ആനന്ദം – 8 13അടിപൊളി  

ദുബായിയുടെ വീധിയിലൂടെ അനസ് ആമീയുമായി സംസാരിച്ചു പ്രണയിച്ച് കാറിൽ ഒഴുകി നടന്നു.

മാളുകളിലൂടെ കൈകൾ കോർത്ത് അവർ നടന്നു ആമി പൂർണ്ണമായ രീതിയിലും അനസ്സിന്റെ ഭാര്യയായി മാറുകയായിരുന്നു. അനസ് നഷ്ടപ്പെട്ടുപോയ തന്റെ ജീവിതം. ആമക്കൊപ്പം വിളക്കി ചേർക്കുകയായിരുന്നു.

രാത്രിയോടുകൂടി അവർ വീട്ടിലെത്തി വീട്ടിലെത്തി നോർമൽ വീട്ടിലെ കാര്യങ്ങളെല്ലാം രണ്ടുപേരും ഒരുമിച്ച് ചെയ്തു തീർത്തു.

അപ്പോൾ ആനന്ദിന്റെ മെസ്സേജ് വന്നിരുന്നു ഒമാനിൽ എത്തി എന്നും. ഹോട്ടലിൽ ചെക്കിങ് ചെയ്തതൊന്നും എന്നുള്ള മെസ്സേജുകൾ എല്ലാം ഗ്രൂപ്പിൽ വന്നിട്ടുണ്ടായിരുന്നു. അതിനെല്ലാം അനസും ആമിയും റിപ്ലൈ ചെയ്തു.

അങ്ങോട്ട് പോയപ്പോൾ ഉള്ള ഫോട്ടോകളും അയച്ചിട്ടുണ്ട് ആയിരുന്നു.

അങ്ങനെ അവർ ഒരുമിച്ച് ഭക്ഷണമൊക്കെ കഴിച്ച് കിടക്കാനായി പോയി. അനസിന് ഒരു കോൾ വന്നു അനസ് ഫോണുമായി ബാൽക്കണിയിൽ പോയി സംസാരിക്കുകയായിരുന്നു അത് ഒരു ബിസിനസ് കോള് ആയിരുന്നു.

സംസാരം ഒക്കെ കഴിഞ്ഞ് അനസ് ബെഡ്റൂമിലേക്ക് വന്നപ്പോൾ ആമി ആമിയുടെ അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആമി ഒരു മഞ്ഞ കളർ നൈഡ്രസ്സ് ആയിരുന്നു ഇട്ടിരുന്നത്. അഡ്രസ്സിൽ അവൾ വളരെ സുന്ദരിയായിരുന്നു.

അനസിനെ കണ്ടപ്പോൾ ആമി അമ്മയോട് വിശേഷങ്ങളൊക്കെ പറഞ്ഞു ഫോൺ നിർത്തി.

അനസും ആമിയും ബെഡിൽ ചാരിയിരുന്നു.

ആനന്ദ് ഹോട്ടൽ റൂമിലെ ബെഡിൽ ഇരുന്നു കൊണ്ട് ക്യാമറയിലൂടെ ഇവരെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ഇവർ പറയുന്നതെല്ലാം വ്യക്തമായി

ആണെന്ന് കേൾക്കാം

അനസ് – സത്യത്തിൽ ഞാൻ എപ്പോഴും നന്ദി പറയുന്നത് ആനന്ദേട്ടനെയാണ് ആനന്ദേട്ടൻ ഇല്ലായിരുന്നെങ്കിൽ എന്റെ ലൈഫ് എങ്ങനെ ആയേനെ എനിക്ക് മുത്തിനെ കിട്ടില്ലായിരുന്നു ആമിയെ ചേർത്ത് ടിച്ചുകൊണ്ട് അനസ് പറഞ്ഞു.

