ആനന്ദം – 5 1അടിപൊളി  

Ans- yes ചേട്ടാ  ഉറപ്പായും

And- നാളെ വരണം നിന്നെകൊണ്ട് ഇവിടെ എന്തൊക്കെ ഫിക്സ് ചെയ്യണം പറഞ്ഞിട്ടുണ്ട് അവൾ പറഞ്ഞു.. അന്ന് ഗ്ലോബൽ വില്ലേജിജിൽ നിന്നും വാങ്ങിയ ആന്റിക് ഐറ്റം എന്തൊക്കെ സെറ്റ് ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു അവൾ..പിന്നെ സമയം ഉണ്ടങ്കിൽ വൈകുന്നേരം പുറത്ത് പോകാം…

Ans- വരാം ചേട്ടാ എനിക്ക് കുറച്ചു ഐഡിയ ഉണ്ട്‌ ചെറിയ ഒരു മാറ്റം വരുത്താൻ ട്രൈ ചെയുന്നുണ്ട്.കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ഷാർജയിൽ പോയി വാങ്ങണം  ഇപ്പൊ ആ വിട് എന്റേതും കൂടെ ആണ്…

And- യെസ് പൂർണ്ണമായും, നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം കലാപരമായ നിന്റെ കഴിവ് എനിക്കറിയാം  അപ്പൊ നാളെ

എല്ലാം സെറ്റ് ആക്കി  നി വാ… ശരി എന്നാൽ കിടക്കട്ടെ..

Ans- ശരി ചേട്ടാ ഞാൻ എല്ലാം സെറ്റ് ചെയ്തുകൊണ്ട് വരാം… ഗുഡ് നൈറ്റ്‌

അങ്ങനെ പറഞ്ഞ് രണ്ടുപേരും ഫോൺ വെച്ചു.. അനന്ദ് ബെഡ്‌റൂമിലേക്ക് പോയി അവിടെ ആമി കിടന്നുറങ്ങുന്നുണ്ടായിരുന്നു. ആമിയെ നോക്കി. അവൾ തളർന്നു ഉറങ്ങുകയാണ്…. ആനന്ദ് അവൾക്കൊപ്പം ചേർന്ന് കിടന്നു.. അങ്ങനെ എപ്പോഴോ ഉറങ്ങി…

ഉറക്കത്തിൽ ആമി മുറുക്കി കെട്ടിപിടിക്കുന്നതായി അനന്ദിന് തോന്നി..

ആനന്ദ് തിരിഞ്ഞ് ആമിയെ കെട്ടിപ്പിടിച്ചു. ആനന്ദ്  തിരിഞ്ഞ് തന്നെ കെട്ടിപ്പിടിച്ചപ്പോൾ. ആമി പതുക്കെ ഉറക്ക ചടവിൽ  ആനന്ദിനോട് ചോദിച്ചു ഇപ്പോൾ എങ്ങനെ ഉണ്ട് ആനന്ദേട്ടാ? ആനന്ദ് ഉറക്കച്ചടവിൽ പറഞ്ഞു ഇപ്പോൾ വളരെ കുറവുണ്ട്. ആമി ആനന്ദിന്റെ നെറ്റിയിലും മുഖത്തും ഒക്കെ കൈകൊണ്ട് തടവി. എന്നിട്ട് ആനന്ദിന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അതിനുശേഷം മുറുക്കി കെട്ടിപ്പിടിച്ചു. ആനന്ദ്  തിരിച്ച് ആമിയെ കെട്ടിപ്പിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു. ആമി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.. ആനന്ദേട്ടാ…എന്താ പൊന്നോ ആനന്ദ് തിരിച്ചു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. എനിക്കൊരു കാര്യം പറയാനുണ്ട് ആനന്ദേട്ടൻ വയ്യാത്തത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്. അത് കേട്ടപ്പോൾ ആനന്ദിന് മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.. ആനന്ദ് ഒന്നുകൂടി ആമിലിയിലേക്ക് ചേർന്നു കിടന്നു ചോദിച്ചു എന്താ പൊന്നോ എന്താ പറയാനുള്ളത്.

