ആനന്ദം – 1 Likeഅടിപൊളി  

ആനന്ദം – 1 [Updated]

[ സ്റ്റീഫൻ നെടുമ്പള്ളി ]


ആനന്ദ്ഏട്ടാടിഫിൻബോക്സ്ബാഗിൽആപ്പിൾവെക്കാൻമറക്കല്ലേ….

ബെഡ്റൂമിൽനിന്നുംആമിയുടെശബ്ദംആണ്അത്‌…

ആഒക്കെഞാൻഎടുത്തുവച്ചിട്ടുണ്ട്..

അനന്ദുംആമിയുംഭാര്യഭർത്താക്കന്മാരാണ്ഇപ്പോൾഅവർദുബായിലാണ്, ദുബായിലാണ്രണ്ടുപേർക്കുംജോലി.അവർക്ക്രണ്ടുകുട്ടികൾഉണ്ട്അവർനാട്ടിലാണ്.  ഇവിടുത്തെജോലിനിർത്തിനാട്ടിലേക്ക്പോകാനുള്ളപ്ലാനിൽആണ്അവർ. അതുകൊണ്ട്കുട്ടികളെനേരത്തെതന്നെനാട്ടിലേക്ക്അയച്ചുഅവിടുത്തെസ്കൂളിലാണ്കുട്ടികൾഇപ്പോൾപഠിക്കുന്നത്. ആറുമാസംകൂടുമ്പോൾനാട്ടിൽപോയിവരും. കുട്ടികൾനാട്ടിലേക്ക്മൈഗ്രേഷൻചെയ്തിട്ട്ഇപ്പോൾരണ്ടുവർഷംആകുന്നു. ഇവരുടെപ്ലാൻനാട്ടിൽപോയിസെറ്റിൽആകാൻവേണ്ടിതന്നെയാണ്. ഇപ്പോൾആനന്ദ്ഒരുഐടികമ്പനിയിലെഉയർന്നപൊസിഷനിലെജോലിചെയ്യുന്നആളാണ്. ആമിഒരുബാങ്കിൽവർക്ക്ചെയ്യുന്നു. ആമിപ്രമോഷൻആയിട്ടുഅധികംആയില്ലആമിയുടെബാങ്ക് HR പോളിസി പ്രകാരംപ്രമോഷനായആൾകുറഞ്ഞത്മൂന്നുവർഷമെങ്കിലുംഅതേതസ്തികയിൽജോലിചെയ്താൽമാത്രമേആറിസൈൻചെയ്യുമ്പോൾചെയ്യുന്നപൊസിഷനിലുള്ളഗ്രാറ്റുവിറ്റികിട്ടുകയുള്ളുഇല്ലാത്തപക്ഷംമുമ്പ്ഉള്ളപൊസിഷൻഗ്രാറ്റുവിറ്റിമാത്രമേകിട്ടുകയുള്ളൂ. വല്ലാത്തതരംപോളിസി. പ്രൊമോഷൻകിട്ടിയാൽഉടനെറിസൈൻചെയ്യുന്നപരുപാടികുറക്കാനാവും.അതുകൊണ്ട്മാത്രംഇപ്പോൾആപിരീഡ്കംപ്ലീറ്റ്ചെയ്യാൻവേണ്ടിമാത്രമാണ്ആമിഇപ്പോൾവർക്ക്ചെയ്യുന്നത്തന്നെ.ആപിരീഡ്കമ്പ്ലീറ്റ്ആയാൽഇവിടുന്ന്ടോട്ടൽനിർത്തിനാട്ടിലേക്ക്സെറ്റിൽചെയ്യാനാണ്ഇവരുടെപ്ലാൻ.ആനന്ദിനെസംബന്ധിച്ചിടത്തോളംഒരുകമ്പനിയിൽതനിക്ക്കിട്ടാവുന്നഏറ്റവുംവലിയപൊസിഷൻതന്നെയാണ്ഇപ്പോൾഉള്ളത്അതുകൊണ്ട്ഇനിമുന്നോട്ട്ഒരുകരിയർഗ്രാഫ്ഉയർത്തണമെന്ന്കാര്യത്തിൽആനന്ദിന്വലിയആഗ്രഹമോആവേശമോഇല്ല. ഫിനാഷ്ലിടോട്ടലിസെറ്റിലായഒരുഫാമിലിഅവരുടേത്.നാട്ടിൽഅത്യാവശ്യംനല്ലൊരുവീടുംപുരയിടവുംനല്ലസേവിങ്‌സുംഉള്ളആളാണ് .ആനന്ദ് നല്ലഫാമിലിസെറ്റപ്പ്ഉള്ളആളുകളാണ്ഇരുവരുംഇവരുടെമാരേജ്അറേൻജ്മാരേജ്ആയിരുന്നു.ഒരുപ്രാരാബ്ദവുംഇല്ലവെൽസെറ്റിൽആയരണ്ട്ഫാമിലിനല്ലസമ്പത്തുംഅതുപോലെതന്നെകുടുംബംമഹിമയുംഉള്ളഫാമിലി. അപ്പോൾപിന്നെഒരുകാര്യത്തിനുംഒരുമുടക്കംഉണ്ടായില്ലഅതുകൊണ്ട്ഇവരുടെകല്യാണംനേരത്തെകഴിഞ്ഞിരുന്നു.രണ്ടുപേരുംവെൽഎഡ്യൂക്കേഷൻഉള്ളവരുംനല്ലസ്മാർട്ട്‌ ആയതുകൊണ്ട്അവർക്ക്ജോലിയിൽഅടിക്കടിപ്രമോഷനുകൾഉണ്ടായിഇപ്പോൾആനന്ദ്ന് 39 വയസ്സും ആമിക്ക് 33 വയസ്സ്. ആൾനല്ലസ്മാർട്ട്‌ ആണ്കാണാൻനല്ലസ്ത്രീത്വംഉള്ളമുഖം. ആരുകണ്ടാലുംനോക്കിപോകുന്നുബോഡിസ്ട്രേച്ചർ. പിന്നെനല്ലൊരുസിംഗർആണ്. അത്യാവശ്യംക്ലാസ്സിൽമ്യൂസിക്പഠിച്ചിട്ടുണ്ട്.അവർതമ്മിൽനല്ലഅണ്ടർസ്ടന്റിങ്ആണ്. കാര്യങ്ങൾഓപ്പൺആയിസംസാരിക്കും. പരസ്പരംബഹുമാനം, കുടുംബത്തോടുള്ളകമ്മിറ്റ്മെന്റ്. അതുകൊണ്ട്തന്നെഅവർക്കിടയിൽപ്രശ്നങ്ങൾഇല്ലന്ന്തന്നെപറയാം.

