ആട്ടും തോലിട്ട ചെന്നായ – 1 9

 

എനിക്ക് കോളേജിലും നാട്ടിലും അത്ര അടുപ്പം എന്ന് പറയാൻ അധികം ഫ്രണ്ട്‌സ് ഒന്നുമില്ലാത്തത് കൊണ്ട് കഴിഞ്ഞ കുറയെ നാളുകളായി ഞാനിവിടെ തനിച്ചാണ് കഴിയുന്നത്. എന്നിരുന്നാലും ഈയൊരു ഏകാന്തന്തയിൽ എനിക്കൊരുതരം സന്തോഷവും, സമാധാനവും കണ്ടെത്താൻ കഴിയുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.

 

********

 

എന്റെ വാടക വീട്ടിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കിച്ചുവിന്റെ വീട്ടിലേക്ക്. അതുകൊണ്ട് സ്കൂട്ടർ എടുത്ത് രണ്ട് തിരി തിരിച്ചപ്പോഴേക്കും അവരുടെ വീടിന്റെ മുൻപിൽ ഞാൻ എത്തി.

 

വലിയ ഗേറ്റും, വെള്ളയും മാർബിളും കൊണ്ട് പൊതിഞ്ഞ ചുറ്റുമത്തിനുള്ളിൽ ആഡംബരത്തോടെ നിൽക്കുന്ന നല്ലൊരു മോഡേൺ രണ്ട് നില വീടായിരുന്നു അവരുടേത്.

 

ഗേറ്റിന്റെ മുൻപിൽ എത്തിയ അകത്തേക്ക് കയറി ചെല്ലാതെ, ഞാൻ മൊബൈൽ ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു ഒന്ന് പുറത്തേക്ക് വരാൻ പറഞ്ഞു.

 

അതല്ലേ ഒരു മര്യാദ?

 

ശേഷം ഒരു മിനിറ്റ് കഴിഞ്ഞ് അവനെത്തി.

 

​”അഹ്…..ഞാൻ പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ട് നോക്കാൻ വരുവായിരിന്നു….” ഗേറ്റിനു പുറത്ത് സ്കൂട്ടർ നിർത്തിയിട്ടിരുന്ന എന്നെ കണ്ട് കിച്ചു അകത്തുനിന്നും നടന്നു വന്നു.

 

“അഹ്…നീ ഇവിടെ എന്തായിരുന്നു പരുപാടി?” ഞാൻ ചോദിച്ചു.

 

“ഒരുപരിപാടിയുമില്ല എന്റെ ബ്രോ, ഞാൻ ആകെ ബോറടിച്ചു ഇരിക്കുകയായിരുന്നു…അപ്പോഴാ ഞാൻ നിന്നെ വിളിച്ചേ…എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ സുഹൃത്ത് എന്ന് നിലക്ക് നീ മാത്രമല്ലെടാ ഒള്ളു.”

 

​”ഹ്മ്മ്….അതെനിക്കും അങ്ങനെ തന്നെയല്ലേ…അതുകൊണ്ടാ ഞാൻ കേട്ട പാതി കേൾക്കാത്ത പാതി വണ്ടിയുമെടുത്ത് ഇങ്ങോട്ടേക്ക് ഇറങ്ങിയത്” ഞാൻ മുഖത്ത് ഒരു നിഷ്കളങ്കമായ ചിരി വരുത്തികൊണ്ട് പറഞ്ഞു.

 

​”….എന്നാൽ വായോ, നമ്മുക്ക് ഒരു മാച്ച് ഇ-ഫുട്ബോൾ ഒക്കെ കളിച്ചു ഇരിക്കാം.”

 

​”ഇ-ഫുട്ബോളോ?…. ഒരു മിനിറ്റ്..…” ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു. ചാർജ് നോക്കിയപ്പോൾ 87 ശതമാനം ഉണ്ട്.

 

​”അയ്യോ, എന്റെ ഫോണിൽ ചാർജ് കുറവാടാ,” ഞാൻ വളരെ സ്വാഭാവികമായി നുണ പറഞ്ഞു.

 

“എടാ കിച്ചു, അല്ലെങ്കിൽ അത് ചെയ്യണ്ട, തത്കാലം നമ്മുക്ക് നിന്റെ റൂമിലെ ടിവിയിൽ ഇരുന്ന് വല്ല പുതിയ സീരീസും കാണാം. അതെങ്ങനെയുണ്ട്? ഏഹ്?”

 

കിച്ചു ഒരു നിമിഷം അവിടെ നിന്ന് ആലോചിച്ചു.

 

​”അഹ് എങ്കിൽ നമ്മുക്ക് ‘ഗെയിം ഓഫ് ത്രോൺസ്’ കണ്ടാലോ? ഞാൻ കുറെ നാളായി കാണണം എന്ന് വിചാരിച്ചിരിക്കുകയാണ് അത്.” കിച്ചു ആവേശത്തോടെ ചോദിച്ചു.

 

​”ഓക്കെടാ സെറ്റ്! നീ എന്നാൽ ഒരു കാര്യം ചെയ്യ്, എന്റെ വണ്ടിയുമെടുത്ത് ജംഗ്ഷനിലെ ബേക്കറി വരെ പോയി കഴിക്കാൻ കുറച്ച് ചിപ്സും കോളയുമൊക്കെ വാങ്ങിയിട്ട് വാ. ഞാൻ അപ്പോഴേക്കും സീരീസ് കാണാനുള്ള സെറ്റപ്പ് റെഡിയാക്കാം.”

 

​”ഓക്കേ… ഡീൽ…!”

 

​കിച്ചു തിരിയാൻ ആഞ്ഞതും ഞാൻ അവനെ തടഞ്ഞു: “അഹ്, പിന്നെ… നിന്റെ അമ്മ അകത്തുണ്ടോടാ?”

 

​”ഹാ അമ്മയുണ്ട്. നിനക്ക് കുടിക്കാൻ ചായ വല്ലതും വേണമെങ്കിൽ അമ്മയോട് ചോദിക്കാൻ മടിക്കേണ്ട.”

 

​”അഹ്ടാ. വേറെയൊന്നും കൊണ്ടല്ല, ഗെയിം ഓഫ് ത്രോൺസിൽ കുറച്ചു തുണ്ട് സീനുകളൊക്കെ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ സൗണ്ട് റൂമിന്റെ പുറത്തേക്ക് കേട്ടാൽ അമ്മയ്ക്ക് പ്രശ്നമാകുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാ.”

 

​”ഏയ്… അതൊന്നും സീനില്ലടാ. എന്റെ റൂമിൽ നിന്നും സൗണ്ട് പുറത്തേക്ക് കേൾക്കില്ല. റൂം ഫുൾ നോയിസ് കാൻസലേഷൻ ആണ്,” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

​”ഓ…പറഞ്ഞ പോലെ അത് ശരിയാണല്ലേ, ഞാനത് ഓർത്തില്ല.

അപ്പൊ ശരി, ഇന്നാ വണ്ടിയുടെ ചാവി, സൂക്ഷിച്ചു പോണം ട്ടാ” ഞാൻ വണ്ടിയുടെ ചാവി കിച്ചുവിന് നേരെ നീട്ടി.

 

ശേഷം, “അഹ് ശരിയെന്ന” രീതിയിൽ തലയാട്ടികൊണ്ട് ​കിച്ചു സ്കൂട്ടറിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *