ആനന്ദം – 1 Likeഅടിപൊളി  

start ആകാറായി ഇതിലെ പാസ്സ് ചേട്ടനെ കണ്ടേ അതാ വിളിച്ചേ അനസ് പറഞ്ഞു.

അബുദാബിയിലുള്ള നമ്മുടെ ടീംസ് എപ്പോളും നിന്നെക്കുറിച്ച് എപ്പോഴും നിന്നെക്കുറിച്ചു പറയും നീ ഇപ്പൊ ഒരു കോൺടാക്ട് ഇല്ലെന്ന് Still i can’t understand why you hiding from your comfort zone. അബുദാബിയിൽ നമ്മടെ പഴയ ടീം മൊത്തം ഉണ്ടല്ലോ why you hiding  from everyone??

ആനന്ദേട്ടാ ഞാൻ അബുദാബിവിട്ടാട്ട് one year ആവുന്നു.ഇപ്പോൾ ദുബായിൽ ആണ്.അനസ് പറഞ്ഞു.

What the fuk നല്ല മയിര് പരുപാടി ആണ് നീ കാണിക്കുന്നത്. One year ഇവിടെ നീ ഉണ്ടായിട്ട് ഒരു മെസ്സേജ് പോലും നീ എനിക്ക് അയച്ചില്ല. ഇതാണ് സ്നേഹം നല്ല ഊമ്പിയ സ്നേഹം. ഇങ്ങനെ ഒഴിവായി നടക്കാൻ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും നിന്നോട് എന്തെങ്കിലും ചെയ്‌തോ??? അബുദാബിയിലുള്ള ഫ്രണ്ട്സ് ഗ്യങ്ങിൽ നീ എനിക്ക് സ്പെഷ്യലാണ്.ഒരു ഫ്രണ്ട് ആയിട്ടല്ല ഒരു സഹോദരനെപ്പോലാണ് ഞാൻ നിന്നെ കണ്ടത്. എന്നിട്ട് ഒരു വർഷം നീ ദുബായിൽ ഉണ്ടായിട്ട് ഒരു മെസ്സേജ് പോലും അയച്ചില്ല. So bad…. I am not expecting from you like this.

ചേട്ടാ ചേട്ടന് എല്ലാം അറിയാമല്ലോ അനസ് ഒരു ദീർഘ നിശ്വാസത്തോടെ അനന്ദിനെ നോക്കി..

I’m still moving on ചേട്ടാ , and I need to. I’m sorry for everything, to all of you, especially you. I know what I’m doing is completely wrong, but… അങ്ങനെ പെട്ടന്ന് മാറില്ല but ഇപ്പോൾ am back to,i need to…അനസ് പറഞ്ഞു

ആനന്ദ് അനസിനെ ദയനിയമായ രീതിയിൽ ഒന്ന് നോക്കി….ആനന്ദ് പറഞ്ഞു നിന്നെ ഞങ്ങൾക്ക് മിസ്സ് ചെയ്യാൻ കഴിയില്ല. അതാ ഞാൻ….

അതുപോട്ടെ നീ എവിടാ താമസിക്കുന്നേ?

ഇന്റർനാഷണൽ സിറ്റി അനസ് പറഞ്ഞു

മയിര് ഞങ്ങളും ഇന്റർനാഷണൽ സിറ്റി തന്നെയാണ് ഒരു വർഷം തൊട്ടടുത്ത് ഉണ്ടായിട്ട്……

അനസ്……

ഒരു വിളിവന്നു

രണ്ടുപേരും അങ്ങോട്ട്‌ നോക്കി..

അനസ് കൈകാട്ടി വിളിച്ചു. അവൻ അവരുടെ അടുത്തേക്ക് വന്നു.

Bro what time meeting will start വന്ന ആൾ രണ്ടുപേർക്കും ഷെയ്ക്ക് ആൻഡ് കൊടുത്തുകൊണ്ട് അനസിനോട് ചോദിച്ചു. May be after 15 min director not yet come untill now…

Meet my friend,brother,chettan ,my guru all mr Anand, ആനന്ദിനെ വന്ന ഫ്രണ്ടിന് അനസ് പരിചയപ്പെടുത്തി വന്ന ഫ്രണ്ട് ചിരിച്ചുകൊണ്ട് അനന്തിന് പിന്നെയും ഷേക്ക്ഹാൻഡ് കൊടുത്തു. ചേട്ടാ meet my colleague rajeev he is from Mumbai. രാജീവും ആനന്തും പരസ്പരം നോക്കി ചിരിച്ചു. ചേട്ടാ ഇന്ന് ഞങ്ങൾ അങ്ങോട്ട് പോട്ടെ. ഒരു സെൽഫി എടുക്കാം ഒരുപാട് നാൾ ആയില്ലേ അനസ് അനന്ദുമയി നിൽക്കുന്ന ഒരു സെൽഫി എടുത്തു അതുപോലെ അനന്ദും ഒരു ഫോട്ടോ എടുത്തു

ആ എന്നാൽ ശരി..

നീ

ഇന്ന് തന്നെ മീറ്റിങ് കഴിഞ്ഞു വിളിക്കണം.ഞാൻ ഇവിടെ ഓഫീസിൽ തന്നെ ഉണ്ടാവും…

ഉറപ്പായും വിളിക്കാം ചേട്ടാ……

ഷെയ്ക്ക് ആൻഡ് കൊടുത്തു കെട്ടിപ്പിടിച്ചതിനുശേഷം അനസും രാജീവും നടന്നു നീങ്ങി

അനസ് പോകുന്നതും നോക്കി ആനന്ദ് നിന്നു…

തുടരും….

Updated: July 10, 2026 — 4:37 am

Leave a Reply

Your email address will not be published. Required fields are marked *