അച്ചുവും ഇക്കൂസും – 15 13

റിയ :അഹ് മാഷെ ഓർമ്മയുണ്ടോ
ഞാൻ :അങിനെ മറക്കാൻ ആകുമോ ..
റിയ :എന്താ ഇത്ര ഓർത്തിരിക്കാൻ
ഞാൻ :എന്നെ നാണം കെടുത്തി വിട്ടതല്ല ,അപ്പൊ മറക്കാൻ ആകുമോ ..
റിയ :അയ്യോ ഞാൻ അങ്ങിനെ ഒന്നും കരുതിയിട്ടില്ലട്ടോ ..
ഞാൻ :എം ഇനി അങിനെ പറയാലോ
റിയ :ഞാനൊരു കാര്യം ചോദിക്കട്ടെ
ഞാൻ :ചോദിക്ക്
റിയ :എന്തിനാ എൻ്റെ നമ്പർ സേവ് ചെയ്തേ
ഞാൻ :അത് അത്
റിയ :തപ്പി കളിക്കാതെ കാര്യം പറ
ഞാൻ :അത് ആ ഒരു ആവേശത്തിൽ ചെയ്തതാ ,ഇനിയും നാറ്റിക്കരുത്
റിയ :ഇല്ല ഇല്ല ,ഞാൻ വിട്ടു ….എന്തായിരുന്നു പരിപാടി
ഞാൻ :ഫുഡ് കഴിച്ചു ,കിടക്കാനുള്ള പ്ലാൻ ആയിരുന്നു
റിയ :അപ്പൊ വിളിയൊക്കെ കഴിഞ്ഞോ
ഞാൻ :ആരെ വിളിക്കാൻ
റിയ :ഇയാളുടെ കാമുകിയെ ,അല്ല അല്ല കാമുകി മാരെ
ഞാൻ :അയ്യോ കാമുകിമാരോ ..തന്നെ കുറച്ചു നേരം നോക്കി ഇരുന്നു എന്നത് സത്യം ആണ് ,കാമുകി മാർ എന്നൊക്കെ പറയാൻ മാത്രം കോഴി അല്ല ഞാൻ …
റിയ :കള്ളം പറയണ്ട
ഞാൻ :സത്യം
റിയ :ഞാൻ വിശ്വസിക്കില്ല
ഞാൻ :ഞാൻ ഇപ്പൊ എങ്ങനെയാ പറഞ്ഞു മനസിലാക്കി തരുക ..ഇയാൾ പാട്ടുകയാണേൽ വിശ്വസിക്ക്
റിയ :ചൂടാക്കല്ലേ മാഷെ ,,,അപ്പൊ ഇയാൾക്ക് കാമുകി ഇല്ല എന്നാണോ പറയുന്നത്
ഞാൻ :നിലവിൽ ഇല്ല
റിയ :അപ്പൊ മുൻപ് ഉണ്ടായിരുന്നു അല്ലെ
ഞാൻ :അല്ല ,ഇനി ഉണ്ടായാലോ എന്ന…..
റിയ :ഓ ഓ ,,,,
ഞാൻ :നിനക്കോ …
റിയ :എനിക്കൊരു മനുകുണാഞ്ചൻ ഉണ്ടായിരുന്നു ,,അവന്റെ ഉന്ദേശം വേറെയാ ഞാൻ അവനെ കരണം പൊളിച്ചു വിട്ടു …
ഞാൻ :ബേസ്ഡ് ,അപ്പൊ നിന്നെ പേടിക്കണം
റിയ :യാ യാ ….,,അല്ല ഇയാൾക്കെന്താ കാമുകി ഇല്ലാതെ ,കാണാൻ വല്യ കുഴപ്പം ഇല്ലാലോ …
ഞാൻ :ഇതുവരെ ഞാൻ അതിനോട് അത്ര താല്പര്യത്തെ കാണിച്ചിരുന്നില്ല ,ഇപ്പൊ ചെറുതായി തോന്നി തുടങ്ങിട്ടുണ്ട്
റിയ :ബേസ്ഡ് ,,,ആരാ കക്ഷി പറ പറ കേകട്ടെ
ഞാൻ :അതൊക്കെ വഴിയേ പറയാം …
റിയ :രഹസ്യം ആണോ …
ഞാൻ :അതുകൊണ്ടല്ല ,ഞാൻ ആളെ പറഞ്ഞിട്ട് പിന്നെ അത് വർക്ഔട് ആയില്ലേൽ നാണക്കേടല്ലേ ,അപ്പൊ സെറ്റായിട്ടു പറയാം
റിയ :അത് ശെരിയാ
ഞാൻ :താൻ വേറെ നോകീലെ
റിയ :ഇല്ല ,ഇനി നോക്കുന്നോനെ തെന്നേ കെട്ടാനുള്ളതാ അതോണ്ട് ശെരിക്കും പേടിച്ചിട്ടു മതി എന്ന് കരുതി …
ഞാൻ :മതി തിരക്കില്ല
റിയ :ആർക്ക്
ഞാൻ :ആർക്കും …
റിയ :എം മാഷെ ഞാൻ എന്നാ ഉറങ്ങട്ടെ സമയം കുറെ ആയി ..നാളെ കാണാം
ഞാൻ :ശെരിക്കുള്ള നമ്പർ തന്നൂടെ
റിയ :ഞാൻ ഒന്ന് പടിക്കട്ടെ ,എന്നിട്ട് തരാം …
ഞാൻ :ആയിക്കോട്ടെ മാഡം
റിയ :ഓക്കേ ബൈ ഗുഡ് നൈറ്റ്
ഞാൻ :ഗുഡ് നൈറ്റ്

