അച്ചുവും ഇക്കൂസും – 15 13

ബിസിനസ് തുടങ്ങുന്നത് വരെ ഈ ജോലി വേണം …എല്ലാം ഇപ്പൊ സീറ്റാണ് എന്തായാലും രണ്ടു ദിവസം ഇവിടെ കൂടിയിട്ട് നാട്ടിൽ പോകാം എന്ന് കരുതി …കൂടെ മാച്ചനോട് റിയയുടെ കാര്യം പറഞ്ഞു അവനും നല്ല അഭിപ്രായം ആയിരുന്നു ,അവനും സഹായിക്കാം എന്ന് പറഞ്ഞപ്പോൾ മനസ്സിനെന്തോ നേടിയെടുത്ത ഫീൽ …

അങ്ങിനെ ഈ രണ്ടു ദിവസവും അച്ചു എന്നെ വിളിച്ചില്ലായിരുന്നു ,നാളെയാണ് മഞ്ചു പോകുന്നത് അവളെ ഒന്ന് കാണാൻ ആഗ്രഹം ഞാൻ തിരിച്ചു പോകാൻ തയ്യാറായി നിൽക്കുമ്പോൾ അച്ചുവിന്റെ കാൾ അവളുടെ അമ്മമ്മ മരണപെട്ടു എന്ന വാർത്ത ആയിരുന്നു ,അവരെല്ലാരും പോകാൻ നിൽക്കുകയാണ് എന്നോട് അവരെ കൊണ്ട് വിടുമോ എന്ന് ചോദിയ്ക്കാൻ ‘അമ്മ പറഞ്ഞു എന്നും പറഞ്ഞാണ് വിളി ….

ഞാൻ നാട്ടിലാണ് തിരിച്ചു വന്നോണ്ടിരുക്കുകയാ 2 മണിക്കൂർ എടുക്കും എന്നും പറഞ്ഞപ്പോൾ കുഴപ്പമില്ല ,ഇനി അവിടേക്ക് രാവിലെയേ ബസ് ഒള്ളു അതോണ്ട് അവർ വെയിറ്റ് ചെയ്തോളാം എന്നും പറഞ്ഞു ..എനിക്ക് വല്യ താല്പര്യം ഇല്ലായിരുന്നു ,എന്നിരുന്നാലും മരണ വാർത്ത അല്ലെ എന്നും വിചാരിച്ചു ഞാൻ പോകാൻ തീരുമാനിച്ചു …
ഞാൻ കുറച്ചു സ്പീഡിൽ വണ്ടിയുമായി അവരുടെ വീട്ടിൽ എത്തി ,

അമ്മു ആയിരുന്നു മുൻസീറ്റിൽ എൻ്റെ അടുത്തായി ഇരുന്നത് ,അച്ചു ഫോണിൽ തന്നെ ആയിരുന്നു ,അവളുടെ കിണവനെയും വിളിച്ചിരിക്കുന്നു ,രാത്രിയിൽ യാത്രയിൽ എല്ലാവരും ഉറങ്ങിയെങ്കിലും അമ്മു എനിക്ക് കൂട്ടിരുന്നു ,

അവൾ വാ തോരാതെ സംസാരിച്ചു ,സമയവും ദൂരവും പോയതറിഞ്ഞില്ല ,എല്ലാരും മയക്കമാണെന്നറിഞ്ഞു അമ്മു ഇടയ്ക്കിടെ എനിക്ക് ഉമ്മ താരനും മറന്നില്ല ,ഗിയർ നോബിൾ ഞാൻ അവളുടെ കയ്യും ചേർത്ത് പിടിച്ചു വണ്ടി ഓടിച്ചു നീങ്ങി …

ഒരു കാർ ചീറിപായുമ്പോൾ ഉണ്ടായ സൗണ്ടിൽ എല്ലാവരും ഉറക്കമുണർന്നു ….ഞങ്ങൾ കൈകൾ പരസ്പരം വിടീപ്പിച്ചിരുന്നു ,കുറച്ചു സമയം കൊണ്ട് ഞങ്ങൾ മരണവീട്ടിൽ എത്തി ,അമ്മു കൃത്യമായി വഴിപറഞ്ഞു തറുന്നുണ്ടായിരുന്നു …

അവരെല്ലാവരും വീട്ടിൽ കയറി ഞാൻ കാർ സൈഡ് ആക്കി ഒരു നോക്ക് കാണാൻ പോയി ,കരച്ചിലും രാമായണം വായനയും ചനധാനത്തിരിയുടെ മണവും അകെ ഭീതി പരത്തുന്ന ഒരു അവസ്ഥ ..ഞാൻ തിരിച്ചു കാറിൽ തന്നെ പോയി ഇരുന്നു ,,,അൽപ്പനേരം കഴിഞ്ഞു അമ്മു എന്നെ വിളിച്ചു അവരാരും തിരിച്ചു വരുന്നില്ല നേരം വെളുത്തിട്ട് എന്നോട് പോയാൽ മതി എന്നായിരുന്നു അവൾ പറഞ്ഞത് ..ഞാനും അത് പ്രദീക്ഷിച്ചതാണ് …

കൂടെ എനിക്കൊരു അനുകൂല വക്കും ഉണ്ടായിരുന്നു ,നാളെ എനിക്ക് എക്സാം ഉണ്ട് ഉച്ചക്ക് ശേഷം അജുകന്റെ കൂടെ വരുകയാണേൽ എനിക്ക് അതിന് പങ്കെടുക്കാമായിരുന്നു …നാളെ കഴിഞ്ഞേ ബോഡി എടുക്കുകയൊള്ളു അമ്മമ്മയുടെ ഒരു മകൻ സൗദിയിൽ യിൽ ആണ് വിവരം അറിയിച്ചിട്ടുണ്ട് നാളെ രാത്രിക്കെ എത്തുകയുള്ളൂ .പുള്ളിക്ക് കാണണം എന്നിട്ടെടുത്തൽ മതി എന്നാണ് അവരുടെ അപിപ്രായം …

ഞാൻ :എന്നാൽ നീ ചോദിച്ചു നോക്ക് ,നാളെ എക്സാം കഴിഞ്ഞാൽ ട്രെയിന് കയറി വന്നാൽ മതിയല്ലോ ,ഇവിടെ അടുത്തല്ലേ റെയിൽവേ സ്റ്റേഷൻ ,,

അമ്മു :ഞാൻ ചോദിച്ചു നോക്കട്ടെ ,ഒരു എക്സാം പോയാൽ പോയതാ …

ഒരു അരമണിക്കൂർ ചർച്ചക്ക് ശേഷം അവർ ഒരു തീരുമാനത്തിൽ എത്തി ,അത് അവൾ ക്സാമിന് പൊയ്ക്കോട്ടേ എന്നായിരുന്നു ,അങ്ങിനെ ഞാനും അവളും യാത്ര തിരിക്കാൻ തീരുമാനിച്ചു ,,,പതുക്കെ പോയാൽ മതി ക്സാമിന് കണക്കാക്കി എത്തിയാൽ പോരെ എന്നൊക്കെ ‘അമ്മ പറഞ്ഞു ,ഞാൻ എല്ലാം സമ്മതിച്ചു ,എന്നാൽ അമ്മു നേരത്തെ എത്തിയാൽ ഞാൻ വീട്ടിൽ കയറി ഡ്രസ്സ് എല്ലാം മാറി പോയാലോ ,,ഈ മുഷിഞ്ഞ ഡ്രസ്സ് ഇട്ട് പിന്നേം ഇങ്ങോട്ടുതന്നെ വരണ്ടേ …
അമ്മ :നിന്റെ ഇഷ്ടപോലെ ചെയ്യ് ,ആ ചെക്കനെ ഇടങ്ങേറാകേണ്ട,മോനെ ഉറക്കം വരണേൽ എവിടേലും നിർത്തി കുറച്ചു ഉറങ്ങീട്ടു പോയാൽ മതിട്ടോ ,,,
ഞാൻ :ശെരി അമ്മെ …

അച്ചു ഇതെല്ലം അറിയുന്നുന്ടെലും അവൾ ഫോണിൽ തന്നെ ,ഒരു അഭിപ്രായവും അവൾക്കില്ല ,,എനിക്ക് അൽപ്പം ദേഷ്യം വന്നു ,അവർക്കായി ഞാൻ വന്നിട്ട് അവൾ അവനുമായി മരണവീട്ടിൽ സൊള്ളാനുള്ള പരിപാടി ആണ് ,മനസ്സിൽ മൈരത്തി എന്നും വിളിച്ചു ഞാൻ അമ്മുവിനെയും കൂട്ടി വണ്ടി എടുത്തു ….

Leave a Reply

Your email address will not be published. Required fields are marked *