷ് അവളുടെ ചെവിയോരം വന്ന് നിന്നു.

“അവിടെ വരുന്ന എല്ലാവരും മുഖത്ത് mask ധരിക്കും. ആർക്കും ആരെയും തിരിച്ചറിയാൻ പറ്റില്ല.”

അഞ്ജലി ആകാംക്ഷയോടെ തിരിഞ്ഞു.

“കൊള്ളാമല്ലോ.”

“അതല്ല രസം. അവിടെ ആളുകൾ വളരെ free ആയിരിക്കും. നമ്മുടെ നാട്ടിലെ കല്യാണവീട്ടിലോ കുടുംബ function-ലോ കാണുന്ന പോലെ അല്ല. Music, dance, drinks… എല്ലാവരും സ്വന്തം ലോകത്തായിരിക്കും.”

അഞ്ജലി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“നിങ്ങൾ എന്തോ ഒളിപ്പിക്കുന്നുണ്ട്.”

“ഞാനോ?” “മ്മ്. നിങ്ങളുടെ മുഖം കണ്ടാൽ എനിക്കറിയാം.”

രാജേഷ് പൊട്ടിച്ചിരിച്ചു.

“ശരി. അവിടെ ഒരു രസകരമായ പരിപാടിയും ഉണ്ട്. Dance-ന്റെ ഇടയിൽ partner മാറുന്ന ഒരു game.”

അഞ്ജലിയുടെ ചിരി ഒന്ന് മങ്ങി.

“Partner മാറുമോ?”

“അത് ഒരു dance മാത്രമാണ്. പക്ഷേ ആളുകൾക്ക് അതാണ് രസം.”

രാജേഷ് തോളുയർത്തി. അഞ്ജലി കുറച്ചു നേരം മിണ്ടിയില്ല.

“നിങ്ങൾ serious ആണോ? Partner മാറുന്ന ഭാഗം?”

“അതെ.”

രാജേഷ് അവളുടെ മുഖത്തേക്ക് നോക്കി.

അഞ്ജലി അവനെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ പതുക്കെ ചോദിച്ചു.

“അപ്പോൾ… ഞാൻ വേറൊരാളുടെ കൂടെ dance ചെയ്യുന്നത് നിങ്ങൾക്ക് പ്രശ്നമല്ലേ?”

രാജേഷ് ഉടനെ മറുപടി പറഞ്ഞില്ല. അതാണ് അഞ്ജലിയെ കൂടുതൽ അസ്വസ്ഥയാക്കിയത്.

“രാജേഷേട്ടാ… സത്യമായിട്ട് പറയൂ. നിങ്ങൾക്ക് ശരിക്കും അത് okay ആണോ?”

“പിന്നെയില്ലാതെടി…” രാജേഷ് ചിരിച്ചുകൊണ്ട് അവളുടെ കുണ്ടിയിൽ പതുക്കെ നുള്ളി.

“അതാണ് ഈ പാർട്ടിയുടെ രസം. ആരെയും ഒന്നിനും നിർബന്ധിക്കില്ല. നിനക്ക് ഇഷ്ടമുള്ളത്ര മാത്രം നീ മുന്നോട്ട് പോകാം. അവിടെ ചെന്നിട്ട് നോക്ക്. ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് പത്ത് മിനിറ്റിനുള്ളിൽ തിരിച്ചു വരാം.”

അഞ്ജലി കുറച്ചു നേരം ആലോചിച്ചു.

“ശരി. പക്ഷേ ഞാൻ ഒരു കാര്യം മുൻകൂട്ടി പറഞ്ഞേക്കാം. ഞാൻ അവസാന നിമിഷം പേടിച്ച് പിൻമാറിയാൽ കുറ്റം പറയരുത്.”

രാജേഷ് പൊട്ടിച്ചിരിച്ചു.

“അത് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പുള്ള അഞ്ജലി ആയിരുന്നെങ്കിൽ ഞാൻ പേടിച്ചേനെ. ഇപ്പോൾ എനിക്ക് കൗതുകമാണ്.”

“എന്നെക്കുറിച്ചോ? എന്ത് കൗതുകം?”

“ഇന്ന് രാത്രി നിന്നെ എന്തൊക്കെയാണ് അത്ഭുതപ്പെടുത്താൻ പോകുന്നത് എന്ന് കാണാൻ.”

“അങ്ങനെ കളിയാക്കാൻ ഒന്നും നോക്കണ്ട ഞാൻ ഇന്ന് എന്ത് സംഭവിച്ചാലും അവിടെ തന്നെ നിൽക്കും… നോക്കിക്കോ….”

“നമുക്ക് കാണാം…”

“ആ കാണാം…”

Leave a Reply

Your email address will not be published. Required fields are marked *