( ജോൺ കയ്യിൽ കിട്ടിയ സോസും എടുത്ത് അച്ചുവിൻ്റെ നേരെ ചെന്ന് അവളുടെ പിറകിലേക്ക് സോസ് ഒഴിക്കാനായി കൈ ഓങ്ങിയതും പെട്ടെന്ന് ജോണിൻ്റെ കയ്യിൽ ഒരു പിടി വീണു അത് കണ്ട് ജോൺ മാത്രം അല്ല ജോണിൻ്റെ കൂട്ടു ക്കാർ പോലും ഞെട്ടി പോയി )
തുടരും…..
പേജ് കുറവാണെങ്കിൽ ക്ഷമിക്കുക മാനസികമായി കുറച്ച് പ്രശ്നത്തിലാണ് എല്ലാവരും ക്ഷമിക്കുക അഭിപ്രായങ്ങൾ അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം…..