അവളുടെ സംസാരം എനിക്ക് നല്ല റിലീഫ് ഉണ്ട് …എന്തോ അവസാനിപ്പിക്കാൻ തോന്നുന്നില്ല സംസാരം തുടർന്ന് കൊണ്ടേ ഇരിക്കാൻ തോനുന്നു ….അറിയാതെ അവളെ ഇഷ്ടപ്പെട്ടു പോകുന്നപോലെ …എന്തായാലും ചാടി കേറി ഒന്നും പറയണ്ട സമയം ഉണ്ടല്ലോ ..നോക്കാം ഞാൻ ഉറക്കത്തിലേക്കു വീണു ……
പിന്നീട് കുറച്ചു ദിവസത്തേക്ക് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല എല്ലാവരും അവരവരുടെ തിരക്കിൽ മഞ്ചു ചെന്നൈ പോകാനുള്ള തിരക്കിൽ ,എന്നാലും അവൾ ഫ്രീ ആകുമ്പൊയൊക്കെ വിളിക്കുന്നുണ്ട്ട്ടോ ..താഴത്തെ ചേച്ചി ഭർത്താവുമായി കറക്കം ആണ് ..അവർ പെട്ടെന്ന് തന്നെ തിരിച്ചു പോകും …ആര്യ യുടെ ഭർത്താവിന് നല്ല സംശയം ഉണ്ട് അവൾ എന്നെ വിളിക്കുന്നത് അയാൾ അയാളുടെ ഫോൺ ഉപയോഗിച്ചു റെക്കോർഡ് ചെയ്തിട്ടുണ്ട് ,ഭാഗ്യത്തിന് കൂടുതൽ ഒന്നും സംസാരിച്ചിട്ടില്ല ,എന്നാലും അയാൾക്ക് നല്ല ഡൌട്ട് ഉണ്ട് ,അച്ചു അമ്മു നാട്ടിൽ നിന്നും എത്തീട്ടുണ്ട് നാളെയാണ് അവളുടെ നിക്ഷയം അതിനുള്ള ഓട്ടപാച്ചിൽ ആണ് ,എന്നെയും അബിയെയും വിളിച്ചിട്ടുണ്ട് ,സൺഡേ ആയോണ്ട് നാളെ അവിടെ പോകാതിരിക്കാനും ആകില്ല ,

അമ്മു അതിനിടക്ക് വിളിച്ചു ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് ഒന്ന് കാണണം എന്നും പറഞ്ഞു ,അവൾ കടി കേറി നിക്കാണ് ,അത് ഞാൻ മാറ്റി കൊടുക്കാം ,,,,റിയ എന്നും മെസ്സേജ് അയക്കും ,ചെറുതായി വിളി തുടങ്ങിയിട്ടുണ്ട് ,നമ്പർ എല്ലാം തന്നു .എന്നാലും അത്രക്കങ്ങോട്ടു മനസ്സിലാക്കാൻ പറ്റാത്ത ടൈപ്പ് ആൺ ….

Leave a Reply

Your email address will not be published. Required fields are marked *