ആമി – ശരിയാണ് ആനന്ദൻ ഇല്ലായിരുന്നെങ്കിൽ നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ലായിരുന്നു ആനന്ദേട്ടൻ തുറന്നു മനസ്സാണ് ഇതിനെല്ലാം കാരണം നമ്മളെ ഒരുമിപ്പിക്കാൻ ഉള്ള കാരണം.

അനസ് – ഞാൻ ചോദിക്കാൻ മറന്നു ഒരു കാര്യമുണ്ട് അന്ന് മുത്ത് പറഞ്ഞില്ലായിരുന്നോ നിങ്ങൾ തമ്മിൽ ബന്ധപ്പെട്ട ആറുവർഷമായി എന്ന് സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടായത് ആറുവർഷം what happened??

ആമി ഒരു ദീർഘനിശ്വാസം എടുത്തു

അനസ് – എന്താണ് സത്യത്തിൽ ആനന്ദന്റെ പ്രോബ്ലം

ആമി -ഒരു ദീർഘനിശ്വാസം എടുത്തു എന്നിട്ട് പറഞ്ഞു ഞാനും ചേട്ടനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട് സത്യത്തിൽ അത് ആറല്ല ഒരു 15 വയസ്സിന്റെ വ്യത്യാസമായിട്ട് എനിക്ക് തോന്നാറുണ്ട്.

ആനന്ദേട്ടൻ ഈ കാര്യത്തിൽ വളരെ താൽപര്യം കാണിക്കാറില്ല. ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഇഷ്ടമാണ് ഇഷ്ടമല്ലേ എന്ന് ചോദിച്ചാൽ ഇഷ്ടമല്ല അങ്ങനെ ഒരു പ്രകൃതമാണ് ആനന്ദേട്ടന്.

കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ എനിക്ക് ആ കാര്യം മനസ്സിലായതാണ്. അതുകൊണ്ട് ആണ് കുട്ടികൾക്ക് വേണ്ടി ഞാൻ ഫാസ്റ്റ് ആയി അപ്പ്രോച്ച് ചെയ്തു.

ആദ്യത്തെ കുട്ടി ഉണ്ടായി അതിനുശേഷം അടുത്ത് തന്നെ മറ്റു കുട്ടി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു കാരണം ആനന്ദേട്ടന്റെ ഒരു കസിൻ ഒറ്റകുട്ടിയാണ് ആ കുട്ടി ഒരുപാട് ലൈഫിൽ അനുഭവിക്കുന്നതായി ആനന്ദേട്ടൻ പറയാറുണ്ടായിരുന്നു അതുകൊണ്ട് ഒരു കുട്ടിയുടെ വേണമെന്ന് ആനന്ദേട്ടൻ ആഗ്രഹമുണ്ടായിരുന്നു.പക്ഷേ ഞങ്ങൾ ഒരുപാട് ട്രൈ ചെയ്തു

ശരിയാവുന്നില്ലായിരുന്നു.അവസാനം ഞങ്ങൾ ഒരു ഡോക്ടറിനെ കണ്ടു അത് ഇവിടെ വന്നിട്ട് തന്നെയാണ് കണ്ടത്. അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞങ്ങൾ രണ്ടുപേരും കൂടെ തീരുമാനമെടുത്തു

IUFD

അനസ് – അപ്പോൾ കുറിഞ്ഞി…

ആമി – Yes കുറിഞ്ഞി ഒരു ഐ യു എഫ് ബേബിയാണ്.

അനസ് – oh ok ok അപ്പോൾ അതിനു ശേഷം നിങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല..

ആമി – ഞങ്ങൾ ചെയ്തിട്ടൊക്കെയുണ്ട് പക്ഷേ അത് പൂർണ്ണതയിൽ എത്തിയിട്ടില്ല. ആനന്ദേട്ടൻ വിചാരിക്കും ചെയ്യുന്നുണ്ട് എന്ന് സത്യത്തിൽ അത് പൂർണ്ണതയിൽ അല്ലായിരുന്നു.

Updated: September 4, 2026 — 5:47 pm

Leave a Reply

Your email address will not be published. Required fields are marked *