അതേ ആനന്ദേട്ടാ.. ഇന്ന്…

എന്താ പൊന്നോ എന്താ എന്നോട് പറ ആമിയുടെ  വാക്കുകൾ കേൾക്കാൻ ആമിയെ പ്രോത്സാഹിപ്പിച്ചു.

ഇന്ന് ഞാനും ഇക്കായും…became a real  perfect match…

Oh really that’s great… നിങ്ങളല്ലെങ്കിലും ചേരേണ്ടവരാണ്. എനിക്കത് നിങ്ങളെ ആദ്യമായി ഒരുമിച്ചു കണ്ടപ്പോൾ തന്നെ തോന്നിയ കാര്യമാണ്. പിന്നീടുണ്ടായ ഓരോ കാര്യങ്ങളും എന്റെ മനസ്സിൽ അങ്ങനെ പറയുന്നുണ്ടായിരുന്നു.നിങ്ങൾ രണ്ടുപേരും പെർഫെക്റ്റ് മാച്ച് ആണ് എന്തുകൊണ്ടും മാനസികമായും ശാരീരികമായും. നിങ്ങൾ രണ്ടുപേരും നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ പലപ്പോഴും എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. Anas is perfect match for you  അതിൽ ഒരു തെറ്റും ഇല്ല. ഞാനത് നിന്നോട് പറഞ്ഞിട്ടുള്ളത് ആണ്. കെട്ടിപ്പിടിച്ചുകൊണ്ട് ആനന്ദ്  പറഞ്ഞു.

എന്തും ഇങ്ങനെ ഓപ്പൺ ആയിട്ട് സംസാരിക്കുന്നതാണ് നമ്മുടെ ബന്ധത്തിന്റെ ഏറ്റവും വലിയ കാതൽ.

ഹ്മ്മ് അതെ ആനന്ദേട്ടാ ഞാൻ വന്നപ്പോൾ തന്നെ പറയാനിരുന്നതാണ് പക്ഷേ അന്നേരം ആനന്ദേട്ടന് വയ്യായിരുന്നല്ലോ അതാ ഞാൻ….

അങ്ങനെ പറഞ്ഞുകൊണ്ട് ആനന്ദിനെ ഒന്നുകൂടി കെട്ടിപ്പിടിച്ചു….

അനസ് എന്നും നിനക്ക് ഒരു പെർഫെക്ട് മാച്ച് ആണ്  മാനസികമായും ശാരീരികമായും… സത്യത്തിൽ ഒരു കാര്യം ഞാൻ തുറന്നു പറയാം. നിന്റെ ശരീരം അത് ആഗ്രഹിക്കുന്നുണ്ട്.. അതു പൂർണ്ണമായി നൽകാൻ അനസ്സിന് കഴിയും… അതു മനസ്സിലാക്കിയാണ് ഞാൻ നിങ്ങളെ കടലിലേക്ക് അയച്ചത്…..

ഒരുമിച്ച് കടലിൽ നിന്നപ്പോൾ. എനിക്ക് എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.. അങ്ങനെ

ഞാൻ…

ആമി  അതിലൊരു തെറ്റുമില്ല. നിന്റെ ശരീരത്തെ തൃപ്തിപ്പെടുത്താൻ പൂർണ്ണമായും എനിക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയുന്ന ഒരാളാണ് അനസ്. അവൻ നിന്റെ ശരീരം ആഗ്രഹിക്കുന്ന പൂർണത അവൻ നിനക്ക് നൽകും. നിനക്ക് ഇന്ന്  അത് മനസ്സിലായില്ലേ…

Updated: July 24, 2026 — 2:40 pm

Leave a Reply

Your email address will not be published. Required fields are marked *