ആനന്ദം – 5 1അടിപൊളി  

അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആനസിന്റെ  പോക്കറ്റിൽ നിന്നും വാലറ്റ് താഴെ വീണു.അതിൽ നിന്നും ഐഡി കാർഡ്  സെപ്പറേറ്റ് ആയി വീണു. ആമി വാലറ്റും ഐഡി കാർഡ് എടുത്തു.ഐഡി കാർഡ് നോക്കിയപ്പോൾ ഡേറ്റ് ഓഫ് ബർത്ത് കണ്ടു. അല്ല ഇക്കാക്കാന്റെ ബർത്ത്ഡേ നെക്സ്റ്റ് വീക്ക് ആണോ  ജൂൺ 17.അതെ അനസ് പറഞ്ഞു.എന്ത് ബർത്ത് ഡേ.ജസ്റ്റ്‌ ജൂൺ 17 അനസ് ചിരിച്ചു.

നെസ്റ്റ് 17 ഫ്രൈഡേ അല്ലെ അപ്പോൾ വീക്കെന്റിലാണ് നമുക്ക് ഇവിടെ ആഘോഷിക്കണം. അപ്പോ അടുത്ത ഫ്രൈഡേ പാർട്ടി ആനന്ദ്ചി രിച്ചുകൊണ്ട് പറഞ്ഞു..

ഇത് വെറൈറ്റി ആയിട്ടുണ്ട് ആമി പറഞ്ഞു..

എന്ത് അനസ് ചോദിച്ചു..

ഇക്കാക്കാന്റെ ബർത്ത് ഡേ ജൂൺ 17 എന്റെ ബർത്ത് ഡേ ജൂലൈ 15  ആനന്ദേട്ടന്റെ ബർത്ത് ഡേ  ഓഗസ്റ്റ് 12 ജൂൺ, ജൂലൈ, ഓഗസ്റ്റ്, അടുപ്പിച്ചുള്ള മൂന്നു മാസങ്ങളിൽ നമ്മുടെ മൂന്നുപേരുടെയും ബർത്ത് ഡേ ആണ്.

അതു കൊള്ളാലോ അനസ് പറഞ്ഞു. ടൈം എത്ര ആയില്ലേ ഞാൻ ഇറങ്ങട്ടെ എന്നാൽ.

അപ്പോൾ ശരി എന്നാ ബർത്ത് ഡേ നമുക്ക് പൊളിക്കണം..

ആയിക്കോട്ടെ എന്ന് പറഞ്ഞ് അനസ് ഇറങ്ങി..

ആനന്തും  ആമിയും ചേർന്ന്  വീട്ടിലെ മറ്റു കാര്യങ്ങൾ എല്ലാം ഒരുമിച്ചു  ചെയ്തു തീർത്തു നാളെ ഡ്യൂട്ടിക്ക്പോ കാനുള്ള കാര്യങ്ങൾ സെറ്റ് ചെയ്തു. അവർ കുറെ നേരം ഒരുമിച്ച് ലീവിന് റൂമിലിരുന്ന്. കടലിന്റെ ഭംഗി ആസ്വദിച്ചു. കടൽ അത്രയ്ക്കും ഭംഗിയായിരുന്നു അനസ് അറേഞ്ച് ചെയ്തത്. ഏകദേശം ഒമ്പതര ആയപ്പോൾ അവർ കിടക്കാനായി ബെഡ്റൂമിലേക്ക് പോയി. നാളെ മുതൽ നടക്കാൻ പോകുന്ന പ്രീ ഓഡിറ്റിനെക്കുറിച്ച് ആമി ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട everything will be fine.. ആനന്ദ്  നല്ല സപ്പോർട്ട് കൊടുത്തു. അങ്ങനെ ഓരോന്ന് പറഞ്ഞ് അവർ കിടന്നു. അപ്പോൾ ആനന്ദ് എടുത്ത  കടലിന്റെ ചില ഫോട്ടോകൾ അനസ്സിന് വാട്സാപ്പിൽ അയച്ചു കൊടുത്തിട്ട് കൂടെ ഒരു വോയിസ്‌ അയച്ചു  ബ്രോ  നൈറ്റില് നമ്മുടെ കടൽ കാണാൻ വളരെ ഭംഗിയായിട്ടുണ്ട്. നല്ല അടിപൊളിയാട്ടോ ബ്രോ സെറ്റ് ചെയ്തത്.

വോയിസ്‌ റീഡ് ചെയ്ത അനസ് അപ്പൊ തന്നെ call ചെയ്തു. ആനന്ദ് ഫോൺ എടുത്തു.ലൗഡ് സ്പീക്കറിൽ ഇട്ടു.

