അഭിലാഷങ്ങൾ – 2 LikeNew 

ചൂരിദാർ ആയതുകൊണ്ടും പാന്റഴിക്കൽ ബുദ്ധിമുട്ടാണെന്നറിയാവുന്നതു കൊണ്ടും മറ്റുള്ള പരിപാടികൾക്കു ഞങ്ങൾ നിന്നില്ല. മറ്റുള്ളവർ വീട്ടിലേക്കു കയറുന്നതിനു മുൻപ് ഞങ്ങൾ പുറകെ ഓടി ചെന്നു. വീട്ടിലെത്തി വരാന്തയുടെ പുറത്തിരുന്ന്‌ കിതപ്പ് മാറ്റികൊണ്ടിരിക്കുമ്പോ ഞാൻ ചേച്ചിയോട് ചോദിച്ചു എന്ത് ധൈര്യത്തിലാ ചേച്ചി ഇതൊക്കെ ചെയ്യുന്നേ? അവിടെയൊക്കെ പാമ്പോ പഴുതാരയോ മറ്റോ ഉണ്ടായിരുന്നെങ്കിലോ? അതൊന്നും ഞാൻ ആലോചിച്ചില്ല. എന്നെക്കൊണ്ടാവുന്നില്ല പിടിച്ചു നിൽക്കാൻ എന്നായിരുന്നു മറുപടി.

അവസരം 2 . പിടിത്തവും കിസ്സിങ്ങും ഒക്കെ മുറ തെറ്റാതെ നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ നമ്മൾ രണ്ടുപേര് മാത്രമായ ഒരു ദിവസം കിട്ടാൻ ഇല്ല. ഞാൻ ഫസ്റ്റ് ഇയർ ആയപ്പോഴേക്കും കൊച്ചേച്ചി കോളേജ് കഴിഞ്ഞു കോച്ചിങ് ക്ലാസ് മാത്രമായി, എനിക്ക് കോളേജ് അവധി ആയിരിക്കുമ്പോ കൊച്ചേച്ചിയും എപ്പോഴും വീട്ടിൽ കാണും.

അത് കൊണ്ട് തന്നെ അവധിയുള്ള ദിവസങ്ങളിൽ ഞാൻ അങ്ങോട്ട് പോകാതെ ആയി. അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച ദിവസം ചേച്ചി എന്തോ ആവശ്യത്തിന് വീട്ടിൽ വന്നു. കുട്ടനെവിടെ അവനെന്താ സുഖമില്ലേ എന്നൊക്കെ അമ്മയോട് ചോദിക്കുന്നത് കേൾക്കാമായിരുന്നു. കുഴപ്പമൊന്നുമില്ല അവൻ റൂമിലുണ്ടെന്ന്‌ പറയുന്നതും കേട്ട്. കേൾക്കേണ്ട താമസം അവൾ എന്റെ റൂമിലെത്തി.

എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു ആരാടാ അവൾ എന്നോട് പറയാൻ പറ്റാതെ ആയോ? ആര് എന്ത് ഒന്നും മനസിലാകാതെ ഞാൻ തിരിച്ചു ചോദിച്ചു. അല്ല നീ ഏതോ പ്രേമക്കെണിയിൽ വീണിട്ടുണ്ട്, അതുകൊണ്ടാണ് എന്നെക്കാണാൻ വരാത്തതെന്ന തോന്നലിൽ ചോദിച്ചതാണ്. എനിക്ക് ചേച്ചിയുണ്ടല്ലോ, അപ്പൊ പിന്നെ വേറെ ആളെ ഞാൻ പ്രേമിക്കണോ? ഞാൻ മറുപടി കൊടുത്തു.

കേട്ടയുടനെ ചേച്ചി എഴുനേറ്റ് റൂമിന്റെ ഡോർ അടച്ചു. എന്നിട്ട് എന്റെ അടുക്കൽ വന്നിരുന്ന് ചോദിച്ചു. നിനക്കെന്നോട് പ്രേമമാണോ? അതെയെന്ന് ഞാൻ മറുപടിയും കൊടുത്തു. ചേച്ചി പിന്നെ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല. ഒന്നും മനസിലാകാതെ ഞാൻ എന്തെ എന്ന് ചേച്ചിയോട് ചോദിച്ചു. “എടാ നിനക്കെന്നോട് കാമം മാത്രമാണെന്ന് കരുതിയാണ് ഞാൻ ഇതിനൊക്കെ കൂട്ട് നിക്കുന്നത്.