ആനന്ദേട്ടാനമുക്ക്പോകാം…..

ആമിറെഡിയായിവന്നുഎപ്പോഴുംഒരുഇന്ത്യൻസ്റ്റൈൽകീപ്പ്ചെയ്യുന്നഒരുവ്യക്തിത്വമാണ്ആമിജോലിക്ക്പോകുമ്പോൾസാധാരണയായിചുരിദാർആണ്ധരിക്കാറ്എന്നാലുംമോഡേൺവസ്ത്രങ്ങൾഅവൾധരിക്കാറുണ്ട്. അവർഫ്ലാറ്റിന്റെകതക്പൂട്ടിലിഫ്റ്റിൽലേക്ക്നടന്നു. ഇന്നലെഅമ്മയെവിളിച്ചപ്പോൾകുറിഞ്ഞിക്ക്ചെറിയടെമ്പറേച്ചർഉണ്ടായിരുന്നുപറഞ്ഞുഎന്ന്വിളിക്കണം. കുറിഞ്ഞിരണ്ടാമത്തെമോളാണ്വീട്ടിൽവിളിക്കുന്നപേര്കുറിഞ്ഞി. അതൊക്കെമാറിക്കോളുംനീവെറുതെടെൻഷൻഅടിക്കണ്ട. Amma will manage that അവർരണ്ടുപേരുംകാറിൽ

കയറിജോലിസ്ഥലത്തേക്ക്പുറപ്പെട്ടു. ആമിയെബാങ്കിന്മുന്നിൽശേഷമാണ്ആനന്ദ്തന്റെഓഫീസിലേക്ക്പോകുന്നത്. വണ്ടിയിൽറേഡിയോയിൽപാട്ടുകൾവന്നുകൊണ്ടിരുന്നുദുബായുടെവീഥികൾഎന്നുംകൗതകമാണ്എപ്പോപോയാലുംനമുക്ക്കാണാൻഎന്തെങ്കിലുംഒക്കെഉണ്ടാവുംഅത്എന്നുംപോകുന്നവരാണെങ്കിൽപോലും. അതുപോലെതന്നെആമിഎന്നുംചോദിച്ചുകൊണ്ടിരിക്കുംഅതെന്താണ്? ഇതെന്താണ്? അതെന്താണ്അങ്ങനെ? ഈവഴിഎങ്ങോട്ട്പോകുന്നു? ആനന്ദ്അവളുടെചോദ്യത്തിന്ഉത്തരംകൊടുത്തായിരിക്കുംഅങ്ങനെയാണ്അവരുടെയാത്രമുന്നോട്ടുനീങ്ങുന്നത്.

Updated: July 10, 2026 — 4:37 am

Leave a Reply

Your email address will not be published. Required fields are marked *