Ans- താങ്ക്സ് ചേട്ടാ, ഈ ബുക്കുകൾ വന്നു നിറയുമ്പോൾ കൂടുതൽ ഭംഗിയാവും…

And- yes yes right എന്താ പരിപാടി കിടക്കാറായില്ലേ

Ans- ഇല്ല ചേട്ടാ ഒരു

ബുക്ക് വായിക്കുകയായിരുന്നു.. നിങ്ങൾ കിടന്നില്ലേ…

And- ബെഡിലാ… നാളെ ആമിക്ക് അവരുടെ പ്രി ഓഡിറ്റ്  സ്റ്റാർട്ട് ചെയ്യുവല്ലേ, അപ്പോൾ അതിനെപ്പറ്റിയുള്ള അവളുടെ പരിഭവം പറച്ചിൽ കേൾക്കുകയായിരുന്നു, ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു… അപ്പൊ ആമി ചിരിച്ചുകൊണ്ട് അനന്ദിനെ  പിച്ചി..നീ എന്തിനാ പിച്ചുന്നെ ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു… ആനന്ദേട്ടന്റെ  ഒരു കാര്യം ആമി പറഞ്ഞു.. ഇക്കാക്ക നൈറ്റ് നമ്മുടെ കടൽ കാണാൻ സൂപ്പർ ആയിട്ടുണ്ട്… കുറച്ചു ബുക്സ് കൂടി  വന്നാൽ കൂടുതൽ ഭംഗിയാവും.. ആമി പറഞ്ഞു..

Ans- ഇവിടെ കുറച്ച് നേരം ബുക്സ് ഉണ്ട്‌  ഞാൻ കൊണ്ടുവരാം…

Ami-wow അപ്പൊ എല്ലാം സെറ്റ് ആകും

And-ah കൊള്ളാം രണ്ടുപേർക്കും സംസാരിക്കണമെങ്കിൽ സ്വന്തം ഫോൺ വിളിച്ചു സംസാരിക്കു. എന്റെ ഫോണ് ഇങ്ങു താ  ഞാൻ കൊണ്ടൊടിരുന്ന ആ സീരിയസ് മൊത്തം കംപ്ലീറ്റ് ചെയ്യട്ടെ ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു…oh താരവേ സാർ ആമി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇക്കാക്ക നമ്മൾ അന്ന് ബീച്ചിൽ കൂടെ പോയപ്പോൾ എടുത്ത സെൽഫി ഒക്കെ എനിക്ക് ഒന്ന് അയചേ.. ഓക്കേ ഓക്കേ ഞാനിപ്പോ അയക്കാം അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ ശരി ബ്രോ ഗുഡ് നൈറ്റ്‌ ആനന്ദ് അനസിനോട്  പറഞ്ഞു ഗുഡ്അ നൈറ്റ്‌ ചേട്ടാ അങ്ങനെ ഫോൺ  കട്ട് ചെയ്തു.

അനസ് അപ്പോൾ തന്നെ ഇന്നലെ  അവർ ബീച്ച് വെയിലൂടെ നടന്ന ഫോട്ടോസ് അയച്ചുകൊടുത്തു. ആമി ആ ഫോട്ടോസ് ആനന്തിനെ  കാണിച്ചു കൊടുത്തു.. ആനന്ദിന്റെ ഫോൺ മാറ്റിവെച്ചതിനുശേഷം ആമിയുടെ ഫോണിൽ രണ്ടുപേരും ഒരുമിച്ചു  ആ ഫോട്ടോസ് കണ്ടു ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു. ഹാഗിങ്ങിങ്, കിസ്സിങ്, അങ്ങനെ ഒരുപാട് ഫോട്ടോസ്.. ഓരോ ഫോട്ടോകൾ കാണുമ്പോൾ ആനന്ദിന് അതിയായ സന്തോഷവും ആവേശവും ഉണ്ടായി. ഫോട്ടോസ് കണ്ടതിനുശേഷം ആമി ഒരു ഹാർട്ട്  മെസ്സേജ് അയച്ചു അനസും തിരിച്ച് ഹാർട്ട് മെസേജ് അയച്ചു. My favourite photo എന്ന് ടൈപ് ചെയ്ത് അനസ് ആമിയുടെ ചുണ്ടിൽ ഉമ്മ കൊടുക്കുന്ന സെൽഫി ഫോട്ടോ ആമിക്ക് അയച്ചു  കൊടുത്തു. അപ്പോൾ തന്നെ ആമി ആമിയുടെ ഒരു സെൽഫി ഫോട്ടോ എടുത്ത് അയച്ചുകൊടുത്തു. ആനന്ദിനോട് ചേർന്ന്  ഇരുന്നുകൊണ്ടാണ് ആമി ഫോട്ടോ അയച്ചുകൊടുത്തത്.

Updated: July 24, 2026 — 2:40 pm

Leave a Reply

Your email address will not be published. Required fields are marked *