അല്ലാതെ നമ്മൾ തമ്മിൽ എങ്ങനെ പ്രേമിക്കാനാണ്” ചേച്ചി ചോദിച്ചു. “ചേച്ചി നമ്മൾ ബന്ധുക്കൾ ആയത് കൊണ്ടാണോ? നമ്മള് തമ്മിലുള്ള ബന്ധം എന്താണെന്ന് ചേച്ചിക്ക് പറയാൻ കഴിയുമോ? എനിക്ക് കഴിയില്ല? ഏതോ അച്ഛന്റെ വകേലെ ചിറ്റേടെ വല്യമ്മേടെ മകളുടെ ഭർത്താവിന്റെ ഏതോ ഒരു ബന്ധം.

നമ്മളിവിടെ അടുത്തടുത്ത വീട്ടിൽ താമസം ആയതുകൊണ്ടല്ലേ നമ്മളിത്രേം അടുത്ത ബന്ധുക്കളെ പോലെയും ചേച്ചി അനുജൻ പോലെയും നിക്കുന്നത്. അല്ലാതെ സ്വന്തം ചേച്ചിയോ അല്ലെങ്കിൽ വളരെ അടുത്ത ബന്ധത്തിലെ ചേച്ചിയോ ഒന്നും അല്ലല്ലോ. അപ്പൊ പിന്നെ എനിക്ക് ചേച്ചിയെ പ്രേമിച്ചാൽ എന്താ?” എന്റെ മറുപടി കേട്ട് ചേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

കുറച്ചു സമയത്തെ നിശബ്ദദക്ക് ശേഷം ചേച്ചി എന്റെ അരികെ വന്നു കിടന്നുകൊണ്ട് മറുപടി പറയാൻ തുടങ്ങി. “എടാ നീ പറഞ്ഞതൊക്കെ ശെരിതന്നെ. കല്യാണപ്രായം കഴിഞ്ഞ് ഒരു ജോലിക്കും പോകാതെ വീട്ടു ജോലിയും ചെയ്ത് വീട്ടിലിരിക്കുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാകില്ല. മാത്രമല്ല എനിക്ക് പഠിക്കുന്ന കാലം തൊട്ടേ സെക്സിനോട് അതിയായ ആഗ്രഹവും ഉണ്ട്.

അങ്ങനെ ഇരിക്കുമ്പോളാണ് നിന്റെ നോട്ടവും കളിയും. നീ പറഞ്ഞപോലെ പറയാൻ പോലും കഴിയാത്ത അകന്ന ബന്ധത്തിലുള്ള പയ്യൻ ആണെന്നുള്ള ഉത്തമ ബോധം ഉള്ളതുകൊണ്ടാണ് നീ എന്നെ ഇതൊക്കെ ചെയ്യുന്നത്. നമ്മുടെ രണ്ടുപേരുടെയും ആഗ്രഹം ശമിപ്പിക്കുക എന്നത് മാത്രമായിരുന്ന് എന്റെ ആഗ്രഹം. അല്ലാതെ എനിക്ക് നിന്നോട് ഉള്ള പ്രേമം കൊണ്ടല്ല.

അല്ലെങ്കിൽ തന്നെ നീ ഒന്ന് ആലോചിച്ചു നോക്കിയേ, എന്റെ പ്രായം എത്രയാണ്, നിന്റെ പ്രായം എത്രയാണ്. നമ്മളുടെ കല്യാണത്തിന് വീട്ടുക്കാരുപോയിട്ട് നാട്ടുകാരാരെങ്കിലും സമ്മതിക്കുമോ? അതൊക്കെ പോട്ടെ, നീ നിന്റെ അച്ഛനെയും, അമ്മയേയും, അച്ഛന്റെ സൽപ്പേരിനെയും ഒന്നോർത്തുനോക്കിക്കെ, അങ്ങനെ ഒക്കെ സംഭവിച്ചാൽ അച്ഛൻ പിന്നെ ജീവിച്ചിരിക്കുമെന്നു തോന്നുന്നുണ്ടോ?.

Leave a Reply

Your email address will not be published. Required fields